Widgets Magazine
26
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്നെ കൈവിലങ്ങ് വച്ചുകൊണ്ട് പോകണമെന്നണ് രാഹുൽ മാങ്കൂട്ടത്തിൽ സ്റ്റേജില്‍ നിന്ന് പോലീസുകാരോട്... പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ പോലീസ് അറസ്റ്റ് ചെയ്തു: ആ വാർത്തയ്ക്കായി കാത്തിരിക്കുന്നുവെന്ന് രാഹുൽ ഈശ്വർ: കാരണമിത്...


ഞാൻ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി PR വർക്ക് ചെയ്യുകയായിരുന്നുവെന്ന്: തെറ്റ് ചെയ്താൽ തീർച്ചയായും ശിക്ഷിക്കപ്പെടണം; ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല: ഇതൊക്കെ കേട്ട് പേടിച്ച് മൂലയിൽ പോയി ഞാൻ ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട- പൊളിച്ചടുക്കി നടി സീമ ജി. നായർ...


കുറ്റപത്രം സമർപ്പിച്ച ശേഷം പത്മകുമാറിനെതിരെ ശക്തമായ നടപടി: പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ ഗോവിന്ദന്റെ നിർണായക തീരുമാനം...


പി.പി. ദിവ്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി നടി സീമാ ജി. നായര്‍...എല്ലാം തികഞ്ഞ ഒരു "മാം "ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്..തൂക്കി തറയിലടിച്ചു...


പിറ്റ്ബുൾ നായ ആറുവയസ്സുകാരന്റെ ചെവി കടിച്ചെടുത്തു...സംഭവത്തിൽ ഉടമ അറസ്റ്റിൽ... കടിച്ചുകീറുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്...കുട്ടിയുടെ തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്..

പുരുഷന്മാര്‍ സമരത്തിലാണ്; ഉത്തരേന്ത്യന്‍ കൃഷിയിടങ്ങള്‍ സ്ത്രീകളുടെ നിയന്ത്രണത്തില്‍; രാജ്യം ഇളക്കിമറിക്കുന്ന കര്‍ഷക സമരത്തിന്റെ പിന്നാംമ്പുറ കാഴ്ച്ചകള്‍; കര്‍ഷക നിയമത്തില്‍ അയവ് വരുത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍

03 DECEMBER 2020 04:20 PM IST
മലയാളി വാര്‍ത്ത

More Stories...

ചണ്ഡീഗഡ്ഢിൽ റോഹ്‌തക്കിൽ പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ് 16കാരന് ദാരുണാന്ത്യം

കർണാടകയിൽ വാഹനാപകടത്തിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.

ഡി കെ ശിവകുമാർ ഉടൻ മുഖ്യമന്ത്രിയാകും; നിലവിലെ സാഹചര്യം കോൺഗ്രസ് പാർട്ടിക്ക് ദോഷകരമാണെന്ന് കോൺഗ്രസ് എംഎൽഎമാർ

വലയവും രണ്ട് കൈകളിലും താമര പൂവുമായി സൂര്യദേവന്റെ അപൂർവ ശില്പം; കണ്ടെത്തിയത് കൃഷിഭൂമിയിൽ നിന്ന്

എപ്പോൾ വേണെമെങ്കിലും ബോംബ് നിർമ്മിക്കാൻ മൊബൈൽ വർക്ക്‌സ്റ്റേഷൻ സ്യൂട്ട്‌കേസിൽ; എളുപ്പത്തിൽ ആണവ ശാസ്ത്രജ്ഞനാകുമായിരുന്നു; സ്വയം വിളിച്ചത് "അമീർ" എന്ന്

രാജ്യം മുഴുവന്‍ ചര്‍ച്ചയാകുകയാണ് കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച്. നിലനില്‍പ്പിനായിയുള്ള സമരം തുടരുമ്പോഴും കര്‍ഷകര്‍ക്ക് അവരുടെ കൃഷിഭൂമിയും വിളകളും സംരക്ഷിക്കേണ്ട ഉത്തവാദിത്വമുണ്ട്. തങ്ങളുടെ പുരുഷന്മാര്‍ കര്‍ഷക പ്രതിഷേധം ആളികത്തിക്കുമ്പോള്‍ കൃഷി സംരക്ഷിക്കേണ്ട സ്വയം ഏറ്റെടുത്ത് പാടത്തിറങ്ങിയിരിക്കുകയാണ് ഉത്തരേന്ത്യയിലെ കര്‍ഷക സ്ത്രീകള്‍. ഇതാണ് ഇപ്പോള്‍ ഉത്തേരന്ത്യന്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളില്‍ നിന്നുള്ള കാഴ്ച്ച. കൃഷിയും വീട്ടുകാര്യങ്ങളും ഇപ്പോള്‍ സ്ത്രീകളുടെ നിയന്ത്രണത്തിലാണ്.

തങ്ങളുടെ പക്കലുള്ള ഭക്ഷണ സാധനങ്ങള്‍ തീര്‍ന്നാല്‍ അത് എത്തിച്ചുതരാന്‍ തങ്ങളുടെ വീടുകളിലുള്ളവര്‍ കൃഷി ചെയ്യുന്നുണ്ടെന്ന് സമരക്കാര്‍ പറഞ്ഞത് ഈ ഉറപ്പിന്മേലാണ്. പുരുഷന്മാര്‍ വീട്ടിലില്ലാത്തതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നുള്ള സ്ത്രീകള്‍ കൃഷി നോക്കിനടത്താന്‍ ട്രാക്ടറുമായി പാടത്തിറങ്ങിയിരിക്കുകയാണ്. 'വീട്ടിലെ ആണുങ്ങളെല്ലാം സമരത്തിന് പോയിരിക്കുകയാണ്. ഞങ്ങള്‍ക്ക് ഭൂമിയും വിളകളും സംരക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ കൃഷിസ്ഥലത്ത് ഇറങ്ങിയിരിക്കുന്നത്.' കൃഷി സ്ഥലത്തു നിന്നും സ്ത്രീകളിലൊരാള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധം പുരോഗമിക്കുകയാണ്. സമരത്തിന്റെ എട്ടാം ദിനമാണ് ഇന്ന്. കര്‍ഷകരായ സ്ത്രീകളും പുരുന്മാരും അടങ്ങുന്ന ആയിരങ്ങളാണ് സമരരംഗത്തുള്ളത്. നാലഞ്ച് മാസത്തേക്കുള്ള റേഷനുമായിട്ടാണ് തങ്ങള്‍ പ്രതിഷേധിക്കാനെത്തിയതെന്ന് സമരക്കാര്‍ പറയുന്നു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തി. കര്‍ഷകരുടെ പ്രശ്‌നം എത്രയും വേഗം പരിഹരിക്കണമെന്ന് അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ല. തന്റെ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്ന വിഷയം പരിഹരിക്കാന്‍ അമിത് ഷായോട് അഭ്യര്‍ത്ഥിച്ചുവെന്നും ചര്‍ച്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുമായി നേരിട്ട് ചര്‍ച്ച നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങളുമായുള്ള ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി യോഗം വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 507 കര്‍ഷക സംഘടനകളാണ് നിലവില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്നത്. പഞ്ചാബ് കിസാന്‍ സംഘര്‍ഷ് സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്രസര്‍ക്കാര്‍ സമരക്കാരെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കര്‍ഷകര്‍ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിശീലനത്തിനിടെ ബാസ്കറ്റ്ബോൾ പോസ്റ്റ് നെഞ്ചിൽ വീണ്  (24 minutes ago)

ഭര്‍തൃമതിയായ യുവതി തൂങ്ങിമരിച്ച നിലയില്‍...  (42 minutes ago)

വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് 750ലധികം പോയിന്റ് ആണ് മുന്നേറിയത്.  (1 hour ago)

തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം രൂപ തട്ടിപ്പ് നടത്തിയെന്ന കേസിൽ 3 ജീവനക്കാരികളടക്കം 4 പേർക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.  (1 hour ago)

ദേശീയ നാവികദിനത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാന സർവീസുകൾ നിർത്തിവക്കും...  (1 hour ago)

ദര്‍ശന നിയന്ത്രണം ഉണ്ടാകും....  (1 hour ago)

ശബരിമല തീർഥാടകരുടെ ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്  (1 hour ago)

ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ്  (1 hour ago)

റെയിൽവേ എസ് പിയുടെ നേതൃത്വത്തിൽ ബണ്ടി ചോറിനെ ചോദ്യം ചെയ്യുന്നു...  (1 hour ago)

പവന് ഒറ്റയടിക്ക് 640 രൂപയുടെ വർദ്ധനവ്  (1 hour ago)

മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും രണ്ട് കുടുംബാംഗങ്ങളും ഉൾപ്പെടെ മൂന്ന് മരണം.  (2 hours ago)

നാളെ ദൈവപുത്രന്റെ അറസ്റ്റ്..! SITയുടെ ബ്രഹ്മാണ്ഡ 'ട്വിസ്റ്റ് പത്മകുമാർ ഇന്ന് കോടതിയിൽ തീർക്കാൻ പാർട്ടി ക്വട്ടേഷൻ..?  (2 hours ago)

ഇന്ന് രാജ്യവ്യാപക പ്രതിഷേധം...  (2 hours ago)

എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ  (3 hours ago)

ക്രമീകരണങ്ങൾ ഒരുക്കിയതോടെ തീർഥാടകർക്ക്  (3 hours ago)

Malayali Vartha Recommends