Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം അഴിമതിക്കാരെ സംരക്ഷിക്കുന്നതെന്ന് കെജ്‌രിവാള്‍, എഎപിയുടെതാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി രഹിത സര്‍ക്കാര്‍

22 MAY 2015 03:36 PM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് നിയമനാധികാരങ്ങള്‍ ലഫ്.ഗവര്‍ണറില്‍ നിക്ഷിപ്തമാക്കി വിജ്ഞാപനമിറക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കേന്ദ്രസര്‍ക്കാര്‍ നടപടി അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ്. ഇത്തരമൊരു വിജ്ഞാപനത്തിലൂടെ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കണം. മുകളില്‍ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കുന്ന ഓഫീസര്‍ മാത്രമാണ് ലഫ്.ഗവര്‍ണറെന്നും കെജ്‌രിവാള്‍ പറഞ്ഞൂ.
ഡല്‍ഹിയില്‍ മുന്‍പ് സ്ഥലംമാറ്റങ്ങള്‍ക്ക് വന്‍തോതില്‍ പണം മറിഞ്ഞിരുന്നു. എന്നാല്‍ ആപ് സര്‍ക്കാര്‍ വന്നതോടെ ഈ മേഖലയിലെ അഴിമതി ഇല്ലാതായി. അഴിമതിക്കാരെ സംരക്ഷിക്കുന്ന കവചമാണ് വിജ്ഞാപനമെന്ന സംശയമാണുണ്ടായിരിക്കുന്നത്. മോഡി ഡല്‍ഹി ജനതയ്ക്ക് നല്‍കിയ സമ്മാനമാണിത്.
ആം ആദ്മി പാര്‍ട്ടിയുടേതാണ് ഇന്ത്യയിലെ ഏറ്റവും അഴിമതി രഹിത സര്‍ക്കാര്‍. ബി.ജെ.പിക്കുള്ള മൂന്ന് എം.എല്‍.എമാരെ വച്ച് ഡല്‍ഹി ഭരിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ജനാധിപത്യ സര്‍ക്കാരിന് വിലങ്ങിടുന്ന ഉത്തരവിറക്കിയതിലൂടെ ബി.ജെ.പി വീണ്ടും ഡല്‍ഹിയില്‍ പരാജയപ്പെട്ടുവെന്ന് കെജ്‌രിവാള്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (19 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (28 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (53 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends