Widgets Magazine
12
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു...


ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..


പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി...സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്...


പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..


ഇടയ്ക്കിടെയുള്ള കൂവപ്പള്ളിയിലെ വീട്ടിലെ യാത്ര ഷേര്‍ളിയെ കാണാൻ: ജോബിന്‍റെ കൈയ്യിൽ നിന്ന് പലതവണയായി പണം വാങ്ങിയതിനെ ചൊല്ലിയും, മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉന്നയിച്ചും വാക്കേറ്റം; കഴുത്തറുത്ത് ഷേർളിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയതെന്ന് പോലീസ്: കുട്ടിക്കാനത്തുണ്ടായ അപകടത്തിൽ ഭർത്താവും കുട്ടിയും മരിച്ചെന്ന് അയൽവാസികളോട് പങ്കവച്ചത് ഷേർളി...

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്താ​ന്‍ ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍ക്ക് അ​നു​മ​തി; റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗേ​ന്ദ്ര​യാ​ദ​വ്; റാ​ലി​യു​ടെ റൂ​ട്ട് മാ​പ്പ് തീ​രു​മാ​നി​ക്കാ​ന്‍ ക​ര്‍​ഷ​ക​രും പോ​ലീ​സു​മാ​യി ച​ര്‍​ച്ച

23 JANUARY 2021 08:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഐടി ജീവനക്കാരി ഷര്‍മിള മരിച്ച സംഭവം..ക്രൂരമായ കൊലപാതകമാണെന്ന് പൊലീസ്..ലൈംഗിക പീഡനശ്രമം എതിര്‍ത്തതിനെ തുടര്‍ന്ന് അയല്‍വാസിയായ കര്‍ണാല്‍ എന്ന യുവാവാണ് യുവതിയെ കൊലപ്പെടുത്തിയത്..

ഭാര്യ മുട്ടക്കറി ഉണ്ടാക്കിനല്‍കിയില്ല; വാങ്ങിക്കൊണ്ടുവന്ന ഭക്ഷണം കഴിക്കാനും ഭാര്യ കൂട്ടാക്കിയില്ല; ഭര്‍ത്താവ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചു

പിഎസ്എൽവിയുടെ ചരിത്രത്തില്‍ ഇതാദ്യമായി തുടര്‍ച്ചയായ തിരിച്ചടി... പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിൽ...

കുതിച്ചുയർന്ന് പിഎസ്എൽവി സി62... ശ്രീഹരിക്കോട്ടയിൽ നിർണായകദൗത്യം... 2026ലെ ഐഎസ് ആർഒയുടെ ആദ്യ വിക്ഷേപണം

പിഎസ്എൽവി സി 62 വിക്ഷേപണം ഇന്ന് നടക്കും... രാവിലെ 10.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ദൗത്യം

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്താ​ന്‍ അ​നു​മ​തി ല​ഭി​ച്ചെ​ന്ന് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍. ജ​നു​വ​രി 26ന് ​ഡ​ല്‍​ഹി ന​ഗ​ര​ത്തി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​മെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച്‌ പോ​ലീ​സു​മാ​യി ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ അ​റി​യി​ച്ചു. റാ​ലി സ​മാ​ധാ​ന​പ​ര​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗേ​ന്ദ്ര​യാ​ദ​വ് അ​റി​യി​ച്ചു.

ഒ​രു ല​ക്ഷം ട്രാ​ക്ട​റു​ക​ള്‍ അ​ണി​നി​ര​ത്തി​യു​ള്ള റാ​ലി​ക്കാ​ണ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​നെ​യോ സു​ര​ക്ഷ​യേ​യോ ബാ​ധി​ക്കാ​ത്ത രീ​തി​യി​ല്‍ ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തു​മെ​ന്നാ​ണ് സം​ഘ​ട​ന​ക​ള്‍ അ​റി​യി​ക്കു​ന്ന​ത്. പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന ക​ര്‍​ഷ​ക​ര്‍ അ​ച്ച​ട​ക്കം പാ​ലി​ക്ക​ണ​മെ​ന്നും ക​മ്മി​റ്റി പു​റ​പ്പെ​ടു​വി​ച്ച നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും ഭാ​ര​തീ​യ കി​സാ​ന്‍ യൂ​ണി​യ​ന്‍ നേ​താ​വ് ഗു​ര്‍​നം സിം​ഗ് ചാ​ദു​നി അ​ഭ്യ​ര്‍​ഥി​ച്ചു.

ട്രാ​ക്ട​ര്‍ റാ​ലി​യു​ടെ പാ​ത മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഡ​ല്‍​ഹി പോ​ലീ​സ് ക​ര്‍​ഷ​ക നേ​താ​ക്ക​ളെ ക​ണ്ടി​രു​ന്നു. ഡ​ല്‍​ഹി ന​ഗ​ര​ത്തി​ലൂ​ടെ ക​ര്‍​ഷ​ക​രു​ടെ റാ​ലി അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടാ​യി​രു​ന്നു നേ​ര​ത്തെ പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മൂ​ന്ന് സ​മാ​ന്ത​ര പാ​ത​ക​ളാ​ണ് പോ​ലീ​സ് മു​ന്നോ​ട്ട് വെ​ച്ചി​ട്ടു​ള്ള​ത്. ഈ ​നി​ര്‍​ദ്ദേ​ശ​മാ​ണോ ക​ര്‍​ഷ​ക​ര്‍ അം​ഗീ​ക​രി​ച്ച​തെ​ന്ന് വ്യ​ക്ത​മ​ല്ല. റാ​ലി​യു​ടെ റൂ​ട്ട് മാ​പ്പ് തീ​രു​മാ​നി​ക്കാ​ന്‍ ക​ര്‍​ഷ​ക​രും പോ​ലീ​സു​മാ​യി ച​ര്‍​ച്ച തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' മുഖ്യമന്ത്രിയുടെ കപ്പില്‍ ഈ വാചകങ്ങള്‍ ഇടംപിടിച്ചതോടെ അതിജീവിതയോടുള്ള ഐക്യദാര്‍ഢ്യമെന്നായിരുന്നു സാമൂഹ്യ മാധ്യമങ്ങളിലടക്കം ചര്‍ച്ച  (7 minutes ago)

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി, ചോദ്യം ചെയ്യല്‍ നീണ്ടത് അഞ്ച് മണിക്കൂര്‍; നിലവില്‍ ഒരു സാക്ഷി എന്ന നിലയിലാണ് വിജയ്യുടെ മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്  (48 minutes ago)

ലോറിയും ബൈക്കും കൂട്ടിയിടിച്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം  (55 minutes ago)

പ്രതിധ്വനി വോളിബോള്‍ ടൂര്‍ണമെന്‍റ്: രജിസ്ട്രേഷന്‍ ആരംഭിച്ചു: ടൂര്‍ണമെന്‍റ് ഫെബ്രുവരി 10 മുതല്‍ 13 വരെ  (2 hours ago)

ഇന്ത്യൻ മൈലോമ കോൺഗ്രസ് സമാപിച്ചു...  (2 hours ago)

ക്രാനിയോമാക്സില്ലോഫേഷ്യൽ ട്രോമ കെയറിലെ വിടവുകൾ നികത്തി ആസ്റ്റർ മെഡ്‌സിറ്റി 'ട്രോമാക്സ്-2026'  (2 hours ago)

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്; സൂക്ഷിച്ചില്ലെങ്കില്‍ അത്യന്തം അപകടകരം: ചെറുപ്പക്കാര്‍ ചതിക്കുഴിയില്‍പ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്: ദേശീയ യുവജന ദിനം സംസ്  (3 hours ago)

വിമാന യാത്രയുടെ സന്തോഷം മന്ത്രിയുമായി പങ്കുവച്ച് കുട്ടികള്‍: കുട്ടികളെ നിയമസഭയില്‍ സ്വീകരിച്ച് മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്  (3 hours ago)

ഈ കേസിൽ ക്രൈം നിലനിൽക്കില്ല, രാഹുലിന് ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗം: അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോർട്ട്‌ കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്‌ട്രേറ്റ്; മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജ  (3 hours ago)

പ്രകമ്പനം സിനിമയിലെ തള്ള വൈബ് സോംഗ് എത്തി!!!!  (3 hours ago)

പ്രധാനമന്ത്രി പുതിയ വിലാസത്തിലേക്ക്  (4 hours ago)

127 ദിവസം നീണ്ടു തിന്ന ചിത്രീകരണം; വൻ താരനിര; ആട്- 3 ഫുൾ പായ്ക്കപ്പ്!!  (4 hours ago)

CRIME 18 കാരനായ പ്രതി അറസ്റ്റിൽ  (4 hours ago)

RAILWAY STATION രേഖകളില്ലാത്ത 21 കുട്ടികളെ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends