നാലു വർഷത്തിനുശേഷം ;ശശികല ജയിൽ മോചിതയായി
തമിഴ്നാട് അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറി നാലുവർഷത്തിന് ശേഷം ജയിൽ മോചിതയായി.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് ശിക്ഷ കഴിഞ്ഞത്. നിലവിൽ ഇവർ കോവിഡ് ബാധിച്ച് ബെംഗുളുവീരിലെ ആശുപത്രിയിൽ ചകിത്സയിലാണ്. ജയിൽ അധികൃതർ ആശുപത്രിയിലെത്തിയാണ് രേഖകൾ കൈമാറിയത്.
2017 ഫെബ്രുവരി 15 നായിരുന്നു ശശികലെയും കൂട്ട് പ്രതികളായ ഇളവരസി ,സുധാകർ എന്നിവരെയും കോടതി വിധി പ്രകാരം അറസ്റ്റ് ചെയ്തത്.1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു ശശികല ക്കെതിയുള്ള കേസ്. ശശികല ജയിൽ മോചിത ആയതറിഞ്ഞ് നിരവധി ആളുകളാണ് ആശുപത്രിക്ക് പുറത്ത് തടിച്ച് കൂടിയത്.
https://www.facebook.com/Malayalivartha