Widgets Magazine
03
Jan / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോര്‍പറേഷന്‍ ഓഫീസ് തര്‍ക്കം പുതിയ തലത്തിലേക്ക്...പരാതി 'ഓലപ്പാമ്പല്ല': അഡ്വ. കുളത്തൂര്‍ ജയ്സിങ്.. മുന്‍കാല നിലപാടുകളെയും ജയ്സിങ് രൂക്ഷമായി വിമര്‍ശിച്ചു..


വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം: കുഞ്ഞിനെ ഉറക്കാനോ കുളിപ്പിക്കാനോ ഭർതൃവീട്ടുകാർ അനുവദിച്ചില്ല: മകളെ കുളിപ്പിക്കുമ്പോൾ സ്വകാര്യ ഭാഗത്തെ നീറ്റലിനേക്കുറിച്ച് കുഞ്ഞ് പരാതിപ്പെട്ടു; രാമന്തളിയിൽ കുട്ടികളെ കൊലപ്പെടുത്തി യുവാവും അമ്മയും ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി യുവതി...


തൊണ്ടി മുതലിൽ തിരിമറി നടത്തിയെന്ന കേസ്.... ആന്റണി രാജു എം.എൽ.എയ്ക്കെതിരായ പ്രോസിക്യൂഷൻ ഹർജിയിൽ നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് വിധി പ്രസ്താവിക്കും


ലോകത്തിന് ഏറെ നാശം വിതയ്ക്കുന്ന വർഷമാണ് വരാനിരിക്കുന്നത്..ബാബ വാംഗയുടെ പ്രവചനങ്ങൾ... ഒരു വ്യക്തി പകൽ സമയത്ത് ഇടിമിന്നലേറ്റ് മരണപ്പെടും..


എംഎല്‍എ ഓഫിസ് ഒഴിയണമെന്ന ആവശ്യവുമായി ആര്‍.ശ്രീലേഖ..പുതിയ നെയിം ബോർഡ് സ്ഥാപിച്ച് R ശ്രീലേഖ...വി.കെ പ്രശാന്തിന്റെ നെയിംബോർഡിന് മുകളിലാണ് കൗൺസിലർ ബോർഡ് സ്ഥാപിച്ചത്...

'അവര്‍ കര്‍ഷകരാണ്, നല്ലവരാണ്'....പൊലീസ് ബലപ്രയോഗം നടത്തിയിരുന്നുവെങ്കില്‍ പരിക്കേറ്റവരുടെ എണ്ണം കൂടിയേനെ; കര്‍ഷകര്‍ നടത്തിയ അക്രമങ്ങൾക്ക് എന്തുകൊണ്ട് പ്രത്യാക്രമണം നടത്തിലെന്ന് ‌ വിശദീകരിച്ച്‌ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍; പോലീസ് ഉദോഗസ്ഥന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

27 JANUARY 2021 05:49 PM IST
മലയാളി വാര്‍ത്ത

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ നടത്തിയ അക്രമങ്ങളെക്കുറിച്ച്‌ വിശദീകരിച്ച്‌ പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍. പൊലീസ് എന്തുകൊണ്ട് തിരിച്ചടിച്ചില്ലെന്നത് വ്യക്തമാക്കുന്നതുകൂടിയാണ് വസീറാബാദ് എസ്‌എച്ച്‌ഒ പി സി യാദവിന്റെ വാക്കുകള്‍. കര്‍ഷകരാണെന്നും പാവപ്പെട്ടവരാണെന്നും ചിന്തിച്ചതുകൊണ്ടാണ് വടിവാളും കുന്തങ്ങളുമായി ആക്രമിച്ചപ്പോഴും നിയമന്ത്രണം പാലിച്ചതെന്ന് അദ്ദേഹം ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിനോട് പറഞ്ഞു.

'ഉദ്യോഗസ്ഥരുമായി ഞങ്ങള്‍ ചെങ്കോട്ടയിലായിരുന്നു. ധാരാളം പേര്‍ ചെങ്കോട്ടയില്‍ പ്രവേശിച്ചു. ഞങ്ങളും അകത്തേക്കു പോയി. അവര്‍ അപ്പോഴേക്കും അകത്ത് എത്തിയിരുന്നു. അവരുടെ കയ്യില്‍ വാളുകളും കുന്തങ്ങളുമുണ്ടായിരുന്നു. സമാധാനപരമായാണ് പ്രതിഷേധക്കാരോട് സംസാരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അവര്‍ അക്രമാസക്തരായിരുന്നു'-തലയ്ക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹം വിശദീകരിച്ചു.

പൊലീസ് ബലപ്രയോഗം നടത്തിയിരുന്നുവെങ്കില്‍ പരിക്കേറ്റവരുടെ എണ്ണം കൂടിയേനെ. 'അവര്‍ കര്‍ഷകരാണ്, നല്ലവരാണ്' എന്ന കാഴ്ചപ്പാടിലായിരുന്നു തങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകരെ ആക്രമിച്ചു. നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. അതിലൊരാളുമായി പുറത്തുകടന്നുവെന്നും പി സി യാദവ് ഓര്‍ക്കുന്നു.

എന്നാല്‍ ആ സമയം വടികളും വാളുമായി ആക്രമിച്ചു. ഹെല്‍മറ്റ് ധിരിച്ചിരുന്നത് രക്ഷയായി. തങ്ങള്‍ സേനയെ ഉപയോഗിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ അത്യാഹിതങ്ങള്‍ ഉണ്ടാകുമായിരുന്നു. നമ്മുടെ ആളുകളാണ് അവരെന്ന് തങ്ങള്‍ അപ്പോഴും ഓര്‍ത്തു. അവര്‍ പാവങ്ങളാണെന്നും കരുതിയെന്ന് പി സി യാദവ് കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ്  (6 minutes ago)

R Sreelekha ആര്‍.ശ്രീലേഖയ്ക്ക് അഡ്വ.കുളത്തൂര്‍ ജയ്സിങ്ങിന്റെ മറുപടി;  (8 minutes ago)

വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തന്നെ ഗുരുതരമായ ഗാർഹിക പീഡനം; യുവതിയേക്കുറിച്ച് ഭർതൃവീട്ടുകാർ പറഞ്ഞുപരത്തിയിരുന്നത്, പക്വതയില്ലെന്നും മാനസിക പ്രശ്നങ്ങളുണ്ടന്നും: വടിയുപയോഗിച്ച് മർദ്ദനം:  (15 minutes ago)

വിദേശ തൊഴിൽ, കിട്ടാക്കടം തിരികെ ലഭിക്കും: ഈ രാശിക്കാർക്ക് ഇന്ന് നല്ല സമയം  (16 minutes ago)

ആഴ്‌സണലിന് ആധിപത്യം  (1 hour ago)

പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള വിഹിതം സർക്കാർ അര ലിറ്ററായി വെട്ടിക്കുറച്ചു...  (1 hour ago)

റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പടുത്തി, രണ്ടു മരണം  (2 hours ago)

വെളിച്ചെണ്ണ വില കുറയുന്നു...  (2 hours ago)

63ാമ​ത് ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ​ഷി​പ്പ്...  (2 hours ago)

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി...    (3 hours ago)

പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ.  (3 hours ago)

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ...  (3 hours ago)

ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു  (4 hours ago)

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു....  (4 hours ago)

ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി...  (4 hours ago)

Malayali Vartha Recommends