ചോദ്യം ചെയ്യലിന് ഹാജരാവണം .... ശശികലക്ക് ഇ.ഡിയുടെ നോട്ടീസ്.... നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ചോദ്യം ചെയ്യലിന് ഹാജരാവണം .... ശശികലക്ക് ഇ.ഡിയുടെ നോട്ടീസ്.... നാലു വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതയായതിന് പിന്നാലെ വി.കെ ശശികലയെ ചോദ്യം ചെയ്യാനൊരുങ്ങി എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.
ഫെബ്രുവരിയില്‍ ഹാജരാവണം എന്നാണ് ഇ.ഡിയുടെ നിര്‍ദേശം. കര്‍ണാടകയിലെ ബിനാമി സ്വത്ത് കേസിലാണ് ഇ.ഡി ചെന്നൈ ഓഫീസ് ശശികലക്ക് നോട്ടീസയച്ചത്.അനധികൃത സ്വത്ത് സമ്ബാദന കേസില്‍ നാല് വര്‍ഷത്തെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് ശശികല ജയില്‍ മോചിതയായത്.
ശശികല ഇപ്പോള്‍ ബംഗളുരു ആശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ചികിത്സ പൂര്‍ത്തിയാക്കിയാല്‍ ശശികലക്ക് ചെന്നൈയിലേക്ക് മടങ്ങാം.
https://www.facebook.com/Malayalivartha

























