വിദ്യാര്‍ത്ഥികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു....പരീക്ഷ മെയ് നാലുമുതല്‍, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ രണ്ടു ഷിഫ്റ്റുകളായി....

വിദ്യാര്‍ത്ഥികളുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സി.ബി.എസ്.ഇ 10, 12 ബോര്‍ഡ് പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു....പരീക്ഷ മെയ് നാലുമുതല്‍, പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ രണ്ടു ഷിഫ്റ്റുകളായി.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയല്‍ നിഷാങ്ക് ലൈവ് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ടൈം ടേബില്‍ പുറത്തുവിട്ടത്.
10, 12 ക്ലാസുകള്‍ക്കുള്ള പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിനാരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ പൂര്‍ണമായും രാവിലെയും (10.301.30), പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ രാവിലെയും (10.301.30), ഉച്ചയ്ക്കും (2.305.30) രണ്ട് ഷിഫ്റ്റുകളിലുമായും നടത്തും.
വിശദ ടൈം ടേബിളിന് cbse.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കാം. വിദ്യാര്‍ത്ഥികള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ജൂലായ് 15ഓടെ ഫലം വരും.
"
https://www.facebook.com/Malayalivartha























