ഇന്ത്യയുടെ വ്യോമസേനക്ക് കരുത്തേകാൻ 83തേജസ്സ് വ്യോമസേനാ വിമാനങ്ങൾ;കരാറിൽ ഒപ്പിട്ട് കേന്ദ്ര സർക്കാർ

പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിങ്,പ്രതിരോധ വകുപ്പ് ഡിജി വി എല്‍ കാന്ത റാവുവും ഹിന്ദുസ്ഥാന്‍ ഏയ്റനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍ മാധവനുമാണ് കരാറില്‍ ഒപ്പ് വെച്ചത്. ഏയ്റോ ഇന്ത്യ 2021 ഉദ്ഘാടന ചടങ്ങുകള്‍ക്കിടെയാണ് കരാറിൽ ഒപ്പുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്യക്ഷതതയിൽ കഴിഞ്ഞ മാസം ചേർന്ന സുരക്ഷ ക്യാബിനറ്റ് സമിതിയാണ് അംഗീകാരം നൽകിയത്. ഏത് ദുഷ്കരമായ വ്യോമ മേഖലകളിലും പോരാടാന്‍ ശേഷിയുള്ള ഒറ്റ എഞ്ചിന്‍ ലഘു യുദ്ധവിമാനമാണ് തേജസ്.
https://www.facebook.com/Malayalivartha























