Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മുറിച്ച യുവാവിനെതിരെ പരാതി കൊടുത്തത് എട്ടാം ക്ലാസുകാരൻ ...യുവാവിന് വൻ തുക പിഴ ചുമത്തി വനം വകുപ്പ്

09 FEBRUARY 2021 02:08 PM IST
മലയാളി വാര്‍ത്ത

നാല് പതിറ്റാണ്ട് പഴക്കമുള്ള വേപ്പ് മരം മുറിച്ച യുവാവിനെതിരെ എട്ടാംക്ലസ്സുകാരൻ നൽകിയ പരാതിയിൽ നടപടിയെടുത്ത് വനംവകുപ്പ്. മരം മുറിച്ചതിന് യുവാവിന് വനംവകുപ്പ് വൻ തുകയാണ് പിഴ ചുമത്തിയിട്ടുള്ളത് . ഹൈദരബാദിലെ സൈദാബാദ് മേഖലയിലാണ് സംഭവം. 62,000 രൂപയാണ് വനംവകുപ്പ് സന്തോഷ് റെഡ്‌ഡിയിൽ നിന്ന് ഈടാക്കിയത്.

42 വർഷം പ്രായമുള്ള വേപ്പ് മരമാണ് യുവാവ് മുറിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിന്നിരുന്ന മരം മുറിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ വിശദീകരണം. മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെട്ട എട്ടാം ക്ലാസുകാരൻ വനം വകുപ്പ് ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു.

രാവിലെ 4 മണിക്കാണ് കുട്ടി വനം വകുപ്പിലേക്ക് ഫോൺ ചെയ്തു വിവരം അറിയിച്ചത്. ഉടൻ തന്നെ സംഭവ സ്ഥലത്തു എത്തിയ ഉദ്യോഗസ്ഥർ മുറിച്ചു മാറ്റിയ മരത്തിന്റെ അവശിഷ്ടങ്ങളും മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി

വനം വകുപ്പുകാരോട് തന്റെ പേര് വെളിപ്പെടുത്താൻ കുട്ടി വിസമ്മതിച്ചു, തെലങ്കാന സർക്കാർ സ്‌കൂൾ തലത്തിൽ നടപ്പിലാക്കിയ ഗ്രീൻ ബ്രിഗേഡ് എന്ന സംഘത്തിലെ അംഗമാണ് കുട്ടി.

മരം മുറിക്കാൻ അനുമതി വാങ്ങിയിരുന്നില്ലെന്ന് സ്ഥലത്ത് അന്വേഷണത്തിനെത്തിയ ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. തുടർന്നാണ് വൻ തുക പിഴ ചുമത്തിയത് . സന്തോഷ് റെഡ്‌ഡി മരം മരിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നേടിയിട്ടില്ലായിരുന്നു.. അനധികൃതമായി മരം മുറിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തിയ വിദ്യാർഥിയെ ഉദ്യോഗസ്ഥർ അനുമോദിച്ചു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (17 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (34 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (46 minutes ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (56 minutes ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (2 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends