Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

കോവിഡ് രോഗികളെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെ കേന്ദ്രം പരിശീലിപ്പിച്ചു കഴിഞ്ഞു; ആളുകളുടെ വിയർപ്പ്, മൂത്രം എന്നിവയുടെ ഗന്ധത്തിൽ നിന്നാണ് രോഗികളെ കണ്ടെത്തുന്നത്

09 FEBRUARY 2021 04:05 PM IST
മലയാളി വാര്‍ത്ത

കോവിഡ് രോഗികളെ ഗന്ധത്തിലൂടെ കണ്ടെത്താൻ കഴിയുന്ന രണ്ട് നായ്ക്കളെയാണ് സൈന്യം പരിശീലിപ്പിച്ചത്. ആളുകളുടെ വിയർപ്പ്,മൂത്രം എന്നിവയുടെ ഗന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രോഗികളെ കണ്ടെത്തുന്നത്. നായ്ക്കളെ ഇപ്പോൾ ഡൽഹിയിലെ ഒരു ക്യാമ്പിൽ പാർപ്പിച്ചിരിക്കുകയാണ്. ചിപ്പിപ്പാറയ്, കോക്കര്‍ സ്പാനിയല്‍ എന്നീ ഇനങ്ങളിലെ നായ്ക്കളാണിത്. കഴിഞ്ഞ ദിവസം കോവിഡ് 19 രോഗികളെ കണ്ടെത്തുന്ന പ്രകടനം സൈന്യം നായ്ക്കളെ കൊണ്ട് നടത്തി. രോഗികളുടെ മൂത്രത്തില്‍ നിന്നും വിയര്‍പ്പ് സാമ്പിളുകളില്‍ നിന്നും പുറപ്പെടുന്ന ഗന്ധം പിടിച്ചെടുക്കുകയാണ് പരിശീലനം സിദ്ധിച്ച ഈ നായകള്‍ ചെയ്യുന്നത്.

കോവിഡ് കാലത്തിൽ യു.എ.ഇയിലും അമേരിക്ക, ജര്‍മ്മനി, യു.കെ തുടങ്ങിയ രാജ്യങ്ങളിലും പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിച്ചിരുന്നു. അമേരിക്ക, ഇംഗ്ലണ്ട്, ഫ്രാന്‍സ്, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളില്‍ മണം പിടിക്കുന്ന നായ്ക്കളെ രോഗങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്നുണ്ട്.നായകളുടെ പരിശീലനത്തിനായി മീററ്റ് മിലിട്ടറി ഹോസ്പിറ്റല്‍, മീററ്റ് കന്റോണ്‍മെന്റ്, മീററ്റിലെ നേതാജി സുഭാഷ് ചന്ദ്രബോസ് സുഭാരതി മെഡിക്കല്‍ കോളേജ് എന്നിവയില്‍ നിന്ന് പോസിറ്റീവ്, സംശയകരമായ സാമ്ബിളുകള്‍ ലഭിക്കുകയുണ്ടായി.

പരിശീലനം ലഭിച്ച നായ്ക്കൾക്ക് ഏത് ആൾക്കൂട്ടത്തിനിടയിൽ നിന്നും കോവിഡ് ബാധിതരെ കണ്ടെത്താൻ കഴിയും.ശാസ്ത്രീയ പരീക്ഷണങ്ങളും പ്രായോഗിക പരീക്ഷണങ്ങളും നടത്തിയതിനു ശേഷമാണ് നായ്ക്കളെ കോവിഡ് രോഗികളെ കണ്ടെത്താൻ ഉപയോഗിക്കുന്നത്. ക്ഷയം, മലേറിയ തുടങ്ങിയ രോഗികളെ കണ്ടെത്താൻ വിദേശങ്ങളിൽ നായ്ക്കളെ ഉപയോഗിച്ചിരുന്നു. രോഗികളുടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തന തകരാറും രോഗത്തെ തുടര്‍ന്നുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളും വിയര്‍പ്പ് ഗന്ധത്തിലൂടെ നായ്ക്കള്‍ക്ക് വിവേചിച്ചറിയാനുള്ള കഴിവുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്.

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (17 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (34 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (46 minutes ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (56 minutes ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (1 hour ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (2 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends