Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

സി ഡിറ്റിലെ നൂറിലധികം വരുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ട് പിന്നാലെ ഇതാ 1800 ലധികം വരുന്ന കേരളാ ബാങ്കിലെ താത്ക്കാലിക ജീവനക്കരെ കൂടി സ്ഥിരപ്പെടുത്താനുള്ള നടപടി

12 FEBRUARY 2021 01:25 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന  സർക്കാരിനെതിരെ സമരം ചെയ്യുന്നവരെല്ലാം പ്രതിപക്ഷ പാർട്ടികളുടെ ചട്ടുകങ്ങളാണ് ,അവരിൽ പലരും യഥാർത്ഥത്തിൽ റാങ്ക് ലിസ്റ്റിൽ പോലും ഉള്ളവരല്ല എന്നാണ് ഇപ്പോൾ സി പി എമ്മിന്റെ മുഖപത്രം ദേശാഭിമാനി ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത് .അപ്പോൾ ആർക്കായിരുന്നാലും തോന്നും കിറ്റും പെൻഷനുമൊക്കെ നൽകുന്ന സർക്കാർ ഇങ്ങനെ ജനങ്ങളോട് പക്ഷപാതം കാണിക്കുമോ എന്ന് .

സി ഡിറ്റിലെ നൂറിലധികം വരുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു തൊട്ട് പിന്നാലെ ഇതാ 1800 ലധികം വരുന്ന കേരളാ ബാങ്കിലെ താത്ക്കാലിക ജീവനക്കരെ കൂടി സ്ഥിരപ്പെടുത്താനുള്ള നടപടിയുമായി വരുന്നു .

പ്രശ്നങ്ങൾ ഉന്നയിച്ചു ആരെങ്കിലും മുന്നോട്ട് എത്തിയാലോ അതിനെ പറ്റി ചോദ്യങ്ങൾ ചോദിച്ചാലോ കടക്ക് പുറതെന്നും ,ഇനിയൊന്നും ചോദിക്കേണ്ട എന്നുമൊക്കെ പറഞ്ഞതു മുഖ്യമന്ത്രി ക്ഷുഭിതനായിക്കളയും .താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതു കാരണം പി എസ് സി ഉദ്യോഗാർത്ഥികൾക്ക് നഷ്ടമൊന്നും ഉണ്ടാകില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത് .

എന്നാൽ താത്ക്കാലിക ഉദ്യോഗസ്ഥരെ ചുമതലപെടുത്തുന്നതിനു പകരം എന്തുകൊണ്ട് ആ തസ്തികകളിലെ നിയമനത്തിനായുള്ള കാര്യത്തിലും പി എസ്  സി ക്ക് പരീക്ഷ നടത്താനുള്ള അനുമതി കൊടുക്കുന്നില്ല  എന്നതാണ് സാധാരണക്കാരുടെ ചോദ്യം .സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അഭിനയമാണെന്നും പ്രതിപക്ഷം ഇളക്കിവിടുന്നതാണെന്നുമുള്ള മന്ത്രിമാരുടെ ആക്ഷേപം ഖണ്ഡിച്ച് സമരക്കാരിലെ ഇടതുപക്ഷക്കാർ രംഗത്ത്.

ലാസ്റ്റ് ഗ്രേഡ് സെർവന്റസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ പ്രതിനിധികളായ ഇടുക്കി സ്വദേശി ബിജേഷ്, തിരുവനന്തപുരം സ്വദേശി ശോഭിത, കൊല്ലം സ്വദേശി രമ്യ എന്നിവരാണു രംഗത്തെത്തിയത്. തങ്ങൾ പ്രതിപക്ഷത്തിന്റെ ചട്ടുകമല്ല എന്നും  ജോലിക്കു വേണ്ടിയാണു സമരം. സൈബർ ആക്രമണം മൂലമാണ് രാഷ്ട്രീയം തുറന്നുപറയേണ്ടി വന്നതെന്നും വ്യക്തമാക്കി.

നിരന്തര സൈബർ ആക്രമണം ജീവനു ഭീഷണിയാകുന്നതിനാൽ സൈബർ സെല്ലിൽ പരാതി നൽകിയതായി സമരത്തിനു നേതൃത്വം നൽകുന്ന ലയ രാജേഷ് പറഞ്ഞു. 

 

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (36 minutes ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (53 minutes ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (1 hour ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (1 hour ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (1 hour ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (1 hour ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (2 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (2 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (3 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (3 hours ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (3 hours ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (3 hours ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (3 hours ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (3 hours ago)

Malayali Vartha Recommends