ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി ചില മുതലെടുപ്പുകാരും കൊള്ളക്കാരും കർഷക സമരത്തിൽ നുഴഞ്ഞു കയറുന്നു എന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും അത് വിശ്വസിക്കാത്ത പലരുടെയും ശ്രദ്ധയിൽ പെട്ട വാർത്തയാണ് രാകേഷ് ടിക്കായതിന്റെ ആസ്തി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം .ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖമായി ഉയര്‍ന്ന് വന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതിന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി ചില മുതലെടുപ്പുകാരും കൊള്ളക്കാരും കർഷക സമരത്തിൽ നുഴഞ്ഞു കയറുന്നു എന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും അത് വിശ്വസിക്കാത്ത പലരുടെയും ശ്രദ്ധയിൽ പെട്ട വാർത്തയാണ് രാകേഷ് ടിക്കായതിന്റെ ആസ്തി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം .
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖമായി ഉയര്‍ന്ന് വന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതിന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്
ഒക്ടോബർ മാസത്തോടെ 40 ലക്ഷം ട്രാക്ടറുകൾ അണിനിരത്തും എന്നുപറഞ്ഞ സമരനേതാവ് രാകേഷ് ടിക്കയത് മധ്യവർഗത്തിന്റെ പ്രതിനിധിയാണ് എന്ന് കർഷക സമരത്തോട് അഭിപ്രായ വ്യത്യാസമുള്ള ആളുകൾ പറയുകയുണ്ടായി .
കർഷക സമരത്തെ പിന്തുണച്ചും എതിർത്തും സാമൂഹ്യമാധ്യമം ജ്വലിച്ചു നിൽക്കുമ്പോൾ ചെങ്കോട്ടയിലെ അനിഷ്‌ഠ സംഭവങ്ങൾക്ക് പിന്നിലെ സൂത്രധാരെ വഴിയേ തിരിച്ചറിയുകയാണ് സർക്കാരും ഡൽഹി പോലീസും .
ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയായി ചില മുതലെടുപ്പുകാരും കൊള്ളക്കാരും കർഷക സമരത്തിൽ നുഴഞ്ഞു കയറുന്നു എന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും അത് വിശ്വസിക്കാത്ത പലരുടെയും ശ്രദ്ധയിൽ പെട്ട വാർത്തയാണ് രാകേഷ് ടിക്കായതിന്റെ ആസ്തി സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം .
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിന്റെ മുഖമായി ഉയര്‍ന്ന് വന്ന ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായതിന് കോടികളുടെ ആസ്തിയുണ്ടെന്ന് റിപ്പോര്‍ട്ട്. കര്‍ഷക പ്രസ്ഥാനത്തിന്റെ മുഖമായി സ്വയം അവതരിച്ച ഇയാള്‍ക്ക് 80 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
കണക്കുകളനുസരിച്ച് നാല് സംസ്ഥാനങ്ങളിലെ 13 നഗരങ്ങളില്‍ ടികായതിന് സ്വത്തുക്കളുണ്ട്.ഏക്കര്‍ കണക്കിന് സ്ഥലത്തിന് പുറമെ, പെട്രോള്‍ പമ്പുകള്‍, ഷോറൂമുകള്‍, ഇഷ്ടിക ചൂളകള്‍ തുടങ്ങിയവയെല്ലാം ഇയാള്‍ക്ക് സ്വന്തമായുണ്ട്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ മുസാഫിര്‍പൂര്‍, ലളിത്പൂര്‍, ഝാന്‍സി, ലഖിംപൂര്‍ ഖേരി, ബിജ്‌നോര്‍, ബദൗന്‍, ഡല്‍ഹി, നോയിഡ, ഗാസിയാബാദ്, ഡെറാഡൂണ്‍, റൂര്‍കി, ഹരിദ്വാര്‍, മുംബൈ തുടങ്ങിയ നഗരങ്ങളിലാണ് ഇയാള്‍ക്ക് ആസ്തിയുള്ളത്.
ഡല്‍ഹിയിലെ ഗാസിപൂര്‍ അതിര്‍ത്തിയില്‍ നടത്തിയ കുത്തിയിരുപ്പ് സമരത്തിലൂടെയാണ് ഇയാള്‍ ദേശീയ ശ്രദ്ധ പിടിച്ച് പറ്റുന്നത്. ഉപജീവനത്തിന് വേണ്ടി പൊരുതുന്നവരുടെ ശബ്ദമെന്നാണ് ഇയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. 51കാരനായ ടികായത്തിന് മൂന്ന് കുട്ടികളാണ് ഉള്ളത്. ഇതില്‍ ഇളയ മകളായ ജ്യോതി ഓസ്‌ട്രേലിയയിലാണ് ജീവിക്കുന്നത്.
ഫെബ്രുവരി എട്ടിന് മെല്‍ബണില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയില്‍ ഇവരും പങ്കെടുത്തിരുന്നു.ഇത്തരത്തിൽ ഒരു കോർപ്പറേറ്റ് പശ്ചാത്തലം സ്വയം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സമരപരിപാടിക്ക് നേതൃത്വം കൊടുക്കുന്നത് എന്നതും ശ്രദ്ധേയമാണ് .
https://www.facebook.com/Malayalivartha
























