Widgets Magazine
14
May / 2021
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക്; വ്യാജപരാതികള്‍ ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിലേക്ക് സ്വപ്‌ന മാറുമ്പോള്‍ ഗുണമോ ദോഷമോ? ക്രൈംബ്രാഞ്ച് നടപടി 2016 യില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍; വ്യാജ ലൈംഗികാതിക്രമ പരാതിയുടെ നാള്‍വഴികള്‍


വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് യുവതി; അവിവാഹിതയായ സ്ത്രീ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് രണ്ട് ദിവസം! നടുക്കം വിട്ടുമാറാതെ ഉറ്റവർ...


ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ! സിസിടിവിയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പൊക്കിയത് ആ അഞ്ചുപേരെ....


കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങുന്നു


തന്നെ കണ്ട് ആർപ്പ് വിളിച്ച ആ നാല് മലയാളി യുവാക്കളെ കണ്ടുപിടിച്ച് സണ്ണി ലിയോൺ! ഞെട്ടിത്തരിച്ച് ആരാധകർ

സ്വകാര്യബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി

24 FEBRUARY 2021 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; 9.5 കോടി കര്‍ഷകര്‍ക്ക് എട്ടാമത്തെ ഗഡുവായി 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു; പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് ആദ്യമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് മോദി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം; വാക്സിന്‍ ക്ഷാമത്തിന് കാരണക്കാരന്‍ മോദി; നയ വൈകല്യമെന്ന് ഒവൈസി

സ്‌പുട്‌നിക് വാക്‌സിൻ; അടുത്തയാഴ്‌ച മുതൽ ഇന്ത്യയിൽ വിതരണം ആരംഭിക്കും, കൊവിഷീൽഡ്, കൊവാക്‌സിൻ എന്നിവയ്‌ക്ക് പുറമെ ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാകും സ്‌പുട്‌നിക്

കര്‍ഷകര്‍ക്കുള്ള സാമ്പത്തിക സഹായത്തിന്റെ എട്ടാം ഗഡു വിതരണം ചെയ്ത് പ്രധാനമന്ത്രി

'ലവ് യു സിന്ദഗീ......' വൈറലായ യുവതിയും കൊവിഡിന് കീഴടങ്ങി; ആശുപത്രി കിടക്കയില്‍ ഓക്സിജെന്‍ മാസ്‌കുമായി കഴിയുമ്പോഴും ആത്മവിശ്വാസം കൈവിടാതെ ആ 30കാരി പാട്ടിനൊപ്പം ചെറിയ ചുവടുകള്‍വച്ചു, സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ആ വീഡിയോയ്ക്ക് പിന്നാലെ ലോകത്തോട് വിടപറഞ്ഞ് യുവതി

സര്‍ക്കാര്‍ സംബന്ധമായ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനു സ്വകാര്യബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. നികുതികള്‍, പെന്‍ഷന്‍ വിതരണം, ചെറുകിട സമ്ബാദ്യപദ്ധതികള്‍, സര്‍ക്കാര്‍ ഏജന്‍സി ബിസിനസ് എന്നിവയുടെ ഇടപാടുകള്‍ ഇനി എല്ലാ സ്വകാര്യബാങ്കുകള്‍ വഴിയും നടത്താം. ഇതുവരെ ചുരുക്കം സ്വകാര്യബാങ്കുകള്‍ക്കാണ് ഇതിനുള്ള അനുമതി ഉണ്ടായിരുന്നത്.

സ്വകാര്യബാങ്കുകള്‍ കൈവരിച്ച സാങ്കേതിക വളര്‍ച്ച കണക്കിലെടുത്തും മത്സരം പ്രോത്സാഹിപ്പിക്കാനുമാണ് ഈ തീരുമാനമെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടു. തീരുമാനം റിസര്‍വ് ബാങ്കിനെ അറിയിച്ചു. സര്‍ക്കാരിന്റെ സാമ്ബത്തിക, സാമൂഹിക അജണ്ടയില്‍ സ്വകാര്യബാങ്കുകള്‍ തുല്യപങ്കാളികളായി മാറിയന്ന് ധനകാര്യ സേവനവകുപ്പ് ട്വീറ്റ് ചെയ്തു. സ്വകാര്യബാങ്ക് മേധാവികള്‍ സര്‍ക്കാര്‍ തീരുമാനത്തെ ആവേശപൂര്‍വം സ്വാഗതം ചെയ്തു. കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനും പൊതുമേഖല ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഡോസ് കോവാക്സീൻ എടുത്തവർക്ക് അടുത്തത് കോവീഷീൽഡ് എടുക്കാമോ?  (12 minutes ago)

'നിരവധി ആളുകളുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും, പലരുടേയും ജീവിതം നേരത്തെ അവസാനിക്കാൻ കാരണമാവുകയും ചെയ്തിട്ടുള്ള ഒരു മാനസിക രോഗാവസ്ഥയാണ് വിഷാദം. എന്നാൽ കൃത്യമായ ചികിത്സയും പരിചരണവും വഴി അവസ്ഥയിൽ നിന്ന്  (14 minutes ago)

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി; 9.5 കോടി കര്‍ഷകര്‍ക്ക് എട്ടാമത്തെ ഗഡുവായി 20,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തു; പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് ആദ്യമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്  (16 minutes ago)

സ്വപ്‌ന സുരേഷിന് വീണ്ടും കുരുക്ക്; വ്യാജപരാതികള്‍ ചമച്ച കേസില്‍ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍; കസ്റ്റംസ് കസ്റ്റഡിയില്‍ നിന്നും ക്രൈംബ്രാഞ്ച് കസ്റ്റഡിലേക്ക് സ്വപ്‌ന മാറുമ്പോള്‍ ഗുണമോ ദോഷമോ? ക്രൈംബ്രാ  (37 minutes ago)

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വന്നപ്പോൾ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടത് ഭയാനകമായ കാഴ്ച്ച! അമ്മയും സഹോദരനും ഉറങ്ങുകയാണെന്നും അതിനാല്‍ അവര്‍ എഴുന്നേല്‍ക്കാന്‍ കാത്തിരിക്കുകയാണെന്ന് യുവതി;  (45 minutes ago)

ഞങ്ങളുടെ കുട്ടികൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് കയറ്റി അയക്കുന്നു എന്നടക്കമുള്ള ചോദ്യങ്ങൾ ചോദിച്ച് കൊണ്ട് പ്രധാനമന്ത്രിക്കെതിരെ പോസ്റ്ററുകൾ! സിസിടിവിയിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ പൊക്കിയത  (1 hour ago)

കൊവിഡ് പ്രതിസന്ധിക്കിടെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കാന്‍ പിണറായി സര്‍ക്കാര്‍; കൊവിഡ് നിയന്ത്രണത്തിന് താല്‍ക്കാലിക ഇടവേള നല്‍കിയേക്കും; 16 മുതല്‍ 20 വരെ ലോക്ഡൗണ്‍ ഉണ്ടാകില്ല? 800 പേര്‍ക്കുള്ള പന്തല്‍  (1 hour ago)

തന്നെ കണ്ട് ആർപ്പ് വിളിച്ച ആ നാല് മലയാളി യുവാക്കളെ കണ്ടുപിടിച്ച് സണ്ണി ലിയോൺ! ഞെട്ടിത്തരിച്ച് ആരാധകർ  (1 hour ago)

ഗാർഹിക തൊഴിലാളി ക്ഷാമത്തിന് പിന്നാലെ മറ്റൊന്ന്; കൊവിഡ് പ്രതിസന്ധി രൂക്ഷമായ 2020ല്‍ കുവൈറ്റിൽ സംഭവിക്കുന്നത്, വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ 447,000 പ്രവാസികള്‍ക്ക് ജോലി നഷ്ടമായത  (1 hour ago)

'നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ അവരുടെ പാട്ടു കേൾക്കേണ്ട. ഒരു ആയുസ്സിൽ കേട്ടു തീർക്കാൻ പറ്റാത്ത അത്രയും പാട്ടുകൾ ലോകത്ത് ഉണ്ട്‌ അതൊക്കെ കേൾക്കു അല്ലാതെ ഒരു കലാകാരിയെ എയറിൽ കേറ്റുന്ന വിവരക്കേട് അവസാന  (1 hour ago)

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം; വാക്സിന്‍ ക്ഷാമത്തിന് കാരണക്കാരന്‍ മോദി; നയ വൈകല്യമെന്ന് ഒവൈസി  (2 hours ago)

കേന്ദ്രസർക്കാർ ഉടൻ അറിയിക്കണം... കേരളത്തിന് വാക്‌സിന്‍ എപ്പോള്‍ നല്‍കും? വെള്ളിയാഴ്ചക്കകം മറുപടി വേണമെന്ന് കേന്ദ്രത്തോട് കടുപ്പിച്ച് ഹൈക്കോടതി  (2 hours ago)

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി  (2 hours ago)

.സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 120 രൂപ വര്‍ദ്ധിച്ചു  (2 hours ago)

കോഴിക്കോട് കടലാക്രമണം രൂക്ഷം; ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന്‍റെ മുന്നോടിയായി കൊവിഡ് ആന്‍റിജൻ പരിശോധന നടത്തുന്നതിൽ ആശയക്കുഴപ്പം തുടരുന്നു  (2 hours ago)

Malayali Vartha Recommends