Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട ദുരനുഭവം.. വിനോദസഞ്ചാരിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി..


തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇത്തവണ നടക്കാന്‍ പോകുന്നത് ശക്തമായ ത്രികോണ മത്സരം..ഒരുമുഴം മുമ്പെ പോരാട്ട കാഹളം മുഴക്കിയ കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മും ബിജെപിയും..


വയോധികയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത.. കൈഞരമ്പ് മുറിച്ച ശേഷം കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യാന്‍ 77 വയസ്സുള്ള രത്‌നമ്മയ്ക്ക് കഴിയുമോ..?


വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്... ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല, തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്ങായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി എന്ന പരക്കെയുള്ള വാദഗതികള്‍ മമതയുടെ അസ്തിത്വത്തെ തന്നെ ഇളക്കിമറിക്കുന്നു

25 FEBRUARY 2021 03:03 PM IST
മലയാളി വാര്‍ത്ത

മമതയുടെ അധികാരത്തുടര്‍ച്ച എന്ന സ്വപ്നത്തിനു മീതേ തീ വാരി ഇട്ടിരിക്കുകയാണ് ബി ജെ പി .അവരുടെ ശക്തി എന്താണെന്ന് അറിഞ്ഞ നിമിഷം മുതല്‍ ബംഗാളില്‍ നിലവിളിച്ചുകൊണ്ട് ഓടുന്ന ദീദിയുടെ ദയനീയ ഭാവമാണ് ജനങ്ങള്‍ കാണുന്നത് .

ബംഗാളില്‍ ബി ജെ പി രണ്ടക്കം കടക്കാന്‍ വിയര്‍ക്കും എന്ന് പറഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന് ഇപ്പോള്‍ ഒരക്ഷരവും മിണ്ടാന്‍ കൂടി കഴിയുന്നില്ല .


തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ആളൊഴിഞ്ഞ അരങ്ങായി തൃണമൂല്‍ കോണ്‍ഗ്രസ് മാറി എന്ന പരക്കെയുള്ള വാദഗതികള്‍ മമതയുടെ അസ്തിത്വത്തെ തന്നെ ഇളക്കിമറിക്കുകയാണ് .തൃണമൂലിന്റെ ജനകീയ നേതാക്കളില്‍ പലരും മമതയെ കൊണ്ട് ജയ് ശ്രീറാം വരെ വിളിപ്പിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് .ഇതിനിടയില്‍ ബൂത്തു തലത്തില്‍ വരെ പ്രചാരണം ശക്തമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത് .

ജെ പി നദ്ദ ജനങ്ങളില്‍ നിന്നും നേരിട്ട് അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ ശ്രമങ്ങള്‍ നടത്തുമ്പോള്‍ ഇനി ഏതു അടവുനയമാണ് നടത്തേണ്ടത് എന്നതാണ് മമതയുടെ മുന്നിലെ പ്രസക്ത ചോദ്യം .സി പി എമ്മിന്റെ എല്ലാ ഓഫീസുകളും അടിച്ചുതകര്‍ത്ത ഗുണ്ടായിസം കൈമുതലാക്കിയ തൃണമൂല്‍ അനുഭാവികള്‍ പക്ഷെ ബി ജെ പിയുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടിപതറിയിരിക്കുകയാണ് .




പശ്ചിമ ബംഗാളില്‍ ഭരണം ഉറപ്പിക്കാന്‍ ബിജെപി അവരുടെ ആവനാഴിയിലെ അവസാന അസ്ത്രവും തൊടുത്തു വിടുകയാണ് . തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ലഖോ സോനാര്‍ ബംഗ്ലാ ക്യാമ്പെയിന് സംസ്ഥാനത്ത് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രകടന പത്രികയ്ക്കായി ജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിനായി ആവിഷ്‌കരിച്ച ക്യാമ്പെയിന്‍ ആണ് ലഖോ സോനാര്‍ ബംഗ്ലാ.ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് ക്യാമ്പെയിന് തുടക്കം കുറിക്കുക.


പരിപാടിയ്ക്കായി കഴിഞ്ഞ ദിവസം തന്നെ നദ്ദ സംസ്ഥാനത്ത് എത്തിയിരുന്നു. ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്തതിന് ശേഷം അദ്ദേഹം പൊതുജന റാലിയെ അഭിസംബോധന ചെയ്യും. ഇതിന് പുറമേ കലാപരമായി ഗവേഷണം നടത്തുന്ന ബുദ്ധിജീവികള്‍ സംഘടിപ്പിക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

ബങ്കീം ചന്ദ്ര ചട്ടോപാധ്യായയുടെ വസതിയില്‍ എത്തി അദ്ദേഹത്തിന് ആദരവറിയിക്കും.ഉച്ചയ്ക്ക് ചണമില്‍ തൊഴിലാളികളുമായി കൂടിക്കാഴ്ചയ്ക്കെത്തുന്ന നദ്ദ തൊഴിലാളികള്‍ക്കൊപ്പമിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയും ചെയ്യുമെന്നാണ് വ്യക്തമാകുന്നത് .. അനന്ദപുരി കാളിബരി ക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തും. വൈകീട്ടോടെ പ്രശസ്ത ബംഗാളി എഴുത്തുകാരന്‍ ബിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായുടെ തറവാട്ടിലെത്തുന്ന നദ്ദ അദ്ദേഹത്തിന് ആദരവര്‍പ്പിക്കും. ശേഷം പോലീസ് ആസ്ഥാനത്തെത്തി മംഗല്‍ പാണ്ഡെ സ്തൂപത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കും.

L
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരം, മതിയായ ചികിത്സ കിട്ടുന്നില്ല', ഗുരുതര ആരോപണവുമായി കുടുംബം  (50 minutes ago)

മുംബൈക്കാരിയുടെ വെളിപ്പെടുത്തൽ  (1 hour ago)

ജയിച്ച വനിതാ ടീമിന് കിട്ടുക 123 കോടി..! ഞെട്ടിപ്പിക്കുന്ന സമ്മാന തുക വേറേയും..! മോദിയുടെ ഒറ്റ കോൾ  (1 hour ago)

റിക്‌ടർ സ്‌കെയിലിൽ 6.3 തീവ്രത; അഫ്‌ഗാനിസ്ഥാനിലെ ഭൂചലനത്തിൽ വിറച്ച് ജനം  (1 hour ago)

നിര്‍മ്മാണ ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (1 hour ago)

ആൻഡമാൻ കടൽ, മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

"മാർച്ചിൽ അർജന്റീന ടീം കേരളത്തിലുണ്ടാകും" ; മന്ത്രി വി. അബ്ദുറഹിമാൻ  (1 hour ago)

വേദിയിലിട്ട് പിണറായിയുടെ തൊലിയുരിച്ച് വിട്ട് രാഹുൽ മാങ്കൂട്ടത്തിന്റെ നെഞ്ചത്ത് റീത്ത് വച്ച കോൺഗ്രസ് ഞെട്ടി..!  (2 hours ago)

ബസിന് പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി മരിച്ചവരുടെ  (2 hours ago)

അങ്ങേയറ്റം ഹീനവും സാംസ്കാരിക കേരളത്തിന് അപമാനകരവുമായ പരാമർശം; പി.എം.എ സലാമിനെതിരെ മന്ത്രി വി ശിവൻകുട്ടി  (2 hours ago)

ആര്യ മത്സരിക്കില്ല..?  (2 hours ago)

ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗം  (2 hours ago)

വാസുനെ വിഴുങ്ങി SIT വിയര്‍ത്തൊലിച്ച് കസ്റ്റഡിയിൽ നിലവിളി..! ഉടൻ ആ തല വിഴുങ്ങാൻ SIT..! ക്ലിഫ് ഹൗസിലേക്ക്  (2 hours ago)

ഇന്നത്തെ യുവജന സമൂഹത്തെ ലഹരിക്ക് അടിമകളാക്കി നമ്മുടെ നാടിനെ തകർക്കുകയാണ് ലഹരിമാഫിയയുടെ ലക്ഷ്യം; ലഹരി മാഫിയക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി രമേശ് ചെന്നിത്തല; ജില്ലാതല വാക്കത്തോണുകളുടെ സമാപനം നാളെ  (2 hours ago)

കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്  (2 hours ago)

Malayali Vartha Recommends