Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇനി മദ്രസകളില്‍ ഗീതയും രാമായണവും മുഴങ്ങുമോ?ചരിത്ര പള്ളി പൊളിച്ചപ്പോള്‍ നോക്കി നിന്നവര്‍ക്കും അനുകൂലിച്ച് ലേഖനം എഴുതിയവര്‍ക്കുമൊക്കെ കിട്ടേണ്ടത് കിട്ടി എന്നു കണക്ക്കൂട്ടുന്ന ക്രിസത്യന്‍ സഭകളും രാജ്യത്തെ ദേശീയതയെ ആത്മാര്‍മായി സ്‌നേഹിക്കുന്ന മുസ്ലിങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം സമ്മതമാണോ?

04 MARCH 2021 04:06 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

 ഇനി മദ്രസകളില്‍  ഗീതയും രാമായണവും മുഴങ്ങുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്. ചരിത്ര പള്ളി പൊളിച്ചപ്പോള്‍ നോക്കി നിന്നവര്‍ക്കും അനുകൂലിച്ച് ലേഖനം എഴുതിയവര്‍ക്കുമൊക്കെ കിട്ടേണ്ടത് കിട്ടി എന്നു കണക്ക്കൂട്ടുന്ന ക്രിസത്യന്‍ സഭകളും രാജ്യത്തെ ദേശീയതയെ ആത്മാര്‍മായി സ്‌നേഹിക്കുന്ന മുസ്ലിങ്ങളും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന മൗനം സമ്മതമാണോ? 
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂള്‍ മദ്രസകളില്‍ ഇനി ഗീതയും രാമായണവും പഠിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന മട്ടിലാണ് ഇന്നലെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭാവിയില്‍ അത് സിബിഎസ്ഇ സകൂളുകളുടെ പാഠ്യപദ്ധതിയായാല്‍ ബഹുഭൂരിപക്ഷം വരുന്ന ക്രിസ്ത്യന്‍ മുസ്ലിം മാനേജ്‌മെന്റുകള്‍ക്കും എതിര്‍പ്പിന്റെ സ്വരത്തിന് സ്‌കോപ്പുണ്ടാകില്ല.   കാരണം ദേശീയതയും മതേതരത്വവും എന്നും രാജ്യത്തിന്റെ മുഖമുദ്രയാണ്. ചരിത്ര സ്്മാരകങ്ങള്‍ തച്ചുടക്കുന്നതിനെതിരെയുള്ള ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ നിലപാട് രാജ്യം കണ്ടുകഴിഞ്ഞു.
രണ്ട് സംഭവങ്ങള്‍ പറയാം. കൊവിഡ്19 വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് ലോകം മുഴുവനും അടച്ച് പൂട്ടല്‍ നേരിട്ടുകൊണ്ടിരിക്കവേ തുര്‍ക്കിയുടെ ഒരു നടപടി യൂറോപില്‍ പ്രത്യേകിച്ച് ഗ്രീസില്‍ ഏറെ പ്രതിഷേധമാണ് വിളിച്ചുവരുത്തിയത്. അതിപുരാതനമായിരുന്ന കെട്ടിടം ക്രിസ്ത്യന്‍ പള്ളി മുസ്ലിം പള്ളിയാക്കി മാറ്റിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം.   പക്ഷേ അത് ഒരു വെറും കെട്ടിടമായിരുന്നില്ല. അറിയാം ഹഗിയ സോഫിയ അഥവാ അയ സോഫിയയേ കുറിച്ച്. ചിത്രങ്ങള്‍: ഗെറ്റി. തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഏറ്റവും പുരാതനമായ ഒരു കെട്ടിടമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന ജെസ്റ്റിനിനാണ് ഇന്ന് നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്.   തുര്‍ക്കി തലസ്ഥാനമായ ഇസ്താംബുളിലെ ഏറ്റവും പുരാതനമായ ഒരു കെട്ടിടമാണ് ഹഗിയ സോഫിയ അഥവാ അയ സോഫിയ. എ.ഡി.532 നും 537നുമിടയ്ക്ക് ബൈസാന്തിയന്‍ ചക്രവര്‍ത്തിയായിരുന്ന  ജെസ്റ്റിനിനാണ് ഇന്ന് നിലനില്‍ക്കുന്ന ദേവാലയം നിര്‍മ്മിച്ചത്.  രണ്ട് തവണ പണിത കെട്ടിടം പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്. 360ആമാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ ദേവാലയമായാണ് നിര്‍മ്മിക്കപ്പെട്ടത്.   രണ്ട് തവണ പണിത കെട്ടിടം പൊളിച്ചാണ് ഇപ്പോഴുള്ള കെട്ടിടം നിര്‍മ്മിച്ചത്.  360-ആമാണ്ടില്‍ ഇത് ഒരു ക്രിസ്ത്യന്‍ ദേവാലയമായാണ് നിര്‍മ്മിക്കപ്പെട്ടത്.  ചരിത്രപരമായ കുഴമറിച്ചിലില്‍ 1453-ല്‍ തുര്‍ക്കിയില്‍ ഓട്ടൊമന്‍ ആധിപത്യം വരികയും ഈ ക്രിസ്ത്യന്‍ ദേവാലയം മുസ്ലിം പള്ളിയായി പരിവര്‍ത്തിക്കപ്പെടുകയും ചെയ്തു.    അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു വേണ്ടി ജില്ലയിലെ വിവിധ മേഖലകളിലെ ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചപ്പോള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കിയ ക്രിസ്ത്യന്‍ രൂപതകളുടെ നടപടി ചര്‍ച്ചയായതും ചേര്‍ത്തുവായിക്കാം.  


   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (8 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (14 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (35 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (52 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends