Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മൂന്ന് കുട്ടികളുടെ അമ്മയ്ക്ക് എട്ടാം ക്ലാസ് വിദ്യാർഥിയോട് കടുത്ത പ്രണയം... ഒടുവിൽ രണ്ടു പേരും ഒളിച്ചോടി... രണ്ടു പേർക്കുമായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്...

16 MARCH 2021 02:53 PM IST
മലയാളി വാര്‍ത്ത

പലതരത്തിലുള്ള ഒളിച്ചോട്ട കഥകൾ നമ്മൾ കേട്ടിട്ടുണ്ടെങ്കിലും തന്റെ പകുതി പ്രായം മാത്രം വരുന്ന കുട്ടിയേയും കൂട്ടി ഒളിച്ചോടുന്നത് വളരെ വിചിത്രമായ കാര്യമാണ്. മൂക്കത്ത് വിരൽ വെച്ച് പോകുന്ന സംഭവ വികാസങ്ങളാണ് രാജ്യത്ത് ഇപ്പോൾ സംംഭവിക്കുന്നത്.

മൂന്ന് കുട്ടികളുടെ അമ്മയായ യുവതി എട്ടാം ക്ലാസ് വിദ്യാർഥിയുടെ കൂടെ ഒളിച്ചോടി പോവുകയാണ് ചെയ്തത്. ഉത്തർപ്രദേശിലെ കാംപെയർഗഞ്ച് സ്വദേശികളായ 29-കാരിയും 15-കാരനുമാണ് നാടിനെ ഞെട്ടിച്ച് ഒളിച്ചോടി പോയത്.

സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ കാംപെയർഗഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ടികൾ പുറത്തു വന്നു. കഴിഞ്ഞ ബുധനാഴ്ച ശിവരാത്രി ആഘോഷങ്ങൾക്കിടെയാണ് യുവതിയും 15-കാരനും ഒളിച്ചോടിയതെന്നാണ് പരാതിയിൽ സൂചിപ്പിക്കുന്നത്.

ഇരുവരെയും കാണാതായതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയിരുന്നു. രണ്ടു ദിവസം ഇവരെ പറ്റി അന്വേഷിച്ചിട്ടും കണ്ടെത്താനായില്ല. തുടർന്നാണ് 15-കാരന്റെ കുടുംബം വെള്ളിയാഴ്ച പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത്.

കഴിഞ്ഞ ഒരു വർഷമായി 15-കാരനും യുവതിയും തമ്മിൽ അടുപ്പത്തിലാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇരുവരും അടുത്തിടപഴകുന്നത് പലരും ശ്രദ്ധിച്ചിരുന്നെങ്കിലും ഇവരുടെ പ്രായവ്യത്യാസം കണക്കിലെടുത്ത് ആർക്കും മറ്റു സംശയങ്ങൾ തോന്നിയില്ല.

അതിനിടെ, അടുത്ത കാലത്തായി യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി ഭർത്താവ് വെളിപ്പെടുത്തി. എന്നാൽ ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആൺകുട്ടിയുടെ കുടുംബമാണ് പരാതി നൽകിയതെന്നും യുവതിക്കെതിരേ കേസെടുത്തിട്ടുണ്ടെന്നും സർക്കിൾ ഇൻസ്പെക്ടർ രാഹുൽ ഭാട്ടി വ്യക്തമാക്കി. കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടു പോയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇരുവരെയും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഓഫീസർ അറിയിച്ചു. ആതേസമയം, ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കകം പണവും സ്വർണവുമായി നവവധു മുങ്ങി.

ക്ഷേത്രത്തിലെ വിവാഹചടങ്ങുകൾ കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയതിന് പിന്നാലെയാണ് വധുവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പണവും സ്വർണവും ഉൾപ്പെടെ എടുത്തുകൊണ്ടാണ് വധു മുങ്ങിയതെന്ന് മനസ്സിലായത്.

ഷാജഹാൻപുരിലെ പൊവയാൻ സ്വദേശിയായ 34-കാരനാണ് ഫാറൂഖാബാദ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചത്. ഏറെനാളായി വിവാഹം നടക്കാത്തതിനാൽ യുവാവിന്റെ സഹോദര ഭാര്യ ഒരു ദരിദ്രകുടുംബത്തിൽ നിന്ന് വിവാഹം ചെയ്യാൻ നിർദേശിച്ചിരുന്നു.

തുടർന്ന് ഇവരെ അറിയാവുന്ന രണ്ടു പേർ ഫാറൂഖാബാദിലെ യുവതിയെ കുടുംബത്തിന് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു. വിവാഹം നടത്താനുള്ള സാമ്പത്തികമില്ലാത്തതിനാൽ വരന്റെ കൈയിൽ നിന്ന് മുപ്പതിനായിരം രൂപയും സ്വർണവുമെല്ലാം ഇവർ കൈപ്പറ്റിയിരുന്നു.

വെള്ളിയാഴ്ച ഫാറൂഖാബാദിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടത്തിയത്. ഇതിനു ശേഷം ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടു പേർക്കൊപ്പം നവവധുവും വരന്റെ വീട്ടിലെത്തി.

എന്നാൽ മണിക്കൂറുകൾക്കകം വധുവിനെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. വധുവിന്റെ ഒപ്പമെത്തിയ രണ്ടു പേരും മുങ്ങിയതായി കണ്ടെത്തിയതോടെയാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്.

 

 

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ പരിശോധിച്ച് മൊഴിയെടുത്തിട്ടുണ്ട്. വധുവിനെയും മറ്റുരണ്ടു പേരെയും കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (7 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends