Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..

ബംഗാൾ ബിജെപി പിടിക്കുമോ? ആധിയിൽ തൃണമൂൽ; സംസ്ഥാനത്ത് ഒന്നാം ഘട്ടത്തിൽ കനത്ത പോളിംഗ്, എട്ട് മണിക്കൂറിൽ 56 ശതമാനം ജനങ്ങൾ വിധിയെഴുതി

27 MARCH 2021 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

 

ഒന്നാംഘട്ട പോളിംഗ് നടക്കുന്ന ബംഗാളിലെ 30 മണ്ഡലങ്ങളിൽ കനത്ത പോളിംഗ്. ഒടുവിൽ കിട്ടിയ വിവരമനുസരിച്ച് മൂന്ന് മണിവരെ 56 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ പോളിംഗിനെ തുടർന്ന് കനത്ത സംഘർഷമാണ് ഉണ്ടാകുന്നത്.

നന്ദിഗ്രാമിൽ മമതയ്‌ക്കെതിരെ മത്സരിക്കുന്ന ബിജെപി നേതാവും മുൻ സഹപ്രവർത്തകനുമായ സുവേന്ദു അധികാരിയുടെ വാഹനം തൃണമൂൽ പ്രവർത്തകർ തകർത്തു. കാറിന്റെ ചില്ല് തകർ‌ത്ത് ഡ്രൈവറെ മർദ്ദിച്ചു. എന്നാൽ സുവേന്ദുവിന് പരിക്കില്ലെന്ന് അദ്ദേഹത്തിന്റെ സഹോദരൻ സൗമേന്ദു അറിയിച്ചു.

 

അതേസമയം നന്ദിഗ്രാമിൽ സുമേന്ദുവിനെ പരാജയപ്പെടുത്താൻ തനിക്കൊപ്പം ചേരണമെന്നും തന്നെ സഹായിക്കണമെന്നും മമതാ ബാനർജി ഫോൺവിളിച്ച് ആവശ്യപ്പെട്ടതായി ബിജെപി നേതാവ് പ്രളയ് ലാൽ അഭിപ്രായപ്പെട്ടു. എന്നാൽ ഫോൺസംഭാഷണം വ്യാജമാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.

ഒന്നാംഘട്ടത്തിലെ ശക്തമായ പോളിംഗ് മൂന്നാംവട്ട തുടർഭരണത്തിന് ശ്രമിക്കുന്ന മമതാ ബാനർജിയ്‌ക്ക് എതിരായ ജനവികാരമാകുമെന്ന് തൃണമൂൽ കോൺഗ്രസിന് ഭയമുണ്ട്. കനത്ത പോളിംഗ് ബിജെപിയ്‌ക്ക് നൽകിയിരിക്കുന്നത് വലിയ ആത്മവിശ്വാസമാണ്.

നന്ദിഗ്രാമിലും ഹൽഡിയിലും പൊലീസ് ഉദ്യോഗസ്ഥർ തൃണമൂലിന് അനുകൂലമായാണ് പ്രവർത്തിക്കുന്നതെന്ന് സുവേന്ദു അധികാരി ആരോപിച്ചു. ചാന്ദിപൂരിലെ തൃണമൂൽ സ്ഥാനാർത്ഥിയായ നടൻ സോഹം ചക്രബർത്തി ഇവിഎം യന്ത്രങ്ങളിൽ തട്ടിപ്പ് നടക്കുന്നതായും പറഞ്ഞു.

 

വോട്ടിംഗ് ആരംഭിച്ചപ്പോൾ മുതൽ സംസ്ഥാനത്ത് ആക്രമ സംഭവങ്ങൾ തുടർച്ചയായി നടക്കുകയാണ്. പുരുലിയയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി വരികയായിരുന്ന ബസ് തീയിട്ടു. കിഴക്കൻ മിഡ്‌നാപൂരിൽ വെടിവയ്‌പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേ‌റ്റു.

ഇവിടെ വോട്ടിംഗ് യന്ത്രത്തിൽ തകരാറുണ്ടായെന്ന പരാതിയെ തുടർന്ന് വോട്ടിംഗ് താൽക്കാലികമായി നിർത്തി.എല്ലാ വോട്ടും ബിജെപിയ്‌ക്ക് പോകുന്നതായായിരുന്നു പരാതി. പടിഞ്ഞാറൻ മിഡ്‌നാപൂരിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കുന്നതായി ബിജെപി പരാതി നൽകി. ഇതിനിടെ ബെഗുംപൂരിൽ ബിജെപി പ്രവർത്തകന്റെ മൃതദേഹം കണ്ടെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (13 minutes ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (47 minutes ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (1 hour ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (1 hour ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (2 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (2 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (2 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (2 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (2 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (3 hours ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (3 hours ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (3 hours ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (3 hours ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (3 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (4 hours ago)

Malayali Vartha Recommends