Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ സഹകരിക്കുന്നില്ല; പാളം സ്ഥാപിക്കാന്‍ കേരളം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി, സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ സ്തംഭിച്ചു കിടക്കുന്നത് ഒമ്പത് റെയില്‍വേ പദ്ധതികൾ

30 MARCH 2021 11:32 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

കേരളസർക്കാരിനെതിരെ വിമർശനവുമായി കേന്ദ്ര റെയില്‍ വകുപ്പു മന്ത്രി പീയൂഷ് ഗോയൽ. കേരളത്തിലെ റെയില്‍വേ സൗകര്യ വികസനത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ലെന്നും സഹകരിക്കുന്നില്ലെന്നും പീയൂഷ് ഗോയല്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. പാളം സ്ഥാപിക്കാന്‍ ഭൂമി വേണം. എന്നാൽ സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് മികച്ച സഹകരണമാണെന്നും തിരിച്ച്‌ അതില്ലെന്നും മന്ത്രി പറയുകയുണ്ടായി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുള്ള 2014 വരെ കേരളത്തിന് റെയില്‍വേയുടെ വികസനത്തിന് സഹായമായി വര്‍ഷം 372 കോടി രൂപയാണ് ലഭിച്ചിരുന്നത്. 2014 മുതല്‍ ഈ വര്‍ഷം വരെ അത് വര്‍ഷം ശരാശരി 903 കോടി രൂപയായിരിക്കുകയാണ്. രണ്ടിരട്ടിയാണിത് കണക്കാക്കുന്നത്. രാജ്യത്ത് റെയില്‍വേ വൈദ്യുതിവല്‍കരണം അതിവേഗമാണ് നടന്നുവരുന്നത്. പക്ഷേ, കേരളം അതിലും ഉദാസീനമാണ്..

രണ്ടര വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ റെയില്‍ പാളങ്ങളും വൈദ്യുതി അധിഷ്ഠിതമാകുന്നതാണ്. എല്ലാ ട്രെയിനും ഇലക്‌ട്രിക്കലാക്കും. സംസ്ഥാനത്തിന്റെ പരിസ്ഥിതി സംരക്ഷണം മുഖ്യമാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് വര്‍ഷം 10 കിലോമീറ്റര്‍ പാതയാണ് വൈദ്യുതിവല്‍കരിച്ചിരുന്നത്. ഇപ്പോഴത് വര്‍ഷം 61 കിലോമീറ്ററാണ്, മന്ത്രി വിശദീകരിച്ചു.

അതേസമയം കേരളത്തിലെ റെയില്‍വേ വികസനക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുടെ സമീപനം അത്ഭുതപ്പെടുത്തുന്നതാണ് എന്നും അദ്ദേഹം പറയുകയുണ്ടായി. ശബരിമലയിലേക്കുള്ള പാതയ്ക്ക് ആവശ്യങ്ങളുമായി എംപിമാര്‍ കത്തെഴുതുന്നു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ല എന്നതാണ്. കേരളത്തില്‍ ഒമ്പത് റെയില്‍വേ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കാത്തതിനാല്‍ സ്തംഭിച്ചിരിക്കുന്നത്. അനുമതി നല്‍കിയ ശേഷം മൂന്നു തവണയെങ്കിലും ചെലവ് പുതുക്കി നിശ്ചയിക്കേണ്ടിവന്നിട്ടുമുണ്ട്.

ഇത് സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണവും താല്‍പ്പര്യക്കുറവും കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാര്‍ വന്ന ശേഷം കേരളത്തിന്റെ റെയില്‍േവ വികസന വിഹിതം രണ്ടര മടങ്ങാക്കി. രണ്ടര വര്‍ഷംകൊണ്ട് സംസ്ഥാനത്തെ പാത വൈദ്യുതീകരണം പൂര്‍ത്തിയാക്കുന്നതാണ്. കേരളത്തിന് ബൃഹദ് പദ്ധതികള്‍ക്ക് മാത്രം കഴിഞ്ഞ ആറു വര്‍ഷത്തില്‍ 1.7 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലഭ്യമാക്കിയത്. പക്ഷേ, ആ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ കാണാനില്ല. 65,000 കോടി രൂപയാണ് ദേശീയപാത വികസനത്തിന് നല്‍കിയത്. കൊച്ചി മെട്രോ റെയില്‍ രണ്ടാം ഘട്ടത്തിന് 1957 കോടി രൂപ നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (12 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (36 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (41 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (52 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends