Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

നവവധു ആചാരം തെറ്റിച്ചു; വിദായി ചടങ്ങിൽ പെൺകുട്ടി കാറോടിച്ചു, എതിർപ്പുകളുമായി ബന്ധുക്കൾ: ഒടുവിൽ സംഭവിച്ചത് മറ്റൊന്ന്

30 MARCH 2021 05:10 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഏത് മതത്തിലുള്ള ഇന്ത്യൻ വിവാഹമായാലും നിരവധി ചടങ്ങുകൾ കാണും. വൈകാരികമായി ചടങ്ങുകൾക്ക് പ്രാധാന്യം നല്കുന്നവരുമാണ് നമ്മൾ. ഇതി ഏതെങ്കിലും ഒരു ചടങ്ങ് തെറ്റിച്ചാൽ മുതിർന്നവരെല്ലാം ഏത് രീതിയിലാകും പ്രതികരിക്കുന്നത് എന്ന് പറയാനാകില്ല.

ഇപ്പോളിതാ ഒരു വധു വിവാഹത്തിലെ വിദായി ചടങ്ങ് തെറ്റിച്ചതാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. സ്വന്തം വീട്ടില്‍ നിന്ന് ഭര്‍തൃ വീട്ടിലേക്കു പോകുന്ന ചടങ്ങിനെയാണ് വിദായി എന്ന് പറയുന്നത്.

വികാരനിര്‍ഭരമായ ഒരു കാഴ്‌ചയാണ് ഇത്. എന്നാല്‍ ഈയടുത്ത് കൊല്‍ക്കത്തയില്‍ നടന്ന ഒരു വിദായി ചടങ്ങ് ഇത്തരം രീതികളില്‍ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

വെസ്റ്റ് ബംഗാള്‍ നഗരത്തില്‍ നടന്ന പ്രസ്തുത വിദായി ചടങ്ങില്‍ ഭര്‍ത്താവിനെ കാറിലിരുത്തി ഭര്‍തൃ ഗൃഹത്തിലേക്ക് ഡ്രൈവ് ചെയ്ത് പോയ സ്ത്രീയെ കുറിച്ചാണ് കൂടുതൽ ചർച്ചകളും. 28 വയസ്സുകാരിയായ സ്നേഹ സിംഗി എന്ന വധുവാണ് 29 കാരനായ ഭര്‍ത്താവ് സൗഗത് ഉപാധ്യായയെ വിവാഹ ശേഷം വാഹനത്തിലിരുത്തി ഡ്രൈവ്ചെയ്യുന്നത്.

ഭാരമുള്ള ലെഹങ്ക ധരിച്ച വധു ആത്മവിശ്വാസത്തോടെ വാഹനമോടിക്കുന്ന കാഴ്‌ച ഒന്ന് കാണേണ്ടത് തന്നെയാണ്. നിറയെ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച കാറിന്റെ ബോണറ്റ് കാണാന്‍ സ്നേഹക്ക് അല്‍പം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിൽ തന്നെയും ഇത്തരമൊരു സാഹസത്തിന് അവര്‍ മടികൂടാതെ നിൽക്കുവായിരുന്നു.

മണിക്കൂറുകൾകഴിഞ്ഞപ്പോൾ തന്നെ സംഭവത്തിന്റെ വീഡിയോ സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. ഭര്‍തൃ പിതാവ് സ്നേഹയോട് സീറ്റിന്റെ ഉയരം കൂട്ടാന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ അത് വേണ്ടെന്നും സ്നേഹ അനായാസം മാനേജ് ചെയ്യുമെന്നുമായിരുന്നു സൗഗത് പറയുന്നുണ്ട്.

'ഏറെ രസകരമായിരുന്നു ഈ അനുഭവം' എന്ന അടിക്കുറിപ്പോടെയാണ് സ്നേഹ ഈ വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചത്. വിദായിക്കു ശേഷം ഭര്‍തൃ ഗൃഹത്തിന്റെ വാഹനമോടിച്ചു പോകുമെന്ന് ഒരുമാസം മുന്പേ തീരുമാനിച്ചിരുന്നുവെന്ന് സ്നേഹ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാല്‍ വിവാഹസമയത്ത് അവള്‍ അത് മറന്നു പോയതാണ്.

വിവാഹചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ വേണ്ടി പാസഞ്ചര്‍ സീറ്റിലിരുന്ന സമയത്താണ് വരന്‍ തന്റെ പഴയ പ്ലാനിനെ കുറിച്ച്‌ ഓര്‍മ്മിപ്പിച്ചത്, സ്നേഹ പറഞ്ഞു.

ലഹങ്കയ്ക്കും ഹീലിനും പുറമെ പുഷ്പാവൃതമായ കാറിന്റെ ബോണറ്റിനെ കുറിച്ചായിരുന്നു തന്റെ പ്രധാന ആശങ്കയെന്ന് സ്നേഹ വ്യക്തമാക്കുന്നുണ്ട്. ഭര്‍ത്താവിന് നല്ലവണ്ണം വാഹനമോടിക്കാനറിയില്ല എന്നാണ് സ്നേഹ അഭിപ്രായപ്പെടുന്നത്.

'ഒരിക്കല്‍ സൗഗതിന്റെ കൂടെ ഞാന്‍ യാത്ര ചെയ്തിരുന്നു. അവന്റെ ഡ്രൈവിംഗ്‌ കണ്ട് മരിച്ചു പോവും എന്നു വരെ ഞാന്‍ കരുതി,' തമാശ രൂപേണ ആയിരുന്നു ഇക്കാര്യം പറഞ്ഞത്.

തങ്ങളുടെ ആദ്യത്തെ ഡേറ്റിനും ശേഷം സ്നേഹയായിരുന്നു സൗഗതിനെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നതെന്നും ഇരുവരും ഓര്‍ത്തു. അതുകൊണ്ട് ഇതൊരു പുതുമയുള്ള കാര്യമല്ല എന്നാണ് ഇവർ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (7 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (13 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (37 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (42 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (53 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (4 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

Malayali Vartha Recommends