Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇനി സ്റ്റാലിന്‍ യുഗം.... തമിഴ്നാട്ടില്‍ എം കരുണാനിധിയ്ക്കുശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്‍ എംകെസ്റ്റാലിന്‍ തമിഴ് നാട് മുഖ്യമന്ത്രിയായി അധികാരത്തിലെത്തും, ബിജെപിയെ കൂട്ടുപിടിച്ചതിന് എഐഎഡിഎംകെ ഇനി അനുഭവിക്കും

03 APRIL 2021 10:43 AM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

എല്ലാ തെരഞ്ഞെടുപ്പ് പ്രവചനങ്ങളും ഒരു കാര്യം ശരിവയ്ക്കുന്നു. .തമിഴ്നാട്ടില്‍ ഡിഎംകെ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തും.എം കരുണാനിധിയ്ക്കുശേഷം അദ്ദേഹത്തിന്റെ മൂന്നാമത്തെ മകന്‍ എംകെസ്റ്റാലിന്‍ തമിഴ് നാട് മുഖ്യമന്ത്രിയായി അധികാരത്തിലെത്തും

മെയ് രണ്ടിന് വോട്ടണ്ണിലിനു പിന്നാലെ സ്റ്റാലിന്‍ അധികാരത്തിലെത്തുന്ന ദിനംകൗണ്ട് ഡൗണായി എഴുതി പ്രദര്‍ശിപ്പിക്കുകയാണ് ഡിഎംകെയുടെ പ്രാചാരണകേന്ദ്രങ്ങള്‍. 68 കാരനും എം കരുണാനിധിയുടെ മകനും മുന്‍സിനിമാതാരവുമൊക്കെയായ സ്റ്റാലിനൊപ്പം 43 കാരനായ മകന്‍ നടന്‍ ഉദയനിധിഏതു പദവിയില്‍ ഭരണത്തിലുണ്ടാകും എന്നതാണ് കാത്തിരുന്നുകാണേണ്ടത്.




കരുണാനിധി കുടുംബത്തില്‍ രാഷ്ട്രീയത്തില്‍ സജീവമായ അളഗിരിയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരുടെ കരുനീക്കങ്ങള്‍ സ്റ്റാലിന് എതിരാകാത്തിടത്തോളം കാലം തമിഴകത്ത് ഇനി എംകെ സ്റ്റാലിന്റെ യുഗമായിരിക്കും.

റഷ്യന്‍ഭരണാധികാരിയായിരുന്ന ജോസഫ് സ്റ്റാലിന്‍ മരിച്ചതിന്റെ നാലാം നാള്‍മൂന്നാമത്തെ മകന്‍ ജനിച്ചവേളയില്‍ റഷ്യന്‍ സ്റ്റാലിനെ ഓര്‍മിച്ചുകൊണ്ടാണ്കരുണാനിധി മകന് എംകെ സ്റ്റാലിന്‍ എന്നു പേരിട്ടത്. മുന്‍ ചെന്നൈ മേയറും തമിഴ് നാട് ഉപമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായിതിലങ്ങിയ സ്റ്റാലിന്‍ കടുത്ത ബിജെപി വിരുദ്ധനാണെന്നതും പ്രസക്തമാണ്.




തമിഴ് നാട്ടിലെന്നല്ല ദേശീയ തലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിനൊപ്പംബദലുണ്ടാക്കാനും വേണ്ടിവന്നാല്‍ മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവരെ ഈസഖ്യത്തില്‍ ചേര്‍ക്കണമെന്നും താല്‍പര്യപ്പെടുന്ന കടുത്തനിലപാടുകാരനുമാണ് സ്റ്റാലിന്‍.

നിലവിലെ സാഹചര്യത്തില്‍ 150 സീറ്റുകള്‍ക്കു മുകളില്‍ ആധിപത്യം ഡിഎംകെമുന്നണിക്കുണ്ടെന്നാണ് തമിഴ് നാട്ടിലെ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍.ജയലളിതയുടെയും എഐഎഡിഎംകെയുടെ യുഗത്തിന് അന്ത്യം കുറിച്ച് ഇനിഡിഎംകെയുടെയും കരുണാനിധി കുടുംബത്തിന്റെയും വ്യാഴാഴ്ചയായിരിക്കും തമിഴ്നാട്ടിലെന്ന് ഏറെക്കുറെ വ്യക്തമായിരിക്കുന്നു.

 



സ്റ്റാലിന്‍ ഭരണത്തില്‍ കരുണാനിധിയുടെ മക്കള്‍ പാര്‍ട്ടിയെ പിളര്‍ത്തുന്നസാഹചര്യമുണ്ടാകുന്നില്ലെങ്കില്‍ ഏറെക്കുറെ നീണ്ട കാലം സ്റ്റാലിന്റെയുംഅതിനുശേഷം മകന്റെയും വാഴ്ചയിലേക്കാണ് തമിഴ് നാട് നീങ്ങുന്നത്.കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഉള്‍പ്പെടുന്ന ഡിഎംകെ മുന്നണി തമിഴ്നാടിന്റെ എല്ലാ ജില്ലകളിലും തന്നെ വ്യക്തമായ മുന്നേറ്റത്തിലാണെന്നാണ്പ്രഥമിക സൂചനകള്‍.

234 അംഗ തമിഴ് നാട് നിയമസഭയില്‍ രണ്ടു പതിറ്റാണ്ടിനു ശേഷം ഡിഎംകെ ഇത്തവണകേവല ഭൂരിപക്ഷം നേടുമെന്നും എഐഎഡിഎംകെയുടെ പ്രബലന്‍മാരില്‍ ഏറെപ്പേരുംതെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുമാണ് പൊതുവിലയിരുത്തല്‍.

 



173സീറ്റുകളില്‍ ഡിഎംകെയും 25 സീറ്റില്‍ കോണ്‍ഗ്രസും ആറു വീതം സീറ്റുകളില്‍സിപിഎമ്മും സിപിഐയും മത്സരിക്കുന്നു.കെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഇറക്കിയ എഐഎഡിഎംകെസഖ്യത്തില്‍ എഐഎഡിഎംകെ 233 സീറ്റിലും സഖ്യകക്ഷികളായ പട്ടാളി മക്കള്‍കക്ഷി 24 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്.

തമിഴ് മാനില കോണ്‍ഗ്രസും ഈ മുന്നണിയില്‍ ആറു സീറ്റുകളില്‍മത്സരിക്കുന്നു. ലോക് സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡിഎംകെമുന്നണി എഐഎഡികെ സഖ്യത്തെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പ്പിച്ച് തമിഴകത്ത്പുതിയ യുഗം തുടങ്ങുമെന്നാണ് ഇതുവരെയുള്ള സര്‍വെ ഫലം.


 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (2 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (2 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (2 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (3 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (3 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (4 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (4 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (4 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (4 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (5 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (5 hours ago)

Malayali Vartha Recommends