Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യക്ക് ഇത് അഭിമാന നിമിഷം.... ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലം....

05 APRIL 2021 10:25 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ഇന്ത്യാ മഹാരാജ്യത്തിന് ഇത് അഭിമാന നിമിഷമാണ്. ഇന്ത്യയുടെ വികസന ചരിത്രത്തില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി ചാര്‍ത്തിക്കൊണ്ട് കശ്മീരിലെ ചെനാബ് ആര്‍ച്ച് ബ്രിഡ്ജിന്‍റെ നിര്‍മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥകളില്‍പ്പോലും കശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ചെനാബ് ആര്‍ച്ച് ബ്രിഡ്ജ് ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തും.

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽവേ പാലമെന്ന ബഹുമതിയാണ് ചെനാബ് റെയില്‍പ്പാലത്തിനുള്ളത്. പാരീസിലെ ലോകപ്രശസ്തമായ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയര കൂടുതലുണ്ട് ഈ പാലത്തിന്. കശ്മീര്‍ താഴ് വരകളെ മറ്റു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ചെനാബ് പാലത്തിന്റെ ആര്‍ച്ച് നിര്‍മാണം ഇന്ത്യന്‍ റെയില്‍വേ ഇന്ന് പൂര്‍ത്തിയാക്കി.

ഉദാപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പ്രോജക്ടിന്റെ ഭാഗമായ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമായ ചെനാബ് ബ്രിഡ്ജ് നിര്‍മാണം സംബന്ധിച്ച് ഇന്ന് കമാനം പൂര്‍ത്തിയാക്കിയതോടെ അത് ചരിത്രത്തിൽ നാഴികക്കല്ലായി മാറുകയാണ്. ഈ പാലത്തിന് 1,315 മീറ്റര്‍ നീളമുണ്ട്. നദിയുടെ നിരപ്പില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമാണിത്.

ചെനാബിന് മുകളിലുള്ള പാലത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ പ്രവൃത്തിയായിരുന്നു ഉരുക്കു കമാനങ്ങളുടെ നിര്‍മണം. കത്ര മുതല്‍ ബനിഹാല്‍ വരെ നീളമുള്ള വിന്‍ഡിംഗ്. സമീപകാല ചരിത്രത്തില്‍ ഇന്ത്യയിലെ ഏതൊരു റെയില്‍വേ പദ്ധതിയും നേരിടുന്ന ഏറ്റവും വലിയ സിവില്‍ എഞ്ചിനീയറിംഗ് വെല്ലുവിളിയാണിത്. 5.6 മീറ്റര്‍ നീളമുള്ള അവസാനത്തെ ലോഹഭാഗം ഇന്ന് ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഘടിപ്പിക്കുകയും കമാനത്തിന്റെ രണ്ട് കൈകളുമായി ചേര്‍ക്കുകയും ചെയ്തു.

കമാനം പണി പൂര്‍ത്തിയാക്കിയ ശേഷം, സ്റ്റേ കേബിളുകള്‍ നീക്കംചെയ്യല്‍, കമാനത്തില്‍ കോണ്‍ക്രീറ്റ് നിറയ്ക്കല്‍, ഉരുക്ക് ട്രെസല്‍ സ്ഥാപിക്കല്‍,ട്രാക്കിന്റെ പ്രാരംഭ ജോലികള്‍ എന്നിവ നടക്കും. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍, റെയില്‍വേ ബോര്‍ഡ് സിഇഒ കം ചെയര്‍മാന്‍ സുനീത് ശര്‍മ, നോര്‍ത്തേണ്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അശുതോഷ് ഗംഗല്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറസിലൂടെ പദ്ധതിയുടെ പുരോഗതിയില്‍ അഭിമാനം രേഖപ്പെടുത്തി.

2002 ല്‍ കശ്മീരിന്റെ വടക്കേ നഗരമായ ബാരാമുള്ളയെ ന്യൂ ഡല്‍ഹിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ്. പദ്ധതിക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയെങ്കിലും കാലാവസ്ഥയും കരാര്‍ പ്രശ്‌നങ്ങളും കാരണം പദ്ധതിക്ക് നിരവധി കാലതാമസമുണ്ടായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2017 ജൂലൈയില്‍ പാലത്തിന്റെ പണി വീണ്ടും ആരംഭിച്ചുവെങ്കിലും 2018 ലെ കരാര്‍ പ്രശ്നങ്ങള്‍ കാരണം ഇത് വീണ്ടും വൈകി. കോവിഡ് കൂടി എത്തിയതോടെ പദ്ധതിയുടെ നിര്‍മ്മാണം വീണ്ടും മന്ദഗതിയിലായി. എന്നാല്‍, അതിനു ശേഷം ദ്രുതഗതിയിലാണ് നിര്‍മാണം മുന്നോട്ടു പോകുന്നത്.

ചെനാബ് പാലത്തിന്റെ പ്രധാന സവിശേഷതകള്‍:

കശ്മീര്‍ താഴ്വരയെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള യുഎസ്ബിആര്‍എല്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയാണ് ചെനാബ് നദിയില്‍ പാലം നിര്‍മിക്കുന്നത്.

ഈ പാലത്തിന് 1315 മീറ്റര്‍ നീളമുണ്ട്.

നദീ നിരപ്പില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന റെയില്‍വേ പാലമാണിത്.

പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരത്തിലായിരിക്കും ഇത്.

മണിക്കൂറില്‍ 266 കിലോമീറ്റര്‍ വരെ ഉയര്‍ന്ന കാറ്റിന്റെ വേഗതയെ നേരിടാന്‍ രൂപകല്‍പ്പന ചെയ്ത പാലം.

പാലം നോര്‍ത്തേണ്‍ റെയില്‍വേ 28,000 കോടി രൂപ ചെലവിലാണ് നിര്‍മ്മിക്കുന്നത്

എട്ട് വരെ തീവ്രതയോടുള്ള ഭൂചലനങ്ങളെ നേരിടാന്‍ പാലത്തിന് കഴിയും.

പാലത്തിന്റെ നിര്‍മ്മാണത്തിനായി ഉരുക്ക് പ്രത്യേകമായി തിരഞ്ഞെടുത്തു, കാരണം ഇത് പദ്ധതി കൂടുതല്‍ ലാഭകരമാക്കും. മൈനസ് 20 ഡിഗ്രി സെല്‍ഷ്യസ് താപനിലയെയും മണിക്കൂറില്‍ 200 കിലോമീറ്ററില്‍ കൂടുതല്‍ കാറ്റിന്റെ വേഗതയെയും ചെറുക്കാന്‍ ലോഹത്തിന് കഴിയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (3 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (4 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (4 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (6 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (7 hours ago)

Malayali Vartha Recommends