ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം

ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ ഭൂചലനം. സിക്കിം സംസ്ഥാനത്തിന്റെ വടക്കന്‍ അതിര്‍ത്തി മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. ഭൂചലനം ബിഹാര്‍, വെസ്റ്റ് ബംഗാള്‍, ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലും അനുഭവപ്പെട്ടു. ഭൂകമ്ബത്തില്‍ ഭയന്ന ആളുകള്‍ പുറത്തേക്കോടിയെങ്കിലും നിലവില്‍ ആര്‍ക്കും ജീവന്‍ നഷ്ടമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha



























