കോവിഡ് വ്യാപനം രൂക്ഷം; നീറ്റ് പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയത് പിന്നീട് അറിയിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധൻ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ നീറ്റ് ബിരുദാനന്തരബിരുദ പരീക്ഷ മാറ്റിവച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനാണ് ഇക്കാര്യം അറിയിച്ചത്.പുതുക്കിയ തീയത് പിന്നീട് അറിയിക്കും. ഞായറാഴ്ച നടക്കാനിരുന്ന പരീക്ഷയാണ് മാറ്റിവച്ചത്.
https://www.facebook.com/Malayalivartha



























