Widgets Magazine
14
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുലുമായി തെളിവെടുപ്പ്... പത്തനംതിട്ട എ ആർ ക്യാമ്പിൽ നിന്ന് പുറപ്പെട്ടു.... രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പിന് അന്വേഷണസംഘം... തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിൽ തെളിവെടുപ്പ് നടത്തും....


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..

അടുക്കളയില്‍ പാറ്റയെ കാണ്ടാൽ യുവതി അലമുറയിട്ട് കരയും പേടി കാരണം പിന്നീട് ആ പരിസരത്തോട്ട് പോകില്ല; ഭാര്യയുടെ നിർബന്ധപ്രകാരം മൂന്ന് വര്‍ഷത്തിനിടയില്‍ 18 തവണ വീട് മാറി: ഇപ്പോൾ വിവാഹ മോചനം വേണമെന്ന് ഭര്‍ത്താവ്

17 APRIL 2021 04:58 PM IST
മലയാളി വാര്‍ത്ത

More Stories...

പാകിസ്ഥാൻ-ചൈന ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധമാണെന്ന്' ഇന്ത്യൻ സൈനിക മേധാവി; പാകിസ്ഥാനും ചൈനയും തമ്മിൽ 1963-ൽ ഒപ്പുവച്ച കരാർ ഇന്ത്യ അംഗീകരിക്കുന്നില്ല

ചെന്നെെയിൽ റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി...

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല

കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും; ജനുവരി 19ന് ഹാജരാകാന്‍ നിര്‍ദ്ദേശം

വീട് നിര്‍മ്മാണത്തിനായി ഭൂമി കുഴിച്ചപ്പോള്‍ കിട്ടിയ ചെമ്പ് പാത്രം തുറന്നു നോക്കിയപ്പോള്‍ വീട്ടുകാര്‍ ഞെട്ടി

ഭയങ്കര ധൈര്യശാലികളായിട്ടായിരിക്കും ചുറ്റുമുള്ളവര്‍ നമ്മളില്‍ പലരേയും കാണുന്നത്. എന്നാല്‍ ഒരു കുഞ്ഞു പാറ്റയോ അട്ടയോ കണ്‍മുന്നില്‍ പെട്ടാല്‍ പേടിച്ചോടുന്ന ചിലരെ കണ്ടിട്ടില്ലേ?

ഇങ്ങനെ ഒരു പ്രത്യേക അവസ്ഥയോടോ ആളുകളോടോ വസ്തുക്കളോടോ ഭയമുള്ളവരാണ് മനുഷ്യരില്‍ പലരും. ഇത്തരത്തിലൊരു അവസ്ഥയിൽ നിരവധി തവണ വീട് മാറിയ യുവാവാണ് വിവാഹമോചനം തേടിയിരിക്കുന്നത്.

സംഭവം ഇങ്ങനെയാണ്, ഭാര്യയ്ക്ക് പാറ്റകളോടുള്ള പേടി കാരണം മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് വീടുകള്‍ മാറിയെന്ന് ഭര്‍ത്താവ്. ഇനിയും വീട് മാറാനോ ഭാര്യയുടെ പാറ്റ പേടി സഹിക്കാനോ സാധിക്കില്ലെന്ന് കാണിച്ച്‌ ഭര്‍ത്താവ് വിവാഹമോചനം തേടി.

മധ്യപ്രദേശിലെ ഭോപ്പാല്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് വിവാഹമോചനം ആവശ്യപ്പെട്ടത്.
വിവാഹത്തിന് മുമ്പ് യുവതിക്ക് പാറ്റകളോട് കടുത്ത ഭയമുള്ള കാര്യം തനിക്കറിയില്ലായിരുന്നുവെന്ന് യുവാവ് പറയുന്നത് .

ഇരുവരുടെയും വിവാഹം 2017 ലായിരുന്നു . ഇതിന് ശേഷമാണ് തനിക്ക് പാറ്റകളോടുള്ള ഭയത്തെ കുറിച്ച്‌ യുവതി ഭര്‍ത്താവിനോട് വ്യക്തമാക്കിയത്. അടുക്കളയില്‍ പാറ്റയെ കാണുമ്ബോള്‍ യുവതി അലമുറയിട്ട് കരയുന്നതും തുടര്‍ന്ന് പേടി കാരണം അടുക്കളയില്‍ കയറാന്‍ തയ്യാറാകാത്തതും പതിവായി.

ഭാര്യയുടെ നിര്‍ബന്ധപ്രകാരമാണ് വീടുകള്‍ മാറിക്കൊണ്ടിരുന്നതെന്ന് യുവാവിണ്റ്റെ വാദം. 2018 ലാണ് ഇരുവരും ആദ്യമായി വീട് മാറുന്നത്. ഇതിന് പിന്നാലെ മൂന്ന് വര്‍ഷത്തിനിടയില്‍ പതിനെട്ട് തവണ വീട് മാറി.

 

ഓരോ തവണ വീട് മറുമ്പോഴും പാറ്റയെ കണ്ടാല്‍ ഭാര്യ അടുക്കളയില്‍ കയറാന്‍ വിസമ്മതിക്കുകയും വീട് മാറാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നത് പതിവായെന്നാണ് ഭര്‍ത്താവ് പറയുന്നത്.

വീട് മാറി താന്‍ തളര്‍ന്നെന്നും വിവാഹ മോചനം വേണമെന്നുമാണ് യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം. ഇതിനിടയില്‍ ഭാര്യയുടെ പാറ്റകളോടുള്ള പേടി മാറ്റാന്‍ നിരവധി ഡോക്ടര്‍മാരേയും സമീപിച്ചിരുന്നതായി ഇയാള്‍ പറയുന്നു. എയിംസ് അടക്കമുള്ള ആശുപത്രികളിലും നിരവധി മനശാസ്ത്രജ്ഞരേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

മെഡിക്കേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കാന്‍ യുവതി വിസമ്മതിക്കുന്ന യുവതി തന്നെ ഭര്‍ത്താവ് മാനസിക രോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു ആരോപണം ഉന്നയിച്ചിരിക്കുന്നത്. തുടര്‍ന്ന് പുരുഷാവകാശ സംഘടനയായ ഭായ് വെല്‍ഫെയര്‍ സൊസൈറ്റിയും വിഷയം ഏറ്റെടുത്തിരുന്നു.

ദമ്പതികള്‍ക്ക് കൗണ്‍സിലിങ് നല്‍കാനുള്ള സംഘടനയുടെ ശ്രമവും പരാജയപെട്ടിഓരിക്കുകയാണ്. എല്ലാ വഴികളും അടഞ്ഞതിനെ തുടര്‍ന്നാണ് വിവാഹം മോചനം തേടുന്നതെന്നാണ് ഭര്‍ത്താവിന്റെ വാദം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ 6 ജില്ലകൾക്ക് അവധി  (8 minutes ago)

ഷാക്‌സ്ഗാം താഴ്‌വര കരാർ നിയമവിരുദ്ധം  (10 minutes ago)

സിനിമാ തിരക്കഥാകൃത്ത് പ്രഫുൽ സുരേഷ് അന്തരിച്ചു  (14 minutes ago)

സംഘർഷം രൂക്ഷം  (23 minutes ago)

. യുവാവ് കുത്തേറ്റ് മരിച്ചു.  (57 minutes ago)

ധനഭാഗ്യം, തൊഴിൽ വിജയം, ശത്രുഹാനി: ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം  (1 hour ago)

മാതൃകാപരമായ പെരുമാറ്റത്തെ പ്രകീർത്തിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അഭിനന്ദ സൂചകമായി ഒരു ലക്ഷം രൂപ നൽകി.  (1 hour ago)

രണ്ടാം ഏകദിന മത്സരം ഇന്ന് നടക്കും.  (1 hour ago)

തേക്കിൻകാട് മൈതാനിയിലെ 'സൂര്യകാന്തി' എന്ന പ്രധാന വേദിയിൽ രാവിലെ 10 മണിക്ക് മുഖ്യമന്ത്രി കലോത്സവത്തിന് തിരികൊളുത്തും...    (2 hours ago)

എസ്ഐടി തെളിവെടുപ്പ് നടത്തിയത് കനത്ത സുരക്ഷയിൽ  (2 hours ago)

മണ്ഡല മകര വിളക്ക് കാലത്ത് 429 കോടി രൂപ വരുമാനം  (2 hours ago)

പകല്‍ 2.45ന് നട തുറക്കും. പന്തളം കൊട്ടാരത്തില്‍നിന്ന് കൊണ്ടുവരുന്ന തിരുവാഭരണം ചാര്‍ത്തി വൈകിട്ട് 6.40ന് ദീപാരാധന  (2 hours ago)

രാഹുലുമായി തെളിവെടുപ്പ്...  (3 hours ago)

തിരുവനന്തപുരത്ത് ഇന്ധനവുമായി പോയ ഗുഡ്‌സ് ട്രെയിനില്‍ തീ പടര്‍ന്നു  (10 hours ago)

ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; കേരളത്തിന് ഒരു ട്രെയിന്‍ പോലും പ്രഖ്യാപിച്ചിട്ടില്ല  (10 hours ago)

Malayali Vartha Recommends