Widgets Magazine
21
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ രാഹുലിന്റെ ഫോണിലുണ്ടെന്നും പരാതിക്കാരി; പത്തോളം പീഡനക്കേസുകൾ: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിനിടെ ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ സത്യവാങ്മൂലം കോടതിയിൽ...


അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...


ശബരിമല സ്വർണ്ണക്കൊള്ള ..എ പത്മകുമാർ, മുരാരി ബാബു, ജ്വല്ലറി ഉടമ ഗോവർധൻ എന്നിവരുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി..ഉത്തരവിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല..


പ്രതി ഷിംജിത അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കുടുംബം..സ്ത്രീക്കും പുരുഷനും ഒരേ നിയമമല്ലേ ?ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകിയെന്നും കുടുംബം..


സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥ കേന്ദ്രം.. രാത്രി 11.30 വരെ 0.4 മുതൽ 0.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം..

ഭാര്യമാരെ കൈമാറൽ; “അദ്ദേഹം പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല... ഞാൻ എതിർത്തപ്പോൾ അദ്ദേഹം എന്നെ ക്രൂരമായി തല്ലി”: സഹോദരനൊപ്പം ലൈംഗിക ബന്ധത്തിന് ഭർത്താവ് നിർബന്ധിച്ചെന്ന് യുവതി

13 MAY 2021 04:27 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വന്തം ശരീരത്തിൽ പരീക്ഷണങ്ങൾ നടത്തുന്നവർ ശ്രദ്ധിക്കുക..ശരീരഭാരം കുറയ്ക്കാൻ യുട്യൂബ് വിഡിയോയിൽ, കണ്ട മരുന്ന് കഴിച്ച 19കാരിക്ക് ദാരുണാന്ത്യം... ശരീരഭാരം കുറയ്ക്കാൻ വെങ്ങാരം കഴിച്ചു..

എല്‍ഐസി ഉദ്യോഗസ്ഥ ഓഫീസിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സംഭവം ആസൂത്രിത കൊലപാതകം

പ്രധാനമന്ത്രി ജനുവരി 23ന് തിരുവനന്തപുരത്ത് എത്തും: വികസിത തിരുവനന്തപുരത്തിന്റെ ബ്ലൂ പ്രിന്റ് നല്‍കും

തെരുവുനായ വിഷയത്തില്‍ മേനക ഗാന്ധിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി

ദേശീയ ഗാനം ആദ്യം ആലപിച്ചില്ല; തമിഴ്‌നാട് ഗവര്‍ണര്‍ നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി; ഗവര്‍ണര്‍ക്ക് എതിരെ മുഖ്യമന്ത്രി സ്റ്റാലിന്‍

സഹോദരനൊപ്പം ലൈംഗീകബന്ധത്തിന് ഭർത്താവ് നിർബന്ധിപ്പിച്ചു. എതിർത്ത ഭാര്യയെ ക്രൂരമായി ഉപദ്രവിച്ചു. ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ പോലീസിൽ. അഹമ്മദാബാദിലെ സോള പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് ഭർത്താവിനെതിരെ 34കാരി പരാതി നൽകിയത്. ബന്ധത്തിന് തയ്യാറാകാത്തതിന്‍റെ പേരിൽ ഭർത്താവ് തന്നെ മർദ്ദിച്ചെന്നും പരാതിയിലുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നൈജീരിയയിലെ ലാഗോസിലാണ് യുവതിയുടെ ഭർത്താവ് താമസിക്കുന്നത്. പരാതിയിൽ പറയുന്നതിനനുസരിച്ച് 2008ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് രണ്ട് മക്കളുമുണ്ട്. വിവാഹത്തിന് പിന്നാലെ തന്നെ വീട്ടിൽ നിന്ന് പണം കൊണ്ടുവരാനോ, അല്ലെങ്കിൽ ജോലിക്ക് പോകാനോ ഭർത്താവും അയാളുടെ കുടുംബവും നിർബന്ധിച്ചിരുന്നെന്നും യുവതി പറയുന്നുണ്ട്.

ഈ സമയത്ത് ഭർത്താവ് തൊഴിൽ രഹിതനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഭർത്താവിനെ സഹായിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 2013ലാണ് ഭർത്താവിന് ലാഗോസിലെ സ്വകാര്യ കമ്പനിയിൽ ജോലി ലഭിക്കുന്നത്.

പിന്നീട് ഭർത്താവിനടുത്തേക്ക് പോയ യുവതിയും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ആദ്യ കുഞ്ഞിന് ജന്മം നൽകുന്ന സമയത്ത് 2016ലാണ് ഇവർ നാട്ടിലേക്ക് തിരിച്ച് വന്നത്. 2017 ഒക്ടോബറിൽ ഭർത്താവിന്‍റെ അച്ഛൻ മരിച്ചതോടെ ഭർത്താവും ഇന്ത്യയിലേക്ക് മടങ്ങി. ഈ സമയത്താണ് കേസിനാസ്പദമായ സംഭവം ആരംഭിക്കുന്നത്.

തന്‍റെ മൂത്ത സഹോദരനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നും സഹോദരന്‍റെ ഭാര്യ തന്നോടൊപ്പം കിടക്ക പങ്കിടുമെന്നുമായിരുന്നു ഭർത്താവ് യുവതിയോട് പറഞ്ഞത്. “അദ്ദേഹം പറയുന്നത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ എതിർത്തപ്പോൾ അദ്ദേഹം എന്നെ ക്രൂരമായി തല്ലി, ” യുവതി പരാതിയിൽ പറയുന്നു.

പിന്നീട് യുവതി ഭർത്താവിനൊപ്പം വീണ്ടും നൈജീരിയയിലേക്ക് പോയി. ഈ സമയത്ത് ഭർത്താവ് മദ്യപിച്ച് തന്നെ മർദ്ദിക്കാറുണ്ടായിരുന്നെന്നും പരാതിയിലുണ്ട്.

2021ൽ ഇന്ത്യയിലേക്ക് തിരിച്ച് വന്ന യുവതി ഭർത്താവിന്‍റെ വീട്ടിലാണ് താമസിച്ചത്. "ഭർത്താവിന്‍റെ സഹോദരൻ എന്നെ മോശമായി സ്പർശിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു" യുവതി വ്യക്തമാക്കിയിരുന്നു.

ഇതിനെ എതിർത്തപ്പോൾ അയാളും തന്നെ മർദ്ദിച്ചിരുന്നു. ചില സഹൃത്തുക്കളോട് ഇതിനെക്കുറിച്ച് സംസാരിച്ചപ്പോൾ തന്‍റെ ഭർത്താവ് അവരെയും ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ ഉന്നയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിസ്മയ മോഹൻലാൽ കേന്ദ്ര കഥാപാത്രമാകുന്ന തുടക്കത്തിന് സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി!!  (11 minutes ago)

റെറ്റിന വഴി ഹൃദയ-വൃക്ക രോഗങ്ങൾ തിരിച്ചറിയുന്ന എഐ സാങ്കേതികവിദ്യ; അമൃതയിലെ ഡോക്ടർക്ക് ദേശീയ പുരസ്‌കാരം  (19 minutes ago)

ബലാത്സംഗത്തിനിടെയുണ്ടായ പരിക്കുകളുടെ ചിത്രങ്ങളും ഭീഷണിപ്പെടുത്തുന്ന ചാറ്റുകളും ശബ്‌ദ സന്ദേശങ്ങളും സത്യവാങ്‌മൂലത്തിൽ: നേരിടേണ്ടി വന്നത് ക്രൂര ബലാത്സംഗമാണെന്നും ഭീഷണിപ്പെടുത്തി ചിത്രീകരിച്ച നഗ്ന വീഡിയോ  (28 minutes ago)

ശബരിമല: 2.56 ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ സേവനം നല്‍കി: ഹൃദയാഘാതം വന്ന 79 ശതമാനത്തോളം പേരുടെ ജീവന്‍ രക്ഷിച്ചു...  (34 minutes ago)

കള്ളന്മാരെ നീക്കി ജനം കരുതലിനു വേണ്ടി വോട്ടു ചെയ്യും - ബി. ജെ. പി  (37 minutes ago)

നാദിർഷയുടെ മാജിക്ക്മഷ്റൂം ജനുവരി ഇരുപത്തിമൂന്നിന്!!  (37 minutes ago)

ജോയ് അവാര്‍ഡ്‌സില്‍ പങ്കെടുത്ത ഷാരൂഖാന്റെ ആഡംബര വാച്ചാണ് ചര്‍ച്ചാ വിഷയം  (39 minutes ago)

അറസ്റ്റ് വൈകിച്ചത് തെളിവ് നശിപ്പിക്കാനോ? ഷിംജിതയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത് സ്വകാര്യ വാഹനത്തില്‍: മുൻകൂർജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളെ...  (43 minutes ago)

ശബരിമല സ്വർണക്കൊള്ള  (1 hour ago)

കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം  (1 hour ago)

മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം  (1 hour ago)

Sunita Williams സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു  (1 hour ago)

NDTV Survey മോഹങ്ങൾ പൊലിയുന്നു  (1 hour ago)

Tamil-Nadu പൊലീസ് കേസെടുത്തു  (1 hour ago)

ദീപക്ക് ജീവനൊടുക്കിയ സംഭവം; ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്റ്റില്‍  (1 hour ago)

Malayali Vartha Recommends