Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കോവിഡ് വാക്സിൻ വാങ്ങാൻ 100 കോടി രൂപ കോൺഗ്രസ് സംഭാവനയായി നൽകുമെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ... അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ ...

14 MAY 2021 05:38 PM IST
മലയാളി വാര്‍ത്ത

കോവിഡ് വാക്സിൻ വാങ്ങാൻ 100 കോടി രൂപ കോൺഗ്രസ് സംഭാവനയായി നൽകുമെന്ന് മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ... അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക കോൺഗ്രസ് പ്രസിഡന്റ് ഡി കെ ശിവകുമാർ ...

 


വാക്‌സിന്‍ ലഭ്യമാക്കാന്‍ മോദി യെദ്യൂരപ്പ സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ എംഎല്‍എ ഫണ്ട് ഉപയോഗിക്കാന്‍ ഞങ്ങളെ അനുവദിക്കണമെന്ന് യെദ്യൂരപ്പ സര്‍ക്കാര്‍ അനുവദിക്കണമെന്ന് ഡികെ ശിവകുമാര്‍

 

 


''വാക്സിനായി ലോകമെമ്പാടുമുള്ള വാക്സിൻ നിർമാതാക്കളെ നേരിട്ട് സമീപിക്കാനുള്ള അനുമതി തരൂ. മോദിയും യെദ്യൂരപ്പയും ചെയ്യുന്നതിനെക്കാൾ വേഗത്തിൽ വാക്സിൻ യജ്ഞം നടത്തിക്കാണിക്കാം''- ഡി കെ ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.

 


ഈ ട്വീറ്റിന് നിമിഷങ്ങൾക്ക് മുൻപ് മാധ്യമങ്ങളെ കണ്ട കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവുമായ സിദ്ധരാമയ്യ, വാക്സിൻ വാങ്ങാൻ 100 കോടി രൂപ സംഭാവന നൽകാൻ കോൺഗ്രസ് തീരുമാനിച്ചകാര്യം അറിയിച്ചു. പക്ഷെ ഒരു നിബന്ധന അദ്ദേഹം മുന്നോട്ടുവെച്ചു. ഈ പണം വാക്സിൻ വാങ്ങാനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. പണം എങ്ങനെ ചെലവഴിച്ചുവെന്ന കാര്യത്തിൽ സുതാര്യത വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

 

 

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് കര്‍ണാടക 18 മുതല്‍ 44 വയസ് വരെയുള്ള വരുടെ വാക്‌സിന്‍ കുത്തിവയ്പ്പ് നിര്‍ത്തിവച്ചിരുന്നു.

 

 

മിക്ക സംസ്ഥാനങ്ങളും കോവിഡ് ക്ഷാമം നേരിടുകയാണ്. 45 വയസിന് മുകളിലുള്ള ഫസ്റ്റ് ഡോസ് എടുത്തവർക്ക് സെക്കൻഡ് ഡോസ് വാക്സിൻ ലഭ്യമല്ലാത്ത സ്ഥിതിയാണ്. ആദ്യ വാക്സിനെടുത്ത് ആറു മുതൽ എട്ടാഴ്ചവരെയുള്ള സമയത്തിൽ രണ്ടാം ഡോസ് എടുക്കാനായില്ലെങ്കിൽ ആ വ്യക്തി വീണ്ടും രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കേണ്ടതുണ്ട് എന്നും പറയുന്നു.. . അങ്ങനെ വന്നാൽ ആദ്യം വാക്സിനെടുത്ത കോടിക്കണക്കിന് ഡോസുകൾ പ്രയോജനമില്ലാതെ നഷ്ടത്തിൽ കലാശിക്കും.

 

 


എന്നാൽ ആദ്യ ഡോസ് സ്വീകരിച്ച് 12-16 ആഴ്ച കഴിഞ്ഞ് രണ്ടാം ഡോസ് സ്വീകരിച്ചാൽ മതിയെന്നാണ് കേന്ദ്ര സർക്കാർ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ നീട്ടിവെപ്പിന് മെഡിക്കൽ സാധൂകരണം ഇല്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (23 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (2 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (2 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (3 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends