Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുനന്ദയുടെ കൊലപാതകം: തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നു

30 JUNE 2015 04:28 PM IST
മലയാളി വാര്‍ത്ത.

ശശി തരൂരിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ഇതിനായി കേസ് പരിഗണിക്കുന്ന ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ അപേക്ഷ നല്‍കാന്‍ അന്വേഷണ സംഘത്തിനിടയില്‍ ധാരണയായിട്ടുണ്ട്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായി നാരായണ്‍ സിംഗ്, സുഹൃത്ത് സഞ്ജയ് ദിവാന്‍, െ്രെഡവര്‍ ബജ്‌റംഗി എന്നിവരടക്കം ആറു പേരെ നേരത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
അതേസമയം, നുണപരിശോധനാഫലം കോടതി തെളിവായി സ്വീകരിക്കില്ല. എന്നാല്‍, അന്വേഷണം മുന്നോട്ട് കൊണ്ടുപോവാന്‍ നുണപരിശോധന അത്യവശ്യമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കേസുമായി ബന്ധപ്പെട്ട് എഴുപത് പേരെ പൊലീസ് ചോദ്യം ചെയ്യുകയും 20 മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട നൂറ് ചോദ്യങ്ങളാണ് നുണപരിശോധനയില്‍ ഇവരോട് ചോദിച്ചത്. മരണത്തിനു ശേഷം സുനന്ദയുടെ ശരീരത്ത് കണ്ടെത്തിയ മുറിവുകള്‍ സംബന്ധിച്ച ചോദ്യവും ഇതില്‍ പെടുന്നു. എന്നാല്‍, പരിശോധനയ്ക്ക് വിധേയരായവര്‍ എല്ലാം തന്നെ തരൂരിന് സുനന്ദയും പാകിസ്ഥാനിലെ മാദ്ധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്. മരണത്തിന് തലേദിവസം സുനന്ദയും തരൂരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ കുറിച്ചും ചോദിച്ചു. സുനന്ദയുടെ മൊബൈല്‍ ഫോണില്‍ കണ്ടെത്തിയ സന്ദേശങ്ങളും നുണപരിശോധനയിലെ ചോദ്യാവലിയില്‍ പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends