Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നത് എളുപ്പമല്ലെന്ന് സദാനന്ദ ഗൗഡ

01 JULY 2015 03:38 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയില്‍ സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലാതാക്കുന്ന കാര്യത്തില്‍ നിലപാടുമാറ്റി കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ. സ്വവര്‍ഗ രതി നിയമവിധേയമാക്കുന്ന കാര്യം പരിഗണിക്കാമെന്നു പറഞ്ഞ കേന്ദ്രമന്ത്രി, എതിര്‍പ്പുകളെത്തുടര്‍ന്ന് നിലപാടു മാറ്റി. രാജ്യത്ത് സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് എളുപ്പമല്ലെന്നാണ് കേന്ദ്രമന്ത്രിയുടെ പുതിയ നിലപാട്.

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ യു.എസ്. സുപ്രീംകോടതി വിധിയെത്തുടര്‍ന്നായിരുന്നു ഇന്ത്യയില്‍ സ്വവര്‍ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഐ.പി.സി. 377ാം വകുപ്പ് ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡയുടെ പരാമര്‍ശം. വിധിയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വരുന്ന പ്രതികരണങ്ങള്‍ സ്വവര്‍ഗരതി നിയമവിധേയമാക്കുന്നതിന് അനുകൂലമാണ് എങ്കിലും വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം വ്യക്തമാക്കി. പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി സദാനന്ദ ഗൗഡ രംഗത്തെത്തി. ഐ.പി.സി. 377ാം വകുപ്പ് റദ്ദാക്കുമെന്ന് പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരവും ജോലിപരവുമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള തിരുച്ചി ശിവയുടെ സ്വകാര്യ ബില്‍ രാജ്യസഭ ഐകകണ്‌ഠേന പാസാക്കിയിരുന്നു. എന്നാല്‍ ബില്ലില്‍ സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കുന്നതോ ഐ.പി.സി. 377 റദ്ദാക്കുന്നതോ പരാമര്‍ശിക്കുന്നില്ല. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണെന്ന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (2 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (2 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (2 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (3 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (3 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (3 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (3 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (3 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (4 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (4 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (4 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (4 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (4 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (4 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (4 hours ago)

Malayali Vartha Recommends