Widgets Magazine
16
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...


സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം...ഈ രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല...വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുന്നു...


ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...


നേരത്തേ നിശ്ചയിച്ചുറപ്പിച്ച വിദേശയാത്ര വെട്ടിച്ചുരുക്കി, മുഖ്യമന്ത്രി പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത... ശനിയാഴ്ച കേരളത്തിലെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ... വിദേശയാത്രയെ കുറിച്ച് കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതോടെയാണ് മുഖ്യമന്ത്രി കോളത്തിലേക്ക് മടങ്ങുന്നതെന്ന് ബി.ജെ.പി...


മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാനുള്ള ശുപാര്‍ശ തള്ളി കേന്ദ്ര സര്‍ക്കാര്‍

03 JULY 2015 02:16 PM IST
മലയാളി വാര്‍ത്ത.

More Stories...

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...

മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..

പൗരത്വ ഭേദഗതി നടപ്പാക്കിയത് ഇന്ന് സുപ്രീംകോടതിയില്‍ പരാമര്‍ശിക്കാന്‍ ശ്രമിക്കുമെന്ന് ഹര്‍ജിക്കാര്‍... വിഷയം കോടതിയുടെ പരിഗണനയിലിരിക്കെ സിഎഎ നടപ്പാക്കിയത് ചോദ്യംചെയ്യും

ചെന്നൈ-തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മധുരാംഗത്ത് സ്വകാര്യ ബസുകളും ലോറിയും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പെടെ നാലു മരണം... 15ലധികം പേര്‍ക്ക് പരുക്ക്

മദ്യനയക്കേസിലെ അറസ്റ്റിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നല്‍കിയ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണനയില്‍

എംപിമാരുടെ പെന്‍ഷനില്‍ 75 ശതമാനം വര്‍ദ്ധനയും സിറ്റിങ് ഫീസിലെ വര്‍ധനയും സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.അമ്പതിനായിരം രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ തള്ളി. യോഗി ആദിത്യനാഥ് അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തള്ളിയത്.
ഒറ്റദിവസം എംപിയായാലും എല്ലാ മാസവും 35,000 രൂപ പെന്‍ഷന്‍! ഓരോ അധികവര്‍ഷത്തിനും 2000 വീതം കൂടും; പ്രതിമാസച്ചെലവു ലക്ഷങ്ങള്‍: ജനാധിപത്യത്തെ കാക്കാന്‍ പാവങ്ങളുടെ തലയ്ക്കടിക്കുന്നവിധം
എംപിമാരുടെ വേതനം 50,000 രൂപയും സിറ്റിങ് അലവന്‍സ് ഇനത്തില്‍ ദിവസം 2000 രൂപയുമായി നിശ്ചയിച്ചത് 2010ലാണ്. ജീവിത ചെലവുകളിലെ വര്‍ദ്ധനയും ഡി.എ ഇല്ലാത്തതും പരിഗണിച്ച് ശമ്പളം ഇരട്ടിയാക്കാനാണ് ശുപാര്‍ശ നല്‍കിയിരുന്നത്.
എംപിക്കും ഭാര്യക്കും നിലവിലുള്ള ഒന്നാം ക്ലാസ് ട്രെയിന്‍ യാത്രാസൗകര്യം എംപിയോടൊപ്പം സഹായിയെന്ന നിലയില്‍ യാത്ര ചെയ്യുന്നവര്‍ക്കും നല്‍കുക, എംപിമാര്‍ക്ക് ഫസ്റ്റ് കല്‍സ് എസി നിരക്കിനു തുല്ല്യമായ അലവന്‍സ്(നിലവില്‍ സെക്കണ്ട് കല്‍സ് എ.സി നിരക്കിന് തുല്ല്യ തുക.) നല്‍കുക, വിമാനക്കൂലിക്കൊപ്പം തുല്ല്യമായ തുക അലവന്‍സ് നല്‍കുക, വിമാനത്താവളങ്ങളില്‍ പ്രത്യേക പരിഗണന നല്‍കുക, എംപിമാര്‍ക്കുള്ള ആരോഗ്യ പദ്ധതി മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ബാധകമാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് സമിതി മുന്നോട്ടുവച്ചിരുന്നത്.
നിലവില്‍ എംപിമാര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ താമസവും 50,000 യൂണിറ്റ് സൗജന്യ വൈദ്യുതിയും 4000 കിലോ ലിറ്റര്‍ വെള്ളവും വര്‍ഷത്തില്‍ 50,000 സൗജന്യ ഫോണ്‍ കാളും അനുവദിച്ചിട്ടുണ്ട്.
സിറ്റിങ് അലവന്‍സ്, പെന്‍ഷന്‍ എന്നിവ വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശ ചെയ്തു. 20,000 രൂപയാണ് സാധാരണ പെന്‍ഷന്‍. ഇത് 35,000 രൂപയാക്കണമെന്നായിരുന്നു സമിതിയുടെ ശുപാര്‍ശ. മുന്‍ എംപിമാര്‍ക്ക് വര്‍ഷത്തില്‍ 30 തവണവരെ സൗജന്യ വിമാനയാത്ര അനുവദിക്കണമെന്നുമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത... തിങ്കളാഴ്ച അതിശക്തമായ മഴ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു  (5 minutes ago)

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ച് മരിച്ച സ്നോബിമോള്‍ സനിലിന് തിങ്കളാഴ്ച യാത്രാമൊഴിയേകും... വലിയ സ്വപ്നങ്ങളുമായി എത്തിച്ചേര്‍ന്ന പീറ്റര്‍ബറോയുടെ മണ്ണില്‍ തന്നെ അന്ത്യവിശ്രമം  (59 minutes ago)

തിരുവനന്തപുരത്ത് റെസ്റ്റോറന്റ് ജീവനക്കാരും എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം.... സംഭവത്തില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പോലീസ്  (1 hour ago)

എയർ ഇന്ത്യ വിമാനത്തിലെ ശുചിമുറിയിൽ ടിഷ്യൂ പേപ്പറിൽ ബോംബ് ഭീഷണി:- പിന്നാലെ നാടകീയ രംഗങ്ങൾ...  (1 hour ago)

ഒരു മാസത്തെ ഇൻസ്റ്റാഗ്രാം പ്രണയത്തിനൊടുവിൽ ആദ്യമായി കണ്ട ദിവസം പരസ്പ്പരം ആലിംഗനം ചെയ്ത് മരണത്തിലേയ്ക്ക് ബിരുദ വിദ്യാർത്ഥിയും, 18കാരിയും:- കൊല്ലത്ത് സംഭവിച്ചത്...  (1 hour ago)

രോഗലക്ഷണങ്ങൾ ഇങ്ങനെ  (1 hour ago)

കറുത്ത പൊന്നിന്റെ വില ഉയരുന്നു...  (1 hour ago)

മെമ്മറി കാർഡ് സ്റ്റേഷൻ മാസ്റ്ററുടെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം..! ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ സംഭവിച്ചത്.. സ്റ്റേഷൻ മാസ്റ്റർ പറയുന്നു..!  (2 hours ago)

അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഇതിഹാസതാരം സുനില്‍ ഛേത്രി....  (2 hours ago)

ഹോളിവുഡില്‍ തബു വീണ്ടുമെത്തുന്നു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരുമിച്ച് ജീവിക്കാനായില്ല? അവസാനമായി പരസ്പരം ആലിംഗനം ചെയ്ത് ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടിയ യുവാവിനെയും യുവതിയെയും തിരിച്ചറിഞ്ഞു  (2 hours ago)

പിണറായി വിജയൻ തിരികെ നാട്ടിലെത്തുന്നതിൽ ദുരൂഹത.  (3 hours ago)

വൻ പദ്ധതിയുമായി ഇസ്രോ  (3 hours ago)

തിരുവനന്തപുരത്തിന് മുകളിലും...  (3 hours ago)

Malayali Vartha Recommends