Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം മണ്ണിനടിയില്‍... വിഗ്രഹങ്ങള്‍ കുഴിച്ചിട്ടിരുന്നത് ആക്രമിക്കുമെന്ന ഭയം മൂലമെന്ന് ചരിത്രകാരന്‍മാര്‍

27 JULY 2021 09:44 PM IST
മലയാളി വാര്‍ത്ത

More Stories...

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

ബീഹാറില്‍ മണ്ണിനടിയില്‍ നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള സൂര്യ വിഗ്രഹം കണ്ടെടുത്തു. സഹര്‍സ ജില്ലയിലെ ബാബ മാതേശ്വര്‍ ധാം ക്ഷേത്ര പരിസരത്ത് നിന്നാണ് അപൂര്‍വ കരിങ്കല്‍ വിഗ്രഹം കണ്ടെത്തിയത്. ഇരു കൈകളിലും താമരപ്പൂക്കളുമേന്തി നില്‍ക്കുന്ന രീതിയിലുള്ള വിഗ്രഹത്തിന് മൂന്നടി ഉയരമാണുള്ളത്.

ക്ഷേത്ര വിപുലീകരണത്തിനായി പ്രദേശം കുഴിച്ചപ്പോഴാണ് വിഗ്രഹം കിട്ടിയതെന്നും , വിവരം ജില്ലാ ഭരണകൂടത്തെ അറിയിച്ച ശേഷം വിഗ്രഹം ക്ഷേത്രത്തിലേക്ക് മാറ്റിയതായും ടെമ്ബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. വിഗ്രഹം സുരക്ഷിതമായി സൂക്ഷിക്കാന്‍ പ്രാദേശിക ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് സഹര്‍സ ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ കിഷോര്‍ പറഞ്ഞു.
പാല രാജവംശത്തിന്റെ ധഎ.ഡി 750പ കാലത്ത് നിര്‍മ്മിച്ചതാണ് വിഗ്രഹമെന്ന് ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്ര വിഭാഗ ഗവേഷകനായ റിപ്പുഞ്ജയ് കെ താക്കൂര്‍ പറഞ്ഞു. കോസി പ്രദേശത്ത് ഇത്തരം വിഗ്രഹങ്ങള്‍ മുന്‍പ് കണ്ടെത്തിയിട്ടുണ്ട്.
ഇസ്ലാമിക ആക്രമണത്തെ ഭയന്ന് അക്കാലത്ത് ആളുകള്‍ തങ്ങള്‍ ആരാധിക്കുന്ന ദേവ വിഗ്രഹങ്ങള്‍ ഭൂമിക്കടിയില്‍ കുഴിച്ചിടുകയോ കിണറുകളിലോ കുളങ്ങളിലോ ഉപേക്ഷിക്കുകയോ ചെയ്യുമായിരുന്നു. അത്തരത്തില്‍പ്പെട്ട വിഗ്രഹങ്ങളില്‍ ഒന്നാകാമിതെന്ന് പൂര്‍ണിയ യൂണിവേഴ്‌സിറ്റി പ്രൊഫസറും ചരിത്ര ഗവേഷകനുമായ നരേഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (3 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (4 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (4 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (5 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (5 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (7 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (8 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (8 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (8 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (9 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (9 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (10 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (11 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (11 hours ago)

Malayali Vartha Recommends