Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

ആദ്യ ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; 2012 ലാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്! ഭർതൃ സഹോദരിയുമായി നടന്ന വഴക്കിനിടെ മൊഹ്സിന ഭര്‍തൃ സഹോദരിയെ കൊലപ്പെടുത്തി ജയിലിലായി, ഇതിനിടയിലാണ് ഫുര്‍ഖാന്‍ രണ്ടാമതും മൊഹ്‌സിന എന്ന പേരുള്ള ഒരു യുവതിയെ തന്നെ വിവാഹം കഴിക്കുന്നത്; തുടർന്നുള്ള സംഭവ വികാസങ്ങൾ ഞെട്ടിക്കുന്നത്

29 JULY 2021 10:24 PM IST
മലയാളി വാര്‍ത്ത

More Stories...

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം

ബംഗളൂരു-മൈസൂരു ദേശീയപാതയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഡിവൈഡറിലേയ്ക്ക് ഇ‌ടിച്ചുകയറി ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾക്ക് ​ ദാരുണാന്ത്യം

പശ്ചിമ ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു.... അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്... അക്രമ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തി

പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം

ആദ്യ ഭാര്യയെ കൊല്ലാന്‍ കൊട്ടേഷന്‍ നല്‍കിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.യു.പിയിലെ മുസാഫര്‍ നഗറിലാണ്​ സംഭവം. സംഭവത്തില്‍ മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാള്‍ക്കെതിരേ പൊലീസ്​ കേസെടുത്തു. ജൂലൈ 15നാണ്​ മൊഹ്​സിന എന്ന യുവതി വെടിയേറ്റ്​ കൊല്ല​പ്പെട്ടത്​.

തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ മുന്‍ ഭര്‍ത്താവ്​ ഫുര്‍ഖാന്‍ മൂന്ന് ലക്ഷം രൂപ നല്‍കിയാണ്​ കൊട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയതെന്ന്​ കണ്ടെത്തിയതായി പൊലീസ്​ പറഞ്ഞു.

 

 

ഫുര്‍ഖാന്‍ 2012 ലാണ് മൊഹ്‌സിനയെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഫുര്‍ഖാന്റെ സഹോദരിയുമായി നടന്ന വഴക്കിനിടെ മൊഹ്സിന ഭര്‍തൃ സഹോദരിയെ കൊലപ്പെടുത്തി ജയിലിലായി . ഇതിനിടയിലാണ് ഫുര്‍ഖാന്‍ രണ്ടാമതും മൊഹ്‌സിന എന്ന പേരുള്ള ഒരു യുവതിയെ തന്നെ വിവാഹം കഴിക്കുന്നത്.

എന്നാല്‍ അടുത്തിടെ ജാമ്യത്തിലിറങ്ങിയ ആദ്യ ഭാര്യ ഫുര്‍ഖാന്‍ രണ്ടാമത് വിവാഹം കഴിച്ചതറിഞ്ഞ് ഫുര്‍ഖാനെ തേടി വരുകയും, ഭര്‍ത്താവുമായി വഴക്കിടുകയും ചെയ്തു. സ്വത്തും ആവശ്യപ്പെട്ടു. ഇതിനോടകം ഒരാളെ കൊലപ്പെടുത്തിയ ആദ്യ ഭാര്യ തന്റെ രണ്ടാമത്തെ ഭാര്യയേയും കൊല്ലാന്‍ മടിക്കില്ലെന്ന് തോന്നിയതോടെയാണ് ഫുര്‍ഖാന്‍ കൊട്ടേഷന്‍ സംഘത്തെ സമീപിച്ചത് . വാടക കൊലയാളികള്‍ക്ക് മൂന്ന് ലക്ഷം രൂപയാണ് ഫുര്‍ഖാന്‍ നല്‍കിയത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (7 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (18 minutes ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (24 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (31 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (33 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (40 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (52 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (3 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (4 hours ago)

Malayali Vartha Recommends