Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ,ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കൂടിക്കാഴ്ച... ഇന്ത്യയുടെയും റഷ്യയുടെയും ആഗോള അജന്‍ഡകള്‍ സമാനമാണെന്ന് പുട്ടിന്‍... ഇന്ത്യ റഷ്യ ബന്ധം സുദൃഢമായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോദി

07 DECEMBER 2021 05:11 AM IST
മലയാളി വാര്‍ത്ത

ഇന്ത്യ റഷ്യ ഉഭയകക്ഷി ബന്ധത്തിനും പ്രതിരോധ സഹകരണത്തിനും ഉലച്ചില്‍ തട്ടിയിട്ടില്ലെന്ന് തെളിയിച്ച് ,ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിറഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ കൂടിക്കാഴ്ച.
തായ്‌വാന്‍ വിഷയത്തിലടക്കം ലഭിച്ച റഷ്യന്‍ പിന്തുണ ഇന്ത്യയ്‌ക്കെതിരെയും ലഭിക്കുമെന്ന് കരുതിയ ചൈനയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതാണ് കൂടിക്കാഴ്ച നല്‍കുന്ന സന്ദേശം.

തായ്‌വാന്‍ പ്രശ്‌നത്തില്‍ യു.എസ് നേതൃത്വത്തില്‍ ലോകരാജ്യങ്ങള്‍ എതിര്‍ത്തപ്പോഴും റഷ്യ നല്‍കിയ പിന്തുണ ചൈനയ്ക്ക് ആശ്വാസമായിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ പിന്താങ്ങുന്ന റഷ്യയും ചൈനയും കൂടുതല്‍ അടുത്തത് ഇന്ത്യയ്ക്കും ആശങ്കയായിരുന്നു.




യു.എസുമായി കൂടുതലടുത്ത ഇന്ത്യയുമായുള്ള ബന്ധം റഷ്യ പുന:പരിശോധിക്കുമോ എന്നതിനുള്ള ഉത്തരമാണ് കൂടിക്കാഴ്ചയിലൂടെ പുട്ടിന്‍ നല്‍കിയത്. ഇന്ത്യയുടെയും റഷ്യയുടെയും ആഗോള അജന്‍ഡകള്‍ സമാനമാണെന്ന് പുട്ടിന്‍ പറഞ്ഞു.


അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികളില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ പുട്ടിന്‍ ഭീകരതയും ,മയക്കുമരുന്ന് കടത്തും തടയാന്‍ ഒന്നിക്കണമെന്നും വ്യക്തമാക്കി. അഫ്ഗാന്‍ വിഷയത്തില്‍ ഇന്ത്യ ഉയര്‍ത്തിയ നിലപാടിനുള്ള പിന്തുണയാണിത്.



താലിബാനെ പിന്തുണയ്ക്കുന്ന പാകിസ്ഥാനും അവരെ സഹായിക്കുന്ന ചൈനയ്ക്കും ഇത് തിരിച്ചടിയായി. ഇന്ത്യ റഷ്യ ബന്ധം സുദൃഢമായി മുന്നോട്ടു പോകുമെന്ന് നരേന്ദ്രമോദി കൂടിക്കാഴ്ചയില്‍ പറഞ്ഞു. ഇന്ത്യയെ വന്‍ശക്തിയും കാലാകാലമായുള്ള സുഹൃത്തുമെന്നു വിശേഷിപ്പിച്ചായിരുന്നു പുട്ടിന്റെ തുടക്കം. റഷ്യയുമായുള്ള സൗഹൃദ, സമാധാന ഉടമ്പടി അഞ്ച് ദശാബ്ദവും തന്ത്രപരമായ സഹകരണത്തിനുള്ള ഉടമ്പടി രണ്ട് ദശാബ്ദവും പിന്നിട്ടെന്ന് മോദി ചൂണ്ടിക്കാട്ടി.


ഇരുരാജ്യങ്ങളും 3000 കോടി ഡോളറിന്റെ വാണിജ്യ ഇടപാടുകളും 5000 കോടി ഡോളറിന്റെ നിക്ഷേപവുമടക്കം ദീര്‍ഘകാല സഹകരണമാണ് ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.വൈകിട്ട് അഞ്ചിന് ഡല്‍ഹിയില്‍ ലാന്‍ഡു ചെയ്ത പുട്ടിന്‍ കൂടിക്കാഴ്ചയ്ക്കു ശേഷം രാത്രി 9.30ന് മടങ്ങി. 28ഓളം മേഖലകളിലെ സഹകരണത്തിന് ഇരു നേതാക്കളും ധാരണയിലെത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും, റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും തമ്മില്‍ ചര്‍ച്ച നടന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (4 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (25 minutes ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (27 minutes ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (30 minutes ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (36 minutes ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (51 minutes ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (1 hour ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (2 hours ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (2 hours ago)

Malayali Vartha Recommends