Widgets Magazine
15
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സെപ്റ്റംബര്‍ രണ്ടിനു ദേശീയ പണിമുടക്ക്

25 AUGUST 2015 09:47 AM IST
മലയാളി വാര്‍ത്ത.

അടുത്ത മാസം രണ്ടിനു നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുന്ന തൊഴിലാളികളും കുടുംബാംഗങ്ങളും സമരകേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ 12 മണിക്കൂര്‍ ധര്‍ണ നടത്തും. ഒന്നിന് അര്‍ധരാത്രി തുടങ്ങുന്ന 24 മണിക്കൂര്‍ പണിമുടക്കില്‍ കൊച്ചി മെട്രോ നിര്‍മാണത്തൊഴിലാളികള്‍, ഐടി ജീവനക്കാര്‍, പ്രത്യേക സാമ്പത്തിക മേഖലയില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി മുഴുവന്‍ തൊഴിലാളികളും പങ്കെടുക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രസിഡന്റ് എളമരം കരീമും സെക്രട്ടറി ആര്‍. ചന്ദ്രശേഖരനും പത്രസമ്മേളനത്തില്‍ അറിയിച്ചു.
അവശ്യസര്‍വീസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് ഒഴിവാക്കണം. പത്രം, പാല്‍, ആംബുലന്‍സ് പോലുള്ള അത്യാവശ്യ സര്‍വീസുകള്‍ക്കു പണിമുടക്ക് ബാധകമായിരിക്കില്ല.

എന്നാല്‍ അടുത്ത മാസം രണ്ടിനു നടക്കുന്ന പണിമുടക്കില്‍ റെയില്‍വേ മേഖലയില്‍നിന്നുള്ള തൊഴിലാളി സംഘടനകള്‍ പങ്കെടുക്കില്ല. ദേശീയ പണിമുടക്കിനോട് ഐക്യദര്‍ഢ്യം പ്രകടപ്പിക്കുന്നവരാണു റെയില്‍വേ മേഖലയിലെ സംഘടനകളെങ്കിലും ഒരു ദിവസം മാത്രമായി റെയില്‍വേ പണിമുടക്ക് നടത്തുക പ്രായോഗികമല്ലാത്തതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നു സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കള്‍ അറിയിച്ചു. തന്നെയുമല്ല, റെയില്‍വേ മേഖലയിലെ സംഘടനകള്‍ നവംബര്‍ 23 മുതല്‍ അനിശ്ചിതകാല സമരത്തിനു നോട്ടീസ് കൊടുത്തിട്ടുമുണ്ട്. പ്രതിരോധ മേഖലയിലെ സംഘടനകളും രണ്ടിലെ സമരത്തില്‍ പങ്കെടുക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമേരിക്കന്‍ പ്രസിഡന്റ് ട്രംപും നരേന്ദ്ര മോഡിയും ഫോണില്‍ ചര്‍ച്ച നടത്തി  (2 hours ago)

ഇലക്ട്രിക് കാര്‍ ഉടമകള്‍ക്ക് ഇനി നികുതി അടയ്ക്കണം  (2 hours ago)

ഛത്തീസ്ഗഡില്‍ പവര്‍ പ്ലാന്റില്‍ പൊട്ടിത്തെറിയില്‍ 9 പേര്‍ മരിച്ചു  (3 hours ago)

കാറും ടിപ്പറും കൂട്ടിയിടിച്ച് അപകടത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (4 hours ago)

ചർച്ച അടിച്ചു പിരിഞ്ഞു അമേരിക്കയ്ക്ക് താല്പര്യം ഇല്ല കാരണം സൗദി നൽകിയ വാഗ്ദാനങ്ങൾ ?  (6 hours ago)

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം  (7 hours ago)

അജ്ഞാത സന്ദേശത്തിൽ ഞെട്ടി ഇറാൻ...US നെ 'വിരൽത്തുമ്പിൽ’ നിർത്തുന്ന ഇസ്രായേൽ നയതന്ത്രം  (7 hours ago)

48 മണിക്കൂറിനുള്ളില്‍ US ഇറാന്‍ ആണവയുദ്ധം? ഹോര്‍മുസ് കടന്നാല്‍ കപ്പലുകള്‍ ചാരം; ഇറാന്റെ നടുവൊടിച്ചിട്ട് ട്രംപ്  (7 hours ago)

അയ്യനെ കൊള്ളയടിച്ചവരെല്ലാം പുറത്തേക്ക്.. ജയിച്ചത് പിണറായിയുടെ ഗ്രാന്റ് ഡിസൈൻ... പക്ഷേ കഴക്കൂട്ടത്ത്  (7 hours ago)

ഹോര്‍മുസ് വളഞ്ഞ് F-35 MV-22 ഓസ്പ്രേയും..! നടുക്കടലിൽ ഇറാന്റെ ദഹനം..! ട്രംപിന്റെ 'ബ്ലോക്കേഡ്'യുദ്ധം  (7 hours ago)

കായംകുളത്ത് രക്ഷാപ്രവര്‍ത്തനത്തിനിടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൊഴിയെടുത്ത് പൊലീസ്  (7 hours ago)

ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി  (8 hours ago)

ലോക് ഭവനിൽ ജസ്റ്റിസ്‌ ദേവൻ രാമചന്ദ്രന്റെ പ്രഭാഷണം; ഡോ. അംബേദ്കറുടെ സാമൂഹിക അസമത്വത്തിനെതിരെയുള്ള ആജീവനാന്ത പോരാട്ടത്തെ അനുസ്മരിക്കുന്നു  (9 hours ago)

പ്രധാനമന്ത്രിയുടെ തിരുവല്ല സന്ദർശനത്തിനിടെ വാക്കേറ്റവും കയ്യാങ്കളിയും;മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ  (9 hours ago)

Malayali Vartha Recommends