Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

\'ഞാന്‍ മരിക്കാന്‍ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകള്‍ മാത്രം\'! സീമാശര്‍മ്മയുടെ മക്കള്‍ പോസ്റ്റ് ചെയ്ത അമ്മയുടെ അന്ത്യമൊഴി വൈറല്‍

25 AUGUST 2015 12:38 PM IST
മലയാളി വാര്‍ത്ത.

മരണത്തെ ആഘോഷമാക്കി സീമാ ശര്‍മ്മ കടന്നുപോയി. ഇതാ അവരുടെ അവസാന കുറിപ്പ്. \'ഞാന്‍ മരിക്കാന്‍ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകള്‍ മാത്രം\'! സ്തനാര്‍ബുദത്തെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ പ്രശസ്ത ഗായികയും മോഡലുമായ സീമ ശര്‍മയുടെ അവസാന വാക്കുകളാണിത്. സീമാ ശര്‍മ്മയുടെ മക്കളാണ് ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ചയാക്കിയത്.
അമ്മയുടെ അവസാന ആഗ്രഹത്തെ തുടര്‍ന്ന് മക്കളാണ് സീമയുടെ വാക്കുകള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സീമയുടെ മരണത്തിന് ദിവസങ്ങള്‍ക്കു ശേഷവും ഫേസ്ബുക്കില്‍ തരംഗമാവുകയാണ് താരത്തിന്റെ വാക്കുകള്‍. കണ്ണുനീരോടെ മക്കള്‍ സീമ ജയ ശര്‍മയുടെ മക്കളാണ് അവരുടെ അവസാനത്തെ വാക്കുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്റെ അമ്മ ഇന്ന് 14.10ന് മരിച്ചു. ഇതാണ് അമ്മ അവസാനമായി എഴുതിയ സ്റ്റാറ്റസ്. എനിക്ക് പോകാന്‍ 21 സെക്കന്‍ഡുകള്‍ കൂടി ബാക്കിയുണ്ട് ഇതായിരുന്നു അമ്മയുടെ അവസാന വാക്കുകള്‍.
\'ഞാന്‍ മരിക്കാന്‍ ഇനിവെറും ഇരുപത്തിയൊന്ന് സെക്കന്റുകള്‍ മാത്രം\' എന്ന രീതിയിലാണ് സീമയുടെ അവസാന സന്ദേശം ആരംഭിക്കുന്നത്. \'ഞാന്‍ സീമ ജയ ശര്‍മ.. ഞാന്‍ മരിച്ചാല്‍ എന്റെ സംസ്‌കാര ചടങ്ങുകളും മറ്റും എന്റെ മകന്‍ നിങ്ങളെ അറിയിക്കും. കരഞ്ഞുകൊണ്ട് ആരും എന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കരുത്. എന്റെ മരണത്തില്‍ കരയാനല്ല, എന്റെ ജീവിതം ആഘോഷിക്കാനാണ് നിങ്ങള്‍ വരേണ്ടത്.
നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് ആഘോഷപൂര്‍വമായിരിക്കണം നിങ്ങള്‍ ചടങ്ങിനെത്താന്‍. നിങ്ങളുടെ ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും എന്റെ സാന്നിധ്യം ഉണ്ടായിരിക്കും. നിങ്ങള്‍ എവിടെയാണോ എന്താണെന്നോ എനിക്കറിയില്ല. ഞാന്‍ ഭൂമിശാസ്ത്രത്തില്‍ പണ്ടേ മോശമാണ്. എപ്പോഴെങ്കിലും ഒരു പക്ഷി പറന്നുവന്ന് നിങ്ങളുടെ തലയിലിരുന്നാല്‍ ഓര്‍ക്കുക, അത് ഞാനായിരിക്കും. ഒരുപാട് സ്‌നേഹത്തോടെ.....\'
1996നാണ് സീമ വിവാഹിതയാകുന്നത്. 1996 ലാണ് സീമ ജയ ശര്‍മ വിവാഹിതയായത്, എന്നാല്‍ അധികം വൈകാതെ പിരിഞ്ഞു. രണ്ട് മക്കളുണ്ട്. ഒരു മകനും ഒരു മകളും. 2009 ഒക്ടോബറിലാണ് തനിക്ക് സ്തനാര്‍ബുദമാണ് എന്ന് സീമ ജയ ശര്‍മ തിരിച്ചറിഞ്ഞത്. പിന്നീട് രോഗം കണ്ടെത്തിയതോടെ യു.കെ. ക്യാന്‍സര്‍ സെന്ററില്‍ ചികിത്സ തേടിവരുകയായിരുന്നു. ഒടുവില്‍ ഓഗസ്റ്റ് 21 സീമ മരണത്തിന് കീഴടങ്ങി. മരിക്കുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് സീമയുടെ വാക്കുകള്‍ മകന്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയായിരുന്നു. മരണം ആഘോഷമാക്കി അതിലും വ്യത്യസ്ത പുലര്‍ത്തി അവര്‍ കടന്നുപോയി മറ്റൊരു ലോകത്തിലേക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹിമാലയം ഏറെ നാള്‍ ബാക്കിയുണ്ടാവില്ല; മഹാപ്രളയത്തില്‍ നേപ്പാളും തിബറ്റും മാത്രമല്ല വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളും വിവിധ നദികളും ഭീഷണിയിൽ  (12 hours ago)

ജനപ്രതിനിധിക്കൊപ്പം; ജയസൂര്യ നായകനായ മായൻ്റെ ലൊക്കേഷനിലെ ഓണാഘോഷം!!!  (12 hours ago)

വീണയുടെ അറസ്റ്റ് ഉടൻ; പിണറായി വിജയനും മുഹമ്മദ് റിയാസും രാജിവയ്ക്കും; പിണറായി വിജയന്‍ രാജവയ്ക്കാതിരുന്നാല്‍ സിപിഎം കേരളത്തില്‍ പിളരും  (12 hours ago)

നേപ്പാളിലെ പ്രളയം ചൈനയുടെ ചതിയോ? ഇന്ത്യക്ക് വിശ്വസിക്കാനാവുമോ ചൈനയുടെ വാക്കുകൾ ? ദുരന്തം ഹിമാലയൻ അതിർത്തികളിൽ സൃഷ്ടിച്ച ആഘാതം നേപ്പാളിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല  (12 hours ago)

കായംകുളത്ത് മാവേലി വേഷധാരിക്ക് നേരെ തിളച്ച എണ്ണ വീണ് പൊള്ളലേറ്റു; തട്ടുകടയുടമയ്‌ക്കെതിരെ കേസ്...  (13 hours ago)

പ്രതിരോധ-ദുരന്ത നിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്സ് സഹകരിക്കും: ധാരണാപത്രം ഒപ്പുവെച്ചു...  (13 hours ago)

നേപ്പാളിനെ നടുക്കിയ പ്രളയക്കവർച്ച; മൃതദേഹത്തിൽ നിന്ന് സ്വർണം കവർന്ന പ്രതികൾ അതിവേഗം വലയിലായതിങ്ങനെ...!  (13 hours ago)

ലോക ആണവയുദ്ധം ഉടൻ.. അണുബോംബിടാൻ തയ്യാർ.. 50,000 അമേരിക്കൻ പട്ടാളം ഇറങ്ങി. ഹോർമുസിൽ വീണ്ടും യുദ്ധം.  (13 hours ago)

കനത്ത മഴയ്ക്ക് താൽക്കാലിക ശമനം: വരും ദിവസങ്ങളിൽ ഗ്രീൻ അലേർട്ട്, കടൽ മേഖലകളിൽ പ്രത്യേക മുന്നറിയിപ്പ്...  (13 hours ago)

പൊലീസ് വേഷത്തിൽ മോഹൻലാൽ; ഓണത്തിന് ആവേശമായി 'അതിമനോഹരം' പോസ്റ്റർ  (13 hours ago)

ഒന്നു തൊട്ടതെ ഓർമ്മയുള്ളൂ ചേട്ടൻറെ മുന്നിൽ പിടഞ്ഞു മരിച്ച് എട്ടു വയസ്സുകാരൻ.. പ്രവാസി കുടുംബത്തിൽ  (14 hours ago)

അയ്യോ കാലനെ മുന്നിൽ കണ്ടു... പ്രകൃതിയുടെ കലിതുള്ളൽ കൺമുന്നിൽ ജീവനും കൊണ്ടോടി മലയാളി പറയുന്നു  (14 hours ago)

ഭൂകമ്പമില്ലാതെയും കുലുങ്ങിവിറച്ച് ഹിമാലയം; ഭൗമോപരിതലത്തിൽ പ്രഭവകേന്ദ്രമുണ്ടായ അസാധാരണ പ്രതിഭാസത്തിന് പിന്നിലെ ശാസ്ത്രസത്യങ്ങൾ പുറത്ത്...  (14 hours ago)

ഒരുത്തന്റെയും സഹായം വേണ്ട..!! നേപ്പാളിന്റെ അഹങ്കാരം തീർന്നില്ല ഒടുവിൽ..ഇന്ത്യയുടെ കാലുപിടിച്ചു സഹായിക്കണേ..!സൈന്യം ഇറങ്ങി  (14 hours ago)

നേപ്പാൾ മിന്നൽ പ്രളയം: 320 ഇന്ത്യക്കാർ കാണാമറയത്ത്; തുരങ്കങ്ങളിൽ തിരച്ചിൽ നടത്താൻ ഇന്ത്യൻ വിദഗ്ധ സംഘമെത്തി...  (14 hours ago)

Malayali Vartha Recommends