Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...


മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; എളമക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെൺകുട്ടി നേരിട്ടത് തുടർച്ചയായ ലൈംഗികാതിക്രമം; പിതാവ് ലഹരിക്കടിമ, പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത് ഒരു വർഷം...


തീരുമാനമെടുത്തത് മാതാപിതാക്കള്‍... സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിൻ ഷെറിൻ എബ്രഹാം,10 മാസം പ്രായമുള്ള കുഞ്ഞ് 5 പേർക്ക് പുതുജീവനേകും


എന്നെന്നും ഓർമ്മയിൽ... സംസ്ഥാനത്തെ പ്രായംകുറഞ്ഞ അവയവ ദാതാവെന്ന ചരിത്രം സൃഷ്ടിച്ച് കുഞ്ഞ് ആലിൻ ഷെറിൻ നാടിന്റെ നൊമ്പരമായി

മകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയത് രണ്ടര ലക്ഷത്തിന്

31 AUGUST 2015 10:02 PM IST
മലയാളി വാര്‍ത്ത.

മകന്‍ മിഖായേല്‍ ബോറയെക്കൊല്ലാന്‍ ഇന്ദ്രാണി മുഖര്‍ജി വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയിരുന്നെന്ന് പൊലീസ്. മുംബയ്ക്കാരനായ കൊലയാളിയ്ക്ക് രണ്ടര ലക്ഷത്തിനാണ് ക്വട്ടേഷന്‍ നല്‍കിയത്. പൊളിഞ്ഞുപോയ ഈ പദ്ധതി 2014 ആഗസ്റ്റിലായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. 
മിഖായേലിനെ കൊല്ലാനുള്ള ഇന്ദ്രാണിയുടെ നാലാമത്തെ ശ്രമമായിരുന്നു ഇത്. വാടകക്കൊലയാളി പിടിയിലായെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതക ശ്രമം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. മൂന്ന് തവണ തന്നെ കൊല്ലാന്‍ ശ്രമിച്ചതായി മിഖായേലും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സഹോദരങ്ങളല്ല, മക്കളാണെന്ന സത്യം വെളിപ്പെടുത്തുമെന്നു ഷീനയും മിഖായേലും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതിനാലാണ് ഇരുവരെയും ഇല്ലാതാക്കാന്‍ ഇന്ദ്രാണി മുഖര്‍ജി തീരുമാനിച്ചതെന്നു മുംബൈ പൊലീസ് പറഞ്ഞു. സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയെ വിവാഹം കഴിക്കുമ്പോള്‍ ഷീനയും മിഖൈലും സഹോദരങ്ങളാണെന്നാണ് ഇന്ദ്രാണി പരിചയപ്പെടുത്തിയത്. സത്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും പണം ചോദിക്കുന്നതു പതിവാക്കിയത് ഇന്ദ്രാണിയെ അസ്വസ്ഥയാക്കി.
പീറ്റര്‍ മുഖര്‍ജിക്ക് ആദ്യ ഭാര്യ ഷബ്‌നത്തിലുണ്ടായ മകന്‍ രാഹുല്‍, ഷീനയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതു തന്റെ അധികാരവും സ്വാധീനവും ഇല്ലാതാകാന്‍ കാരണമാകുമെന്ന് ഇന്ദ്രാണി ആശങ്കപ്പെട്ടിരുന്നെന്നും പൊലീസ് പറഞ്ഞു. 
അതിനിടെ, ഇന്ദ്രാണി മുഖര്‍ജി തന്റെ മകളാണെന്നും വളര്‍ത്തുമകളാണെന്ന ആരോപണം ശരിയല്ലെന്നും ഉപേന്ദ്രകുമാര്‍ ബോറ (78) പറഞ്ഞു. ഗുവാഹത്തിയില്‍ ബോറയ്ക്കും ഭാര്യ ദുര്‍ഗാ റാണെ (73)യ്ക്കും ഒപ്പമാണു മിഖൈല്‍ താമസിക്കുന്നത്. അച്ഛന്‍ ഉപേക്ഷിച്ച ശേഷം അദ്ദേഹത്തിന്റെ അനിയന്‍ ഉപേന്ദ്രകുമാറിനെ അമ്മ വിവാഹം ചെയ്തതാണെന്നും ഇയാള്‍ പലവട്ടം തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇന്ദ്രാണി മുന്‍പു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (6 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (6 hours ago)

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 14 കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു... നാല് വര്‍ഷമായി പെണ്‍കുട്ടി ലൈംഗിക പീഡനത്തിനിരയായി  (6 hours ago)

കുടുംബത്തിനൊപ്പം ഷോപ്പിംഗ് മാളിലെത്തിയ പൊലീസുകാരനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചു  (6 hours ago)

ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു  (6 hours ago)

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും  (6 hours ago)

ക്യാനഡക്കാരി പണി തുടങ്ങി മസ്തകത്തിൽ അടിക്കാൻ രാഹുൽ ശാസ്തമംഗലം ഉടൻ ഇറങ്ങും..! അടുത്ത കേസിലും മുട്ടൻ ട്വിസ്റ്റ്  (6 hours ago)

വിജയ രഹസ്യം പൊട്ടിച്ച് എം എ യൂസഫല..! അമ്പോ കൈയ്യടിച്ച് പ്രവാസികൾ റെക്കോർഡ് അടിച്ച് LULU  (6 hours ago)

ബാർ ഹോട്ടലിൽ താമസം ഊരാളുങ്കലിന് കോടികൾ വരുന്നു ഹൈക്കോടതി വക ചിട്ടി ...  (6 hours ago)

ശബരിമല യുവതീപ്രവേശന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു  (7 hours ago)

പുന്നപ്രയില്‍ പതിനാലുകാരിയെ പിതാവും അടുത്ത ബന്ധുക്കളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (8 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായി വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് കോണ്‍ഗ്രസ് നേതാവ്  (8 hours ago)

തനിക്കെതിരെ കൈക്കൊണ്ട അച്ചടക്ക നടപടിക്കെതിരെ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് പ്രേംകുമാര്‍  (10 hours ago)

പരവൂരില്‍ കടലില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി  (10 hours ago)

ആലിന്‍ മോള്‍ക്ക് സര്‍ക്കാരിന്റെ ആദരം, ഔദ്യോഗിക ബഹുമതികള്‍ നല്‍കി ആലിന്‍ മോളെ കേരളം യാത്രയാക്കും  (11 hours ago)

Malayali Vartha Recommends