Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

മഹാരാഷ്ട്രില്‍ അച്ഛന്മാര്‍ തമ്മില്‍... ഞങ്ങളുടെ അച്ഛന്റെ പേരുവേണ്ട, നിങ്ങളുടെ അച്ഛന്റെ പേരാകാം... മഹാരാഷ്ട്രില്‍ മരിച്ചവരും രംഗത്ത്.

26 JUNE 2022 10:35 PM IST
മലയാളി വാര്‍ത്ത

മഹാരാഷ്ട്രയില്‍ രാഷ്ടീയ പ്രതിസന്ധി രൂക്ഷമാകവേ നോക്കന്മാരുടെ പിതാക്കളും ചര്‍ച്ചയിലേക്ക് വരുന്നു. എന്റെ അച്ഛന്റെ പേരുവേണ്ട നിങ്ങളുടെ അച്ഛന്റെ പേരിട്ടോ എന്നു പറഞ്ഞ് ആദ്യം രംഗത്തു വന്നത് മുഖ്യമന്ത്രി ഉദ്ധവ് തക്കാറേയാണ്. നട്ടെല്ലുള്ളവര്‍ അവരവരുടെ അച്ഛന്റെ പേരാണ് തെരഞ്ഞെടുപ്പുവിജയത്തിനായി ഉപയോഗിക്കേണ്ടത്.

എന്റെ അച്ഛനെ വലിച്ചിഴക്കേണ്ട. ഉദ്ധവ് തക്കാറെ വിഷയത്തില്‍ കഷുപിതനായിരിക്കുകയാണ്. ശിവസേനയില്‍ നിന്ന് വിട്ടു നല്‍ക്കുന്ന വിമത വിഭാഗമാണ് അവരുടെ ഗ്രൂപ്പിന് പുതിയ പേരിടുന്നകാര്യത്തില്‍ വിഷമിക്കുന്നത്. ഏതെങ്കിലും ഒരു പേരിട്ടാല്‍ തെരഞ്ഞെടുപ്പു മാര്‍ക്കറ്റില്‍ വിലപ്പോവില്ലെന്ന് ഷിന്‍ഡേക്കറിയാം. അത് ശിവസേനയുടെ പാരമ്പര്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന പേരു തെന്നെ വേണം പക്ഷേ അതെന്താവണം.

ഷിന്‍ഡേയുടെ തല പുകയുകയാണ്. ശിവസേനാ ബാലസാഹേബ് എന്നപേരാണ് ആദ്യം അവരുടെ മനസില്‍ വന്നത്. വിമതസംഘത്തിലെ ദീപക് കസേക്കറാണ് ഈ പേരു നര്‍ദ്ദേശിച്ചതും. എന്നാല്‍ ശിവസേനയുടെ പൂര്‍ണ അധികാരം ഉദ്ധവിനാണെന്നും സേനയുടേയും ബാല്‍താക്കാറേയുടേയും പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പാര്‍ട്ടി ദേശീയസമിതി യോഗത്തില്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. എന്തായാലും ഒരു പേരിനു വേണ്ടി കുഴങ്ങുകയാണ് വിമതര്‍ ആരുടെ അച്ചന്റെ പേരായിരിക്കും പാര്‍ട്ടിയുടെ വാലായി വരിക. കാത്തിരിക്കുകയാണ് മഹാരാഷ്ട്രയ്‌ക്കൊപ്പം ഇന്ത്യയും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (45 minutes ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (8 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (8 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (9 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (9 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (9 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (16 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (16 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (17 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (18 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (18 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (19 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (19 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (20 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (21 hours ago)

Malayali Vartha Recommends