Widgets Magazine
20
Aug / 2022
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പഠനത്തിൽ ഉഴപ്പുന്ന മകൾക്ക് ചരട് ജപിച്ച് കെട്ടാൻ പൂജാരിയുടെ അടുത്തെത്തി: പ്രശ്നം വയ്പ്പും, പൂജയും കഴിഞ്ഞ് അമ്മയെ പുറത്തിരുത്തി | മറ്റൊരു മുറിയിൽ എത്തിച്ച് പെൺകുട്ടിയോട് ലൈംഗിക ഉപദ്രവം: സുരേഷ് ഭട്ടതിരിയെ തൂക്കി എടുത്ത് പോലീസ്


മൊബൈൽ നന്നാക്കാൻ ഷോപ്പിലെത്തിയ 11കാരിയുമായി വിജനമായ പ്രദേശത്ത് എത്തി കൂട്ടുകാരി: മൂന്ന് ആൺ സുഹൃത്തുക്കളെ വിളിച്ച് വരുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്യിപ്പിച്ചു:- ലൈംഗികാതിക്രമം വീക്ഷിച്ച് 21കാരി... നടുക്കുന്ന ദൃശ്യങ്ങൾ


മർദ്ദിക്കാൻ ഓടിക്കുന്നതിനിടെ യുവാവ് ട്രെയിനിടിച്ച് മരിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെ കേസ്: ഡിവൈഎഫ്‌ഐയും ലഹരി മാഫിയയുമാണ് നന്ദുവിന്റെ മരണത്തിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ: നന്ദുവിന്റെ കുടുംബത്തിൻ്റെ ആരോപണങ്ങൾ തളളി ഡി വൈ എഫ് ഐ നേത്യത്വം


ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി


ഒരുത്തന്റെ കയ്യില്‍ പണമുണ്ട്, അതിന്റെ ഹുങ്കാണ് അവന്‍ കാണിച്ച് കൊണ്ടിരിക്കുന്നത്; ആ പണം എന്റെ കയ്യില്‍ ഉളളിടത്തോളം കാലം ഇവിടെയുളള എന്തിനേയും ഞാന്‍ വിലയ്‌ക്കെടുക്കും എന്നൊരു വെല്ലുവിളിയാണ് അയാള്‍ സമൂഹത്തിന് മുന്നില്‍ വെയ്ക്കുന്നത്; ഈ വ്യക്തി കാട്ടിക്കൂട്ടിയിട്ടുളള അതിക്രമങ്ങള്‍ മുഴുവന്‍ കോടതികള്‍ക്ക് വളരെ വ്യക്തമായിട്ട് അറിയാം; എന്നിട്ടും എന്തുകൊണ്ടാണ് കോടതികള്‍ അത് കണ്ടില്ല, കേട്ടില്ല എന്ന് നടിക്കുന്നത്; ദിലീപിനെതിരെ ആഞ്ഞടിച്ച് ഭാഗ്യലക്ഷ്മി

ബിജെപി ആഘോഷം തുടങ്ങി; മഹാരാഷ്ട്രയില്‍ വീണ്ടും ദേവേന്ദ്ര ഫഡ്‌നാവിസ്

29 JUNE 2022 10:42 PM IST
മലയാളി വാര്‍ത്ത

More Stories...

ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത 16കാരനെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു

ചൈനീസ് ചാരക്കപ്പലിന് വൻ തിരിച്ചടി നൽകി ഇന്ത്യ... ചൈനയെ ചോർ‌ത്തി പുലിക്കുട്ടികൾ

50 ലക്ഷത്തിന്റെ കുതിരയും പൂച്ചയും... ബോളിവുഡ് നടി ജാക്വിലിൻ ഫെര്‍ണാണ്ടസ് കുടുങ്ങി... ഇ.ഡി തൂക്കിയെടുക്കും...

കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി | ശരീര ഭാഗങ്ങൾ വെട്ടിനുറുക്കി, തലയും കൈകളും ഗോഡൗണിൽ സൂക്ഷിച്ചു: ശരീരത്തിലെ ശേഷിക്കുന്ന ഭാഗങ്ങൾ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

ഈജിപ്റ്റിന്റെ വ്യോമ മേഖല തുളച്ച് ഇന്ത്യയുടെ സുഖോയി... വാർത്ത പുറത്തുവിട്ട് വ്യോമസേന...

ഉദ്ധവ് താക്കറെ മുഖ്യമന്ത്രി പദം രാജിവെച്ചതോടെ മഹാരാഷ്ട്രയില്‍ ബിജെപി ആഘോഷം തുടങ്ങി. ഇനി വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് ഒരിയ്ക്കല്‍ കൂടി മടങ്ങിയെത്തും. ബുധനാഴ്ച മുംബൈയിലെ താജ് പ്രസിഡന്റ് ഹോട്ടലില്‍ ബിജെപി നിയമസഭാ കക്ഷിയോഗം ചേരുന്നതിനിടയിലാണ് കാത്ത്കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത എത്തുന്നത്. സുപ്രീംകോടതി ഗവര്‍ണര്‍ നിര്‍ദേശിച്ച വിശ്വാസവോട്ടെടുപ്പ് നിശ്ചയിച്ച പ്രകാരം വ്യാഴാഴ്ച തന്നെ നടത്താന്‍ വിധിച്ചു. തൊട്ടുപിന്നാലെ ഉദ്ധവ് താക്കറെയുടെ വാര്‍ത്താസമ്മേളനവും രാജിപ്രഖ്യാപനവും.

അതോടെ താജ് പ്രസിഡന്റ് ഹോട്ടലിലെ ബിജെപി ക്യാമ്പില്‍ ആഹ്‌ളാദാരവം ഉയര്‍ന്നു. പിന്നെ മധുരപ്പലഹാര വിതരണമായിരുന്നു. മഹാരാഷ്ട്രയിലെ ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടില്‍ ലഡു ഫഡ്‌നാവിസിന് വായില്‍വെച്ചുകൊടുത്തു. പിന്നീട് അന്യോന്യം മധുരപ്പലഹാരം പങ്കുവെയ്ക്കലായിരുന്നു.

ഇതിനിടെ മുംബൈയിലും താനെയും പുനെയിലുമെല്ലാം ബിജെപി പ്രവര്‍ത്തകര്‍ ആഹ്‌ളാദാരവം തുടങ്ങി. വെടിക്കെട്ടും പ്രകടനവും മുദ്രാവാക്യം വിളിയും അവസാനമില്ലാതെ തുടര്‍ന്നു. ഒരു അറബിക്കഥയിലെ കഥാമുഹൂര്‍ത്തങ്ങള്‍ പോലെയാണ് വലിയൊരു ഭരണമാറ്റം സംഭവിച്ചത്. അതുവരെ കെട്ടിയുയര്‍ത്തിയ പ്രതിരോധങ്ങള്‍ ഒന്നൊന്നായി തകര്‍ന്ന് ശിവസേനയും ഉദ്ധവ് താക്കറെയും കൂട്ടാളികളും ഒരു ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് യാത്രാമൊഴി... ഭാര്യ ഗോപി ചന്ദ്ര സല്യൂട്ട് നല്‍കി ഭര്‍ത്താവ് നിര്‍മ്മലിനെ യാത്രയാക്കി  (2 hours ago)

MLAക്കെതിരെ രാജ്യ​ദ്രോഹക്കുറ്റം! ജലീൽ ഇനി തീഹാറിൽ! കേന്ദ്രമന്ത്രി കട്ടയ്ക്കിറങ്ങി... ഒടുവിൽ കൈവിട്ട് സിപിഎമ്മും  (4 hours ago)

ജലീലിനെ പൊക്കാൻ കേന്ദ്രമിറങ്ങി... പോസ്റ്റ് മുക്കി കണ്ടം വഴിയോടി... സിപിഎമ്മും ഒറ്റുകൊടുത്തു! അടപടലം പെട്ട് ജലീൽ!  (4 hours ago)

​ഒടുവിൽ വാദി തന്നെ പ്രതിയും! വയനാട്ടിൽ ​ഗാന്ധി ചിത്രം തകർത്തതിന് രാഹുലിന്റെ പി.എ അടക്കം 4 കോണ്‍ഗ്രസുകാർ അകത്ത്!  (4 hours ago)

വരുന്നത് കടുത്ത നിയമപോരാട്ടങ്ങള്‍... പ്രിയ വര്‍ഗീസിനെ വെറുതെ വിടില്ലെന്ന്! കോടതിയ്ക്കും മേലെ ഗവർണർ?  (4 hours ago)

സ്വപ്നയ്ക്ക് വമ്പൻ തിരിച്ചടി... അടുത്തത് യമണ്ടൻ പണി.... ഹൈക്കോടതിയും തേച്ചു! കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി  (4 hours ago)

സർക്കാരിന്റെ ഓണക്കിറ്റ് ഈ മാസം മുതൽ... ജനങ്ങൾ അറിയേണ്ടത് ഇതൊക്കെ! തുണി സഞ്ചിയടക്കം 14 ഇനം സാധനങ്ങൾ  (4 hours ago)

കോൺ​ഗ്രസിന് ഓട്ടചങ്കന്റെ ഇരട്ടചങ്കിന്റെ ആവശ്യമില്ല! പിണറായിക്കെതിരെ ആഞ്ഞടിച്ച് സതീശൻ.... സ്റ്റാലിന്റെ റഷ്യയല്ലിത്, കേരളമാണ്!  (4 hours ago)

വാളെടുത്ത് ഗവർണർ... പിണറായി ഇനി വിയർക്കും... വിസിയെ തെറിപ്പിക്കാൻ നീക്കം! ഗവര്‍ണറുടേത് ചരിത്ര നടപടി....  (4 hours ago)

കണ്ണൂരില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം... വാഹനാപകടത്തില്‍ കാറും ബൈക്കും പൂര്‍ണ്ണമായും കത്തി നശിച്ചു  (5 hours ago)

ചില്‍ഡ്രന്‍സ് ഹോമില്‍ സംസാരശേഷിയില്ലാത്ത 16കാരനെ അന്തേവാസികളായ നാലുകുട്ടികള്‍ ചേര്‍ന്ന് തല്ലിക്കൊന്നു  (5 hours ago)

സ്വപ്ന സുരേഷ് കലാപകാരി! ജലീലിന്റെ വക്കാലത്തിൽ സ്വപ്നയ്ക്ക് ഇനി കാരാ​ഗ്രഹം? പിണറായി പദ്ധതി പൊളിച്ചടുക്കും?  (6 hours ago)

സ്വപ്നയുടെ വാക്കുകള്‍ പ്രകോപനം ഉണ്ടാക്കിയിട്ടുണ്ട്... കലാപാഹ്വാനത്തിന് ചുമത്തിയ കേസ് നിലനില്‍ക്കും; സ്വപ്ന സുരേഷിനെതിരായ അന്വേഷണത്തില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്ന് ഹൈക്കോടതി; ജലീലിന്റെ പരാതിയില്‍ സ്വപ  (6 hours ago)

രാഹുല്‍ ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്ത കേസ്... അറസ്റ്റിലായ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു  (7 hours ago)

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം: പൊള്ളലേറ്റ സുഹൃത്ത് ചികിത്സയിൽ:- കാറിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപെട്ടു  (9 hours ago)

Malayali Vartha Recommends