Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

പ്രതിരോധ ഗവേഷണ വികസന കേന്ദ്രം തദ്ദേശീയമായി നിര്‍മിച്ച ആളില്ലാവിമാനത്തിന്റെ കന്നിപ്പറക്കല്‍ വിജയകരം

02 JULY 2022 09:34 AM IST
മലയാളി വാര്‍ത്ത

സ്വയംനിയന്ത്രിതമായി പറന്നുയര്‍ന്ന വിമാനം കൃത്യമായ ആകാശഗമനത്തിനുശേഷം നിര്‍ദിഷ്ട പാതയില്‍ ഇറങ്ങി. പ്രതിരോധ ഗവേഷണ വികസന കേന്ദ്രം(ഡി.ആര്‍.ഡി.ഒ.) തദ്ദേശീയമായി നിര്‍മിച്ച ആളില്ലാവിമാനത്തിന്റെ (യു.എ.വി.) കന്നിപ്പറക്കല്‍ വിജയകരം.

കര്‍ണാടകയിലെ ചിത്രദുര്‍ഗ പരീക്ഷണ റേഞ്ചില്‍ വെള്ളിയാഴ്ചയാണ് പരീക്ഷണപ്പറക്കല്‍ നടന്നത്. ആളില്ലാവിമാനങ്ങളുടെ വികസനത്തിനും നിര്‍ണായക സൈനിക സാങ്കേതികവിദ്യയില്‍ സ്വയം പര്യാപ്തതയിലും ഇതൊരു നാഴികക്കല്ലാണ്.

 



'ഓട്ടോണമസ് ഫ്‌ളൈയിങ് വിങ് ടെക്നോളജി ഡെമോണ്‍സ്ട്രേറ്റര്‍' എന്നാണ് ഈ വിമാനം അറിയപ്പെടുന്നത്. ഡി.ആര്‍.ഡി.ഒ.യിലെ വ്യോമവിദ്യാവികസന സ്ഥാപനമാണ് (എ.ഡി.ഇ.) ഈ ആളില്ലാവിമാനം രൂപകല്പന ചെയ്തതും വികസിപ്പിച്ചതും.

വിമാനത്തിന്റെ ചട്ടക്കൂട്, നിയന്ത്രണ- ഇലക്ട്രോണിക്‌സ് സംവിധാനങ്ങള്‍ എന്നിവ തദ്ദേശീയമായി വികസിപ്പിച്ചതാണ്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഡി.ആര്‍.ഡി.ഒ. അധ്യക്ഷന്‍ ഡോ. ജി. സതീഷ് റെഡ്ഡി, പ്രതിരോധവകുപ്പ് സെക്രട്ടറി എന്നിവര്‍ ഈ ദൗത്യത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തെ അഭിനന്ദിക്കുകയുണ്ടായി.

 

"  a
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (27 minutes ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (37 minutes ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (57 minutes ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (1 hour ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (1 hour ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (2 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (2 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (2 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (2 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (4 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (4 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (4 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (4 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (5 hours ago)

Malayali Vartha Recommends