Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കും! നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനനടത്തിയ മൗലാന മുഫ്തി നദീമിനെ അറസ്റ്റ് ചെയ്ത പോലീസ്, അറസ്റ്റിന് പിന്നാലെ കോട്വാലി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തി

02 JULY 2022 12:13 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ആശങ്കയിലാഴ്ത്തി നൂപുർ ശർമ്മയുടെ പ്രവാചകനെതിരായ പരാമർശത്തിന് പിന്നാലെ പ്രകോപനപരമായ പ്രസ്താവനനടത്തിയ മൗലാന മുഫ്തി നദീമിനെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. രാജസ്ഥാൻ ബുന്ദി കോട്വാലി പോലീസിന്റേതാണ് ഇത്തരത്തിലുള്ള നടപടി. പ്രവാചകനെ നിന്ദിക്കുന്നവരുടെ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നാണ് മൗലാന മുഫ്തി നദീം ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഉദയ്പൂർ സംഭവത്തിന് പിന്നാലെയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സമാധാന അന്തരീക്ഷം തകർക്കുന്നുവെന്ന് കാണിച്ച് മൗലാനയ്‌ക്കെതിരെ പരാതികൾ ലഭിച്ചിരുന്നു.

അതോടൊപ്പം തന്നെ അറസ്റ്റിന് പിന്നാലെ കോട്വാലി പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. നൂപുർ ശർമ്മയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ബുന്ദി ജില്ലയിലെ മുസ്ലീം സമൂഹം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതിനെടയാണ് മൗലനയുടെ പ്രകോപനപരമായ പരാമർശം ഉണ്ടായിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ സംസാരിച്ചവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ മുസ്ലീം സമൂഹം തന്നെ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

'പ്രവാചകനെതിരെ സംസാരിച്ചാൽ കണ്ണ് ചൂഴ്‌ന്നെടുക്കും, കൈ ഉയർത്തിയാൽ കൈ വെട്ടും, വിരൽ ഉയർത്തിയാൽ മുറിച്ച് മാറ്റും...' എന്നായിരുന്നു മൗലാനയുടെ വിവാദ പ്രസ്താവന എന്നത്. തങ്ങളെ നിങ്ങൾക്ക് വേണമെങ്കിൽ തന്നെ ജയിലിൽ അടയ്ക്കാം. തങ്ങൾക്കെതിരെ ലാത്തി ചാർജ് നടത്താം. എല്ലാം സഹിക്കും. എന്നാൽ നബിയ്ക്കെതിരായ ഒരു വാക്കു പോലും സഹിക്കില്ല. ഇവയെല്ലാം നിയമത്തിന് വിരുദ്ധമാണെന്ന് അതിനെതിരെ നീങ്ങുമെന്നും മൗലാന ഭീഷണിപ്പെടുത്തിയുരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (27 minutes ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (3 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (3 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (3 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (3 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (3 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (3 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (3 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (3 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (4 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (4 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (5 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (7 hours ago)

Malayali Vartha Recommends