Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

കരിമ്പിൻ തോട്ടത്തിൽ പതിമൂന്നുകാരിയെ കടിച്ച് കുടഞ്ഞ് കൂട്ടബലാത്സംഗം; 18-19 വയസ്സുള്ള പ്രതികളുടെ കാമഭ്രാന്തിലും പേക്കൂത്തിലും കരഞ്ഞ് നിലവിളിച്ച് പെൺക്കുട്ടി; ഒടുവിൽ സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; പോലീസ് പ്രതികളെ പിടിക്കൂടിയപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്നത്; അവിഹിതം പുറത്താകുമെന്ന് ഭയന്ന് കാമുകന്മാർക്ക് ക്വട്ടേഷൻ കൊടുത്തത് പെൺക്കുട്ടിയുടെ കുടുംബത്തിലെ ആ 'വ്യക്തി'

02 JULY 2022 01:16 PM IST
മലയാളി വാര്‍ത്ത

പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കൊടുംക്രൂരതയിൽ നടുങ്ങിത്തരിച്ച് കുടുംബം. പോലീസ് പ്രതികളെ പിടിക്കൂടി ചോദ്യം ചെയ്തപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന വിവരം. കൊലയാളി കുടുംബത്തിൽ തന്നെയുണ്ട്. സ്വന്തം ചേച്ചിയാണ് അനിയത്തിയെ മൃഗീയമായി കൊല്ലാൻ ക്വട്ടേഷൻ കൊടുത്തത്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിലാണ് സംഭവം. അറസ്റ്റിലായ പ്രതികൾ 18-19 വയസുകാരാണ് .

തന്റെ അവിഹിത ബന്ധം എതിർത്തതായിരുന്നു പതിമൂന്നുകാരിയെ കാമുകന്മാരെ ഉപയോഗിച്ച് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്താൻ പ്രേരിപ്പിച്ചത്. ക്വട്ടേഷൻ നൽകിയ യുവതിയുടെ കൺമുന്നിൽ തന്നെയാണ് പീഡനവും കൊലപാതകവും അരങ്ങേറിയത് .

യുവതിക്ക് നാല് യുവാക്കളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. പതിമൂന്നുകാരിയായ അനിയത്തി ഈ സംഭവമറിഞ്ഞു. ഇവരുടെ വഴി വിട്ട ബന്ധത്തെ പെൺകുട്ടി എതിർത്തു. വീട്ടിൽ അറിയിക്കുമെന്ന് പറഞ്ഞു. ഈ വിഷയത്തിൽ പലതവണ ഇവർക്കിടയിൽ വഴക്കുണ്ടായി.

ഇതോടെയാണ് കൊലപാതകത്തിലേക്ക് സഹോദരി തിരിഞ്ഞത്. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനെന്ന വ്യാജേനെ പെൺകുട്ടിയെ സഹോദരി കരിമ്പിൻ തോട്ടത്തിലേക്ക് കൊണ്ടുപോയി. അവിടെ കാത്തു നിൽക്കുകയായിരുന്നു പ്രതികൾ. അവന്മാരുടെ കയ്യിലേക്ക് പ്രതികളെ ഏൽപ്പിച്ച് കൊടുത്തു. നാലുപേരും പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു.

ശേഷം സ്കാർഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൃതദേഹം ഉപേക്ഷിച്ച് ഒന്നും സംഭവിക്കാത്തതു പാേലെ എല്ലാവരും സ്ഥലം വിട്ടു. അനിയത്തി സ്വന്തം കാമുകന്മാരുടെ കാമഭ്രാന്തിലും പേക്കൂത്തുകളിലും ഇരയായി അലറി കരയുമ്പോൾ കണ്ടു നിൽക്കുകയായിരുന്നു ആ സ്ത്രീ. സംഭവത്തിൽ യുവതി ഉൾപ്പടെ ഏഴുപേർ പിടിയിലായി. അറസ്റ്റിലായവരിൽ നാലുപേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തു. മറ്റുള്ളവർ കാവൽ നിൽക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (17 minutes ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (27 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (6 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (6 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (6 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (7 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (7 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (7 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (8 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (9 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (9 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (9 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (9 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (9 hours ago)

Malayali Vartha Recommends