Widgets Magazine
01
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...


മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്


റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...


ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...


കോഴിക്കോട് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്നു.. അഞ്ചുപേര്‍ അറസ്റ്റില്‍..കാറിനുള്ളില്‍നിന്ന് വാക്കി ടോക്കിയും കണ്ടെടുത്തിട്ടുണ്ട്.. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു..

പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സി

22 SEPTEMBER 2022 02:26 PM IST
മലയാളി വാര്‍ത്ത

പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വിസ് നടത്തുമെന്ന് കര്‍ണാടക ആര്‍.ടി.സി .സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ ഒമ്ബതുവരെയാണിത്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് സര്‍വിസ്.

മൈസൂരു റോഡ് ബസ്സ്‌റ്റേഷന്‍, ശാന്തിനഗര്‍ ബസ്സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ബസുകള്‍ പുറപ്പെടുക. www.ksrtc.inലൂടെ ബുക്ക് ചെയ്യാം. നാലോ അതില്‍ അധികമോ യാത്രക്കാര്‍ ഒന്നിച്ച് ടിക്കറ്റെടുത്താല്‍ അഞ്ചുശതമാനം കിഴിവ് കിട്ടും.

മടക്കയാത്രക്കടക്കം ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താല്‍ 10 ശതമാനം ഇളവുണ്ട് . നിലവില്‍ സെപ്റ്റംബര്‍ 30, ഒക്ടോബര്‍ ഒന്ന് ദിവസങ്ങളിലെ സര്‍വിസുകളാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ളത് വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

സര്‍വിസുകള്‍ ഇങ്ങനെ: സെപ്റ്റംബര്‍ 30ന് ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് ഐരാവത് ക്ലബ് ക്ലാസ് സര്‍വിസ്. സമയം രാത്രി ഒമ്പത്. അന്ന് തന്നെ എറണാകുളത്തേക്ക് രാത്രി 9.14ന് സര്‍വിസ്. അന്ന് തന്നെ കോട്ടയത്തേക്ക് 8.24,8.32 എന്നീ സമയങ്ങളില്‍ രണ്ട് സര്‍വിസുകള്‍.

സെപ്റ്റംബര്‍ 30ന് പാലക്കാട്ടേക്ക് രാത്രി 9.48ന് ബസ് ഉണ്ട്. സെപ്റ്റംബര്‍ 30ന് തന്നെ തൃശൂരിലേക്ക് 9.20ന് സര്‍വിസ്. ഒക്ടോബര്‍ ഒന്നിന് എറണാകുളത്തേക്ക് രാത്രി ഒമ്ബത്, കോട്ടയത്തേക്ക് 8.24, പാലക്കാട്ടേക്ക് 9.48, തൃശൂരിലേക്ക് 9.28 എന്നീ സമയങ്ങളിലും പ്രത്യേക സര്‍വിസുകളുണ്ട്. ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ് എല്ലാ സര്‍വിസുകളിലും ഓടുക.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആര്‍ടിസി ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി  (6 hours ago)

ഇന്ത്യയിലെത്തിയ പാക്കിസ്ഥാന്‍ ദമ്പതികള്‍ക്ക് മരുഭൂമിയിലെ കനത്ത ചൂടില്‍ ദാരുണാന്ത്യം  (6 hours ago)

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങി  (7 hours ago)

ഈരാറ്റുപേട്ടയില്‍ ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയ  (7 hours ago)

ഗവര്‍ണറുടെ സുരക്ഷയ്ക്കായി ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍  (8 hours ago)

ദമ്പതികൾക്ക് സാമ്പത്തിക പ്രശ്നങ്ങളെന്ന് സൂചന; ദമ്പതികളുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിൽ: ആ വീട്ടിൽ സംഭവിച്ചത് ...  (8 hours ago)

മൊബൈൽ മോഷണ കേസിൽ റെയിൽവേ പോലീസ് പിടികൂടിയ പ്രതി ജയിൽ ചാടി : ഇതര സംസ്ഥാന തൊഴിലാളി ആയ പ്രതി രക്ഷപെട്ടത് കോട്ടയം ജില്ലാ ജയിലിൽ നിന്ന്  (9 hours ago)

റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ കാർ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം...  (9 hours ago)

ഒരടി താഴ്ചയിലെടുത്ത കുഴിയിൽ നിന്നും ചെറിയ എല്ലിൻ കഷ്ണങ്ങൾ; അനീഷ ഗർഭിണിയെന്ന് 'അമ്മ അറിഞ്ഞിരുന്നു: യൂട്യൂബ് നോക്കി ടോയ്ലെറ്റില്‍ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി...  (9 hours ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം  (9 hours ago)

തെലങ്കാനയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ സ്ഫോടനം  (10 hours ago)

PINARAYI VIJAYAN കാരണം വ്യക്തമാക്കി  (10 hours ago)

Dowry torture മരണത്തിന് മുമ്പ് പിതാവിന് വാട്ട്‌സ്ആപ്പിൽ അയച്ചത്  (10 hours ago)

KANNUR അന്വേഷണം ആരംഭിച്ചു  (10 hours ago)

KOZHIKODE കണ്ടെത്താനാവില്ലെന്ന് സന്ദേശം  (11 hours ago)

Malayali Vartha Recommends