Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് മദ്രസാ പ്രഥമാദ്ധ്യാപകനെ തല്ലിക്കൊന്നതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷം

05 NOVEMBER 2015 10:07 AM IST
മലയാളി വാര്‍ത്ത.

പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് മദ്രസയിലെ പ്രഥമാദ്ധ്യാപകനെ തല്ലിക്കൊന്ന സംഭവത്തില്‍ മൃതദേഹം കബറടക്കാന്‍ മുസ്ലീം സംഘടന തയ്യാറാകാത്തതിനെ തുടര്‍ന്ന് മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ദാദ്രിയിലേതിന് സമാനമായി തിങ്കളാഴ്ച നടന്ന സംഭവത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാന വ്യാപക ബന്ത് നടക്കും. ബാബു എന്ന മുല്ലാ ഹസ്മത് അലി(55)യെയാണ് മോഷണ ആരോപണത്തെതുടര്‍ന്ന് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്.

ഖുമ്മല്ലംബം ബ്രോജന്‍ എന്നയാളുടെ തൊഴുത്തില്‍ നിന്ന് കാണാതായ പശുക്കുട്ടിയെ അദ്ധ്യാപകനൊപ്പം കണ്ടെന്നാരോപിച്ചാണ് ആക്രമണമുണ്ടായത്. മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇംഫാലിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമീപത്തെ ഇരില്‍ബര്‍ഗ് പൊലീസ് സ്‌റ്റേഷനിലാണ് പശുക്കുട്ടിയുള്ളത്.

സന്മനസുള്ളയാളായിരുന്നു ബാബുവെന്നും ചെയ്യാത്ത കുറ്റത്തിനാണ് ആക്രമണമുണ്ടായതെന്നും ബാബുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച സംയുക്ത ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മുല്ലാ രജാവുദ്ദീന്‍ പറഞ്ഞു. കൊലപാതകികള്‍ ആരെന്നറിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല. നീതി നടപ്പാകും വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം ഭൂരിപക്ഷമുള്ള ഇംഫാലിന്റെ കിഴക്കന്‍ ജില്ലയില്‍ സംഘര്‍ഷമുണ്ടായെങ്കിലും സ്ഥിതി നിയന്ത്രണ വിധേയമാക്കിയതായി ഒരു ജില്ലാ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഘര്‍ഷം നടന്ന പ്രദേശത്തെ ഇരില്‍ബര്‍ഗ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കാനും ശ്രമം നടന്നു. ജനസംഖ്യയുടെ 8.32 ശതമാനം മുസ്ലീങ്ങളുള്ള മണിപ്പൂരില്‍ വംശീയവിഭാഗത്തിന്റെ ആധിപത്യമുള്ള കിഴക്കന്‍ ഇംഫാല്‍, തൗബല്‍ ജില്ലകളിലാണ് സംഘര്‍ഷസാദ്ധ്യത കൂടുതലുള്ളത്. മുഖ്യമന്ത്രി ഒക്രാം ഇബോബി സിംഗിന്റെ തട്ടകം കൂടിയാണ് തൗബല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (1 minute ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (19 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (7 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends