Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

കേന്ദ്രസര്‍ക്കാരിന്റെ പുതിയ സിവില്‍ വ്യോമയാന നയം: ഇന്ധന നികുതിയും സേവന നികുതിയും പൂര്‍ണമായി ഒഴിവാക്കുന്നു, വിമാന നിരക്കുകള്‍ പകുതിയാക്കും

05 NOVEMBER 2015 11:57 AM IST
മലയാളി വാര്‍ത്ത.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ സിവില്‍ വ്യോമയാന നയത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ധന നികുതിയും സേവന നികുതിയും പൂര്‍ണമായി ഒഴിവാക്കും. കൂടാതെ ആഭ്യന്തര വിമാനയാത്രയ്ക്ക് വേണ്ടിവരുന്ന ചെലവ് പകുതിയായി കുറയ്ക്കുകയും ചെയ്യും. വിമാനക്കമ്പനികള്‍ തയ്യാറാകുകയാണെങ്കില്‍ നികുതി ഒഴിവാക്കുമ്പോള്‍ ടിക്കറ്റ് ചാര്‍ജ് ആനുപാതികമായി വര്‍ദ്ധിപ്പിക്കാതിരുന്നാല്‍ ടിക്കറ്റ് നിരക്ക് നിലവിലുള്ളതിന്റെ പകുതിയായി കുറയ്ക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന്റെ ആനുകൂല്യം സ്വന്തമാക്കാന്‍ കമ്പനികള്‍ തീരുമാനിച്ചാല്‍ യാത്രക്കാരുടെ പ്രതീക്ഷക്ക് വകയില്ലാതാകും. എന്തായാലും ഇതിന് വിമാനക്കമ്പിനികളെ അനുവദിക്കുകയില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സൂചന.

യാത്രാചെലവിന്റെ നിരക്കില്‍ അയ്യായിരം രൂപയോളം ഇന്ധനനികുതിയുടെ പേരിലുള്ള എയര്‍സര്‍വീസ് ചാര്‍ജാണ്. ഇതിന് പുറമേ 5.6 ശതമാനം സര്‍വീസ് ടാക്‌സും കൂടാതെ മറ്റ് നികുതികളുമാണ് ഈടാക്കുന്നത്. പുതിയ നിര്‍ദ്ദേശം നടപ്പാക്കുകയാണെങ്കില്‍ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, മുംബയ്, കൊച്ചി, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് എ.സി ട്രെയിന്‍ നിരക്കിന് അല്പം കൂടിയ നിരക്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയും. വിദേശരാജ്യങ്ങളിലെപ്പോലെ ആഭ്യന്തര യാത്രാമേഖലയില്‍ വിമാനയാത്രയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. ഒരു മണിക്കൂര്‍ വ്യോമദൈര്‍ഘ്യമുള്ള സ്ഥലങ്ങളില്‍ നികുതിയുള്‍പ്പെടെ ടിക്കറ്റ് നിരക്ക് 2500 രൂപയില്‍ ഒതുക്കുന്നതിനുള്ള സാദ്ധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. രാജ്യത്ത് 430 വിമാനത്താവളങ്ങളാണുള്ളത്. ഇതില്‍ 90 വിമാനത്താവളങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കി വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നതിന് 50 കോടി രൂപയുടെ പാക്കേജും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. കിങ് ഫിഷറും ഡെക്കാന്‍ എയര്‍വേസും പോലെ കുറഞ്ഞ നിരക്കില്‍ വിമാനയാത്രാസൗകര്യം നല്‍കാന്‍ മുന്നോട്ടുവന്ന സ്ഥാപനങ്ങളെ നഷ്ടത്തിലെത്തിച്ചത് ജെറ്റ് ഫ്യൂവല്‍ നികുതിയിലെ വന്‍ ബാദ്ധ്യതയാണ്. ഇത് തിരിച്ചറിഞ്ഞാണ് നയം മാറ്റം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (20 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends