Widgets Magazine
04
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഇന്തോനേഷ്യയില്‍ പിടിയിലായ ഛോട്ടാ രാജനെ ഇന്ന് ഇന്ത്യയിലെത്തിക്കും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നു

05 NOVEMBER 2015 05:43 PM IST
മലയാളി വാര്‍ത്ത.

ബാലി വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചതിനാല്‍ ഇന്തോനേഷ്യയില്‍ പിടിയിലായ മുംബയ് അധോലോക നായകന്‍ ഛോട്ടാ രാജന്‍ എന്ന രാജേന്ദ്ര സദാശിവ് നികാല്‍ജിയെ ഇന്ന് ഇന്ത്യയിലെത്തിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു. രാജനെ ഇന്തൊനീഷ്യയിലെ ബാലിയിലുള്ള ഡെന്‍പസാര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. കാലാവസ്ഥ അനുകൂലമാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചതായി മുതിര്‍ന്ന ഇന്റര്‍പോള്‍ ഓഫിസര്‍ യാനുവാരി ഇന്‍സാന്‍ അറിയിച്ചു. ഇന്നു രാത്രിയോടെ രാജനെ ഇന്ത്യയിലെത്തിക്കാനാകും.

 ജയിലില്‍ നിന്നു പുറത്തെത്തിച്ച രാജനെ ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു കൊണ്ടുപോകുന്നത്. ഡെന്‍പാസറില്‍ നിന്നു വിമാനത്താവളത്തിലേക്ക് രാജനെ കൊണ്ടുപോകുന്ന വാഹനത്തെ ക്വിക്ക് റെസ്‌പോണ്‍സ് സംഘം അനുഗമിക്കും. റിന്‍ജാനി അഗ്‌നിപര്‍വതം പൊട്ടിയതിനെ തുടര്‍ന്ന് ബാലിയില്‍ ആകാശം പുകകൊണ്ടു മൂടിയിരുന്നു. അതിനാല്‍ ചൊവ്വ വൈകുന്നേരം മുതല്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയായിരുന്നു.

പ്രത്യേക വിമാനത്തിലായിരിക്കും രാജനെ ഇന്ത്യയിലെത്തിക്കുക. സിബിഐ, ഡല്‍ഹി, മുംബൈ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സംഘം ഞായറാഴ്ചയാണ് ബാലിയിലെത്തിയത്. കഴിഞ്ഞ മാസം 25നായിരുന്നു രാജനെ അറസ്റ്റ് ചെയ്തത്. സിഡ്‌നിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ബാലിയിലേക്ക് വിമാനയാത്ര നടത്തുമ്പോഴാണ് രാജന്‍ പിടിയിലായത്. കളളപ്പേരില്‍ ഓസ്‌ട്രേലിയയില്‍ കഴിയുകയായിരുന്ന രാജനെക്കുറിച്ച് ഓസ്‌ട്രേലിയന്‍ പോലീസാണ് ജക്കാര്‍ത്ത പോലീസിനെ വിവരമറിയിച്ചത്. മുംബൈയില്‍ മാത്രം 20ല്‍ അധികം കൊലപാതക കേസുകള്‍ ഉള്‍പ്പെടെ 75ല്‍ പരം കേസുകള്‍ ഛോട്ടാ രാജന്റെ പേരിലുണ്ട്. ഡല്‍ഹി, ലക്‌നൗ, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളിലും കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെത്തിക്കുന്ന രാജനെ ആദ്യം ഡല്‍ഹിയില്‍ സിബിഐ കസ്റ്റഡിയിലായിരിക്കും പാര്‍പ്പിക്കുക. പിന്നീടാണ് മുംബൈ, ഡല്‍ഹി പൊലീസിനു കൈമാറുന്ന കാര്യം പരിഗണിക്കുക. സിബിഐ കേന്ദ്ര ആസ്ഥാനത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്തി. പിടികിട്ടാപ്പുള്ളി ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണി നിലനില്‍ക്കുന്നതിനാല്‍ രാജനെ കൊണ്ടുവരുന്നതിനും ഇന്ത്യയിലെത്തിച്ചാല്‍ പാര്‍പ്പിക്കുന്നതിനും കനത്ത സുരക്ഷാ സന്നാഹമാണ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്.

 അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 minutes ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (20 minutes ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (2 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (2 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (2 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (3 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (3 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (4 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (4 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (4 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (6 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (6 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (8 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (8 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (9 hours ago)

Malayali Vartha Recommends