Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

പോരാടിയത് നീതിയ്ക്ക് വേണ്ടി പക്ഷേ ജയിച്ചത് കുറ്റവാളികളെന്ന് നിര്‍ഭയയുടെ മാതാപിതാക്കള്‍

18 DECEMBER 2015 08:06 PM IST
മലയാളി വാര്‍ത്ത.

ഡല്ഹിയെ നടുക്കിയ സംഭവമാണ് നിര്ഭയ കൂട്ടബലാത്സംഗം. ഡല്ഹിയില് ഈ സംഭവത്തില് നടുക്കം ഇപ്പോഴും മാറിയിട്ടില്ല. നിര്‍ഭയ കേസില്‍് പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ വിട്ടയക്കരുതെന്ന ആവശ്യം തള്ളിയ ഡല്ഹി ഹൈക്കോടതി വിധിക്ക് എതിരെ നിര്‍ഭയയുടെ മാതാപിതാക്കള്. ഇതുവരെ പോരാടിയത് നീതിക്ക് വേണ്ടിയാണെന്നും എന്നാല് ഇന്ന് ജയിച്ചത് കുറ്റകൃത്യവും കുറ്റവാളിയുമാണെന്നും മാതാപിതാക്കള്‍ പറഞ്ഞു. പ്രതിയെ വെറുതേ വിട്ടുകൊണ്ടുള്ള കോടതി വിധികേട്ട ഇരുവരും കോടതിയില് പൊട്ടിക്കരഞ്ഞിരുന്നു.
കോടതിവിധി തെറ്റായ സന്ദേശമാണ് നല്കുന്നത്. ഇതുവരെ പോരാടിയത് നീതിക്കുവേണ്ടിയാണ്. സഹതാപം നിറഞ്ഞ വാക്കുകള്‌കൊണ്ട് തങ്ങളെ സമാധാനിപ്പിക്കാനാവില്ല. രാഷ്ട്രീയ കളികളില് എപ്പോഴും പാവങ്ങള്‍ ഇരയാകുന്നു. നിരവധി വാഗ്ദാനങ്ങള്‍ അവര് നല്കി. ഇനിയും എത്ര പെണ്കുട്ടികള്‍ ബലിയര്പ്പിക്കപ്പെടുമെന്നും നിര്ഭയയുടെ മാതാവ് പറഞ്ഞു. നീതിക്കായുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. അതിനായി രാജ്യത്തെ ജനങ്ങള് തങ്ങളെ പിന്തുണയ്ക്കണമെന്നും അവര് പറഞ്ഞു.
2012 ഡിസംബര് 16ന് നടന്ന ക്രൂര ബലാത്സംഗക്കേസില് അറസ്റ്റിലായ ആറുപേരില് 17കാരനായിരുന്ന പ്രതിയെയാണ് കോടതി മോചിപ്പിച്ചുകൊണ്ട് ഉത്തരവായത്. സംഭവം നടക്കുമ്പോള് പ്രതിക്ക് പ്രായപൂര്ത്തിയാകാന് മാസങ്ങളാണ് അവശേഷിച്ചിരുന്നത്.
തന്നെ ക്രൂരമായി പീഡിപ്പിച്ചതും ഇരുമ്പ് കമ്പികൊണ്ട് മാരകമായി പരിക്കേല്പ്പിച്ചതും ഇയാളാണെന്ന് പെണ്കുട്ടി മരണമൊഴി നല്കിയിരുന്നു. എന്നാല് നിയമത്തിന്റെ പഴുത് ഉപയോഗിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു.പ്രതികളില് ഒരാള് വിചാരണ വേളയില് തിഹാര് ജയിലില് ആത്മഹത്യ ചെയ്തിരുന്നു. മറ്റ് നാലുപേര്ക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇവര് നല്കിയ അപ്പീല് സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (49 minutes ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (54 minutes ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (1 hour ago)

പിണറായി രാജി വയ്ക്കും..?!  (1 hour ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (1 hour ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (1 hour ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (1 hour ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (1 hour ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (4 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (5 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (5 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (5 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (5 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (5 hours ago)

Malayali Vartha Recommends