Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

മുറിയെടുത്ത് താമസിച്ചു ! ട്രംപിനെ കാത്തിരുന്നു ! സീക്രട്ട് സർവീസിനെ ഞെട്ടിച്ചു! അക്രമിയാര്?

26 APRIL 2026 12:43 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

അക്രമികൾ അടുത്തെത്തിയിരിക്കുന്നു എന്ന സൂചനയാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ വെടിവെപ്പുണ്ടായി എന്നുള്ള റിപ്പോർട്ട്. ആക്രമിയെ അറസ്റ്റു ചെയ്തു പേടിക്കാനൊന്നുമില്ലെന്ന് ട്രംപ് പറയുമ്പോഴും ജനങ്ങളിൽ ആശങ്ക വർദ്ധിക്കുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ അതീവ സുരക്ഷയുള്ള ട്രംപിന് അരികിലെത്താൻ കേവലം ഒരാധ്യാപകന് എങ്ങനെ സാധിച്ചു എന്ന ചോദ്യം വളരെ ​ഗൗരവം വർദ്ധിപ്പിക്കുന്നതാണ്.

എന്തായാലും വെടിയുതിര്‍ത്ത അക്രമിയെ തിരിച്ചറിഞ്ഞു എന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. ലോസ് ഏഞ്ചല്‍സ് സ്വദേശിയായ 31 വയസ്സുകാരന്‍ കോള്‍ തോമസ് അല്ലന്‍ ആണ് പിടിയിലായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതീവ സുരക്ഷാ ചെക്ക്പോസ്റ്റ് ഭേദിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുന്നിരുന്ന ബാള്‍റൂമിന് തൊട്ടടുത്തുവരെ എത്തിയ ഇയാളെ മിന്നല്‍ നീക്കത്തിലൂടെയാണ് സുരക്ഷാ സേന കീഴ്‌പ്പെടുത്തിയത്. അക്രമി വന്‍ ആയുധശേഖരവുമായാണ് വിരുന്ന് നടന്ന ഹോട്ടലിലെത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. ഒരു ഷോട്ട്ഗണ്‍, ഹാന്‍ഡ്ഗണ്‍, കൂടാതെ ഒന്നിലധികം കത്തികള്‍ എന്നിവ ഇയാളില്‍ നിന്ന് കണ്ടെടുത്തു.

പിടിയിലായ കോള്‍ തോമസ് അല്ലന്റെ ചിത്രം പ്രസിഡന്റ് ട്രംപ് തന്നെ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചു. ഷര്‍ട്ട് ധരിക്കാതെ, തറയില്‍ കമഴ്ന്നു കിടക്കുന്ന അക്രമിയുടെ ചിത്രമാണ് ട്രംപ് പുറത്തുവിട്ടത്. കാലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, കാല്‍ടെക് എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദധാരിയായ ഇയാള്‍ ഒരു വിദ്യാഭ്യാസ പ്രവര്‍ത്തകനാണെന്ന വാര്‍ത്ത മാധ്യമലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു അധ്യാപകന്‍ ഇത്തരമൊരു അക്രമത്തിന് മുതിര്‍ന്നത് അമേരിക്കന്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിട്ടുണ്ട്.

അക്രമിക്ക് ബാള്‍റൂമിനുള്ളിലേക്ക് കടക്കാന്‍ സാധിച്ചില്ലെങ്കിലും തൊട്ടടുത്തെത്തി വെടിയുതിര്‍ത്തത് ഭീതിജനകമായ സാഹചര്യമാണ് സൃഷ്ടിച്ചത്. സംഭവസമയത്ത് അവിടെയുണ്ടായിരുന്ന സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ വുള്‍ഫ് ബ്ലിറ്റ്സര്‍ പറഞ്ഞത്, തനിക്ക് ഏതാനും അടി മാത്രം അകലെ നിന്നാണ് അക്രമി ആറോളം തവണ നിറയൊഴിച്ചതെന്നാണ്. ചെവി തുളയ്ക്കുന്ന രീതിയിലുള്ള വലിയ വെടിയൊച്ചകളാണ് കേട്ടതെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പെട്ടെന്ന് തന്റെ മേല്‍ ചാടിവീണ് തന്നെ സംരക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം ഓര്‍ത്തെടുത്തു.

പത്രസമ്മേളനത്തില്‍ അക്രമിയെ 'മാനസികരോഗി' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 'ഇയാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയത്. ഇതൊരു ഭ്രാന്തമായ നീക്കമാണ്. തികച്ചും രോഗാതുരമായ മനസ്സുള്ള വ്യക്തികള്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ' എന്നും ട്രംപ് രൂക്ഷമായി പ്രതികരിച്ചു. അക്രമി സുരക്ഷാ വേലികള്‍ ഭേദിച്ച് ഓടിവരുന്ന ദൃശ്യങ്ങള്‍ സുരക്ഷാ ക്യാമറകളില്‍ അവ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇത് അന്വേഷണ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചുവരികയാണ്.വെടിവെപ്പ് ഉണ്ടായ നിമിഷം തന്നെ പ്രസിഡന്റ് ട്രംപിനെ സുരക്ഷിതനായി വേദിയില്‍ നിന്നും മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (3 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (6 hours ago)

Malayali Vartha Recommends