വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി അപകടത്തിൽ!! വാൽപ്പാറ ദുരന്തം നേരത്തെ അറിഞ്ഞ ആർവി മായയുടെ ഞെട്ടിക്കുന്ന ടെലിപതി വിവരം പുറത്ത്

വാൽപ്പാറ ദുരന്തത്തിൽ 10 ജീവൻ നഷ്ടമായതിന്റെ ഞെട്ടലിൽ നിന്ന് കരകയറിയിട്ടല്ല കേരളം. അന്ന് അപകടമുണ്ടാകുന്നതിന്റെ 6 ദിവസം മുമ്പ് ആർ വി മായ എന്ന് അറിയപ്പെടുന്ന ഒരു യുവതി തന്റെ സോഷ്യമീഡിയയിൽ ഒരപകടം സംഭവിക്കാൻ പോകുന്നു എന്ന തരത്തിലൊരു പ്രവചനം നടത്തിയിരുന്നു. ശാസ്ത്രീയ അടിത്ത ടെലിപതി എന്ന് പറയുന്നതിന് ഇല്ലാത്തത് കൊണ്ട് തന്നെ അന്ന് അവരുടെ വാക്ക് അത്രകണ്ട് ആരും വിലക്കെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പ്രവചനങ്ങളിൽ വിശ്വസിക്കുന്ന ഒരു പറ്റം ആളുകളുണ്ട് എന്നുള്ളതാണ് വസ്തുത.
ഇപ്പോഴിതാ ആതിരപ്പള്ളി കേന്ദ്രീകരിച്ച് അവർ ഒരപകടം ഉണ്ടാകുമെന്നത് ടെലിപതിയായി കണ്ടു എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. സോഷ്യൽമീഡിയയിൽ തന്നെയാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആതിരപ്പള്ളിപോലുള്ള ഒരു വെള്ളച്ചാട്ടം, വെള്ള ഉടുപ്പിൽ ചുമന്ന( love /പൂക്കൾ / വര... പോലുള്ള എന്തോ ഡിസൈൻ ഉള്ള ഉടുപ്പ് ധരിച്ച കുട്ടിയാണ് അപകടത്തിൽ പെടാൻ സാധ്യത എന്നാണ് അവർ വ്യക്തമാക്കുന്നത്.
അവരുടെ പോസ്റ്റിൽ പറയുന്നതിങ്ങനെ.യാത്ര പോകുന്നവർ എല്ലാം.... വെള്ളച്ചാട്ടവും അവിടുത്തെ വഴുക്കൽ ഉള്ള പാറയും കുഴിയും എല്ലാം ശ്രദ്ധിക്കുക....പ്രത്യേകിച്ച് മുകളിൽ കയറി ആസ്വദിക്കുന്നതിനേക്കാൾ താഴെ നിന്നു മാക്സിമം വെള്ളച്ചാട്ടം കാണുക.... അതിരപള്ളി എന്നത് മാത്രം ശ്രദ്ധിക്കാതെ കുത്തനെ ഉള്ള മറ്റ് വെള്ളച്ചാട്ടം ആയാലും ശ്രദ്ധിക്കുക.. കാരണം ബാക്കി സ്ഥലങ്ങളിൽപോകുന്നവർ safty ശ്രദ്ധിക്കാതെ ഇരിക്കും.... കണ്ടത് കൃത്യമായി പറഞ്ഞിട്ടുണ്ട്..അതിരപള്ളി അല്ലങ്കിൽ അതുപോലെ കുത്തനെ ഉള്ള വലിയ വെള്ളച്ചാട്ടം ആകും എന്ന്..അതുപോലെ വെള്ള ഉടുപ്പിൽ ചുമന്ന( love /പൂക്കൾ / വര... പോലുള്ള എന്തോ ഡിസൈൻ ഉള്ള ഉടുപ്പ് ആയിട്ടാണ് കണ്ടത്... 4 ചെറിയ ഒരു കുട്ടി ആയിട്ടാണ് കണ്ടത്..
5 പോകുന്നവർ ശ്രദ്ധിക്കുക pls 1 പോസ്റ്റ് ചെയ്യണ്ട എന്ന് വിചാരിച്ചു ആണ് ഇത്രയും ദിവസം ചെയ്ത്ഞ്ഞത്... കാരണം എന്നെ കുറ്റപ്പെടുന്നതാൻ ആണലോ എല്ലാർക്കും താല്പര്യം... പക്ഷെ കുറ്റം പറയുന്നവരേക്കാൾ ഞാൻ priority നൽകുന്നത് മറ്റുള്ളവരുടെ life save ചെയ്യാൻ ആണ്....പിന്നെ ഞാൻ മുൻപത്തെ incident കാരണം mind ഡിസ്റ്റർബ് ആയിരുന്നു... അതാണ് ഇന്ന് ഈ പോസ്റ്റ് add ചെയ്യുന്നത്..Share ചെയ്യുന്നഅതിനൊപ്പം യാത്ര പോകുന്നവര്ക്ക്/മറ്റുള്ളവർക്ക്.. ശ്രദ്ധ നൽകാനും കരുതൽ എടുക്കാനും പറയാനും പ്രാർത്ഥിക്കാനും ആരും മറക്കരുത്..
https://www.facebook.com/Malayalivartha

























