Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

സീതാറാം യെച്ചൂരിക്ക് പ്ലീനത്തില്‍ വിമര്‍ശനം

30 DECEMBER 2015 04:59 PM IST
മലയാളി വാര്‍ത്ത.

സീതാറാം യെച്ചൂരി രണ്ട് പദവികള്‍ ഒരേ സമയം വഹിക്കുന്നതില്‍ പ്ലീനത്തില്‍ വിമര്‍ശനം.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദവിയും എംപി സ്ഥാനവും ഒരേ സമയം വഹിക്കുന്നതിനെതിരെയാണ് വിമര്‍ശനം. എംപി സ്ഥാനം നേരത്തെ രാജിവെയ്ക്കാന്‍ തയ്യാറെന്ന് പാര്‍ട്ടിയെ അറിയച്ചതാണെന്ന് യെച്ചൂരി പറഞ്ഞു. പാര്‍ട്ടി അറിയിക്കാത്തതു കൊണ്ടാണ് എംപി സ്ഥാനം രാജിവെയ്ക്കാത്തതെന്ന് യെച്ചൂരി അറിയിച്ചു.
പ്ലീനത്തിലെ പൊതു ചര്‍ച്ചയിലാണ് യെച്ചൂരിക്കെതിരെ തെലങ്കാനയില്‍ നിന്നുള്ള അംഗം വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തപ്പോള്‍ തന്നെ എംപി സ്ഥാനം രാജി വെക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചുവെന്ന് യെച്ചൂരി മറുപടി നല്‍കി. പക്ഷേ രാജ്യസഭ സീറ്റ് നഷ്ടപ്പെടും എന്നതിനാല്‍ പാര്‍ട്ടി അനുവദിച്ചില്ലെന്നും യെച്ചൂരി മറുപടി പറഞ്ഞു. തുടര്‍ന്ന് പിബിയും സിസിയും ചര്‍ച്ച ചെയ്താണ് എംപി സ്ഥാനം തുടരാന്‍ തീരുമാനമെടുത്തതെന്നും യെച്ചൂരി വ്യക്തമാക്കി.
അതേസമയം നേതൃനിരയില്‍ ഉള്ളവരുടെ ഉയര്‍ന്ന സാമൂഹിക പശ്ചാത്തലം കാരണം അടിസ്ഥാന വര്‍ഗ്ഗ പാര്‍ട്ടിയെന്ന സിപിഐഎമ്മിന്റെ പ്രതിഛായ നഷ്ടമാകുന്നുവെന്ന് പ്ലീനം രേഖയില്‍ വിമര്‍ശനം ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സാമൂഹിക ഘടനയും ചില സംസ്ഥാന സമിതികളിലെ അംഗത്വവും തമ്മില്‍ വലിയ പൊരുത്തക്കേടുണ്ടെന്ന് പ്ലീനം റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. പട്ടികജാതിപട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും ന്യൂന പക്ഷത്തിനും നാമ മാത്രമായ പ്രാതിനിധ്യമെ പാര്‍ട്ടിയുടെ ഉന്നത സമിതികളില്‍ ഉളളുവെന്നും പ്ലീനം രേഖ വ്യക്തമാക്കി.
മുഖ്യധാര മാധ്യമങ്ങളോട് മുഖം തിരിക്കാതെ പാര്‍ട്ടിയുടെ വികസനത്തിനായി ഉപയോഗപ്പെടുത്തണമെന്ന് പീനം നിര്‍ദേശിച്ചു . മാധ്യമങ്ങളോടുളള പാര്‍്ട്ടിയുടെ സമീപനത്തില്‍ മാറ്റം വരണം. മുഖ്യധാരാ മാധ്യമങ്ങളിലെ അവസരങ്ങള്‍ പാര്‍ട്ടി ഉപയോഗപ്പെടുത്തണം. നവമാധ്യമങ്ങളില്‍ സജീവമായ പങ്കാളിത്തം വേണം. എല്ലാ ജില്ലകളിലും നവമാധ്യമ യൂണിറ്റ് ഉണ്ടാക്കാനും പ്ലീനം നിര്‍ദ്ദേശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (2 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (2 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (3 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (6 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (6 hours ago)

പിണറായി രാജി വയ്ക്കും..?!  (6 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (6 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (6 hours ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (10 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (10 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (10 hours ago)

Malayali Vartha Recommends