തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം..

തമിഴ്‌നാട്ടിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി-ബംഗളുരു ദേശീയപാതയിലുണ്ടായ അപകടത്തിലാണ് അടൂര്‍ സ്വദേശികളായ സന്ദീപ്, അമന്‍ എന്നിവര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു.
ഇവരില്‍ റിയാസ് എന്നയാളുടെ നില ഗുരുതരമാണ്. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരാണ് ഇവര്‍. കേരളത്തില്‍ നിന്ന് തിരികെ പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha



























