തമിഴ്നാടിനെ തോല്‍പിച്ച് കേരള വനിതകള്‍ 37ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓണ്‍ ഫൈവ് ബാസ്‌കറ്റ്ബാളിന്റെ ഫൈനലില്‍

മുപ്പതു പോയന്റുമായി ശ്രീകലയുടെ മിന്നും പ്രകടനത്തില്‍ തമിഴ്നാടിനെ (8366) തോല്‍പിച്ച് കേരള വനിതകള്‍ 37ാമത് ദേശീയ ഗെയിംസിന്റെ ഫൈവ് ഓണ്‍ ഫൈവ് ബാസ്‌കറ്റ്ബാളിന്റെ ഫൈനലില്‍.
അനീഷ ക്ലീറ്റസ് 19ഉം കവിത ജോസ് 17ഉം സൂസന്‍ ഫ്‌ലോറന്റീന 12ഉം പോയന്റുമായി ഈ മിന്നും വിജയത്തിന്റെ പങ്കാളികളായി. കേരളം ഫൈനലില്‍ കര്‍ണാടക-ഉത്തര്‍പ്രദേശ് വിജയികളെ നേരിടും.
"
https://www.facebook.com/Malayalivartha



























